തൃശൂര്‍: 58-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കിരീടം കോഴിക്കോടിന് തന്നെ. തൊട്ടുപിറകിലുണ്ടായിരുന്ന പാലക്കാട് ജില്ലയെ മറികടന്നാണ് കോഴിക്കോട് വീണ്ടും കലാ കിരീടവുമായി മുന്നിട്ടത്. 895 പോയിന്റാണ് കോഴിക്കോട് നേടിയത്. പാലക്കാട് ജില്ലയ്ക്ക് 893 പോയിന്റും സ്വന്തമാക്കി....
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ നിന്നും ചിലവായ പണം നല്കി തടിയൂരാന്‍ സി.പി.എം ശ്രമം. വിവാദമായ യാത്രയ്ക്ക് ചിലവായ എട്ടുലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്ന് നല്‍കിയേക്കുമെന്നാണ് വിവരം....
ബല്‍റാമിനെതിരെ തൃത്താലയില്‍ നടന്ന സി.പി.എം ആക്രമണത്തില്‍ വിമര്‍ശനവുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. വിടി.ബല്‍റാം എം.എല്‍.എയെ കയ്യേറ്റം ചെയ്യാനും അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനത്തെ ഇല്ലാതാക്കാനുമുള്ള സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ അത്യധികം അപലപനീയമാണെന്ന് ഇ.ടി പറഞ്ഞു....
കസബ ചിത്രത്തിലെ വിമര്‍ശനത്തില്‍ പ്രതികരണവുമായി ചിത്രത്തില്‍ മമ്മുട്ടിക്കൊപ്പം അഭിനയിച്ച നടി ജ്യോതിഷാ. മലയാളം അറിയില്ലെങ്കിലും താന്‍ അഭിനയിച്ച കസബ എന്ന ചിത്രത്തിലെ വിവാദങ്ങള്‍ അറിയുന്നുണ്ടെന്ന് ജ്യോതിഷാ പറഞ്ഞു. ഉത്തരാഖണ്ഡ് മോഡല്‍ കൂടിയായ ജ്യോതിഷാ ഒരു ഓണ്ലൈനിന്...
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥിയുടെ തിരോധാന വാര്‍ത്തയില്‍ വീണ്ടും കലുഷിതമായി ജെ.എന്‍.യു. ക്യാമ്പസില്‍ നിന്നും ഗവേഷണ വിദ്യാര്‍ഥിയെ കാണാതായതാണ് ജെ.എന്‍.യുവിനെ വീണ്ടും തിരോധാന വിവാദത്തില്‍ എത്തിച്ചിരിക്കുന്നത്. ജീവശാസ്ത്ര ഗവേഷണ വിദ്യാര്‍ഥിയായ മുകുള്‍ ജയിന് ആണ് ഇത്തവണ കാണാതായിരിക്കുന്നത്. ജനുവരി...
മകളുടെ വിവാഹക്ഷണക്കത്തില്‍ സര്‍ക്കാര്‍ ലോഗോ പ്രിന്റ് ചെയ്ത് ബിജെപി എംഎല്‍എ വിവാദത്തില്‍. ഹരിദ്വാറിലെ ജവല്‍പൂര്‍ എംഎല്‍എയായ സുരേഷ് റാത്തോറാണ് ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ മുദ്ര ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തിയത്. വിവാദമായതോടെ തന്റെ നടപടിയെ ന്യായീകരിച്ച് റാത്തോര്‍ രംഗത്തുവന്നു. താന്‍...
ലോകത്തെ ഏറ്റവും ചൂടേറിയ മരുഭൂമിയായ സഹാറ തണുത്തു വിറക്കുന്നു. സഹാറയിലേക്ക് പ്രവേശിക്കുന്ന അള്‍ജീരിയയിലെ ഐന്സെഫ്രയില് ഒരു ഡിഗ്രി സെല്ഷ്യസാണിപ്പോള്. ഐന്സെഫ്രയില് പൊതുവെ 35 ഡിഗ്രിയും അതിനു മുകളിലുമാണ് താപനിലയുണ്ടാകാറുള്ളത്. നേരത്തെ ചൂട് കൊണ്ട് പുറത്തിറങ്ങാന്‍...
തിരുവനന്തപുരം: തൃത്താലയിലെ ബലറാമിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. സംഭവത്തില്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബല്റാമിനെതിരെയുണ്ടായ ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.കെ.ജിക്കെതിരെ...
ജക്കാര്‍ത്ത: വിമാനത്തിന്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍. അബുദാബിയില്‍ നിന്നും ജക്കാര്‍ത്തയിലേക്ക് പോയ വിമാനത്തിലാണ് സംഭവം. മൃതദേഹം ഉപേക്ഷിച്ച ഇന്തോനേഷ്യന്‍ പൗര ഹാനി വെസ്റ്റിനെ പൊലീസ് അറസ്റ്റു ചെയ്തു. ശുചീകരണ...
തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര വിവാദമായിരിക്കെ പിണറായിയെ കടന്നാക്രമിച്ച് ഡിജിപി ജേക്കബ് തോമസ്. ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി ഹെലിക്കോപ്റ്റര്‍ യാത്ര നടത്തിയ മുഖ്യമന്ത്രിയുടെ...