പതഞ്ജലിയുടെ ഫെയര്‍നെസ് ക്രീമിന്റെ പുതിയ പരസ്യം വിവാദത്തില്‍. തെലിയുടെ കറുപ്പ് നിറം ഒരു രോഗമാക്കി ചിത്രീകരിച്ച പതഞ്ജലിയുടെ ഫെയര്‍നെസ് ക്രീം പരസ്യമാണ് വിവാദത്തിലായത്. ഈ ക്രീം തേക്കുന്ന ആളുകളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുമെന്നും ഇത് നൂറു...
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിനിടെ ഒളിക്യാമറ വെച്ച യുവാവിനെ ഷാഡൊ എസ്.ഐ ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കയ്യോടെ പൊക്കി. ചിയ്യാരം സ്വദേശി പുളിക്കല്‍ ധര്മ്മരത്നത്തിന്റെ മകന് ബൈജുലാലിനെ(45)യാണ് പൊലീസ് പിടികൂടിയത്. കാലിലെ ചെരുപ്പില്‍ ആരുമറിയാതെ...
നസീര്‍ പാണക്കാട് മനാമ മതേതര ഇന്ത്യ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രയത്നിക്കുന്നതിനു പകരം വിദ്വേഷം വളര്‍ത്തി ബഹുസ്വരതയെ തകര്‍ക്കാനാണ് ഭരണകൂടം തന്നെ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗള്‍ഫ് ഹോട്ടലിലെ ഇന്റര്‍നാഷനല്‍ കണ്വന്ഷന് സെന്ററില്‍...
റിയാദ്: സഊദി അറേബ്യ ആദ്യമായി വനിതകള്‍ക്കും ഫുട്ബോള്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം നല്കുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ വിഷന്‍ 2030ന്റെ ഭാഗമായാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള നടപടികള്‍. വെള്ളിയാഴ്ച റിയാദില്‍ ആരംഭിക്കുന്ന ഫുട്ബോള്‍...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്ന എഫ്.ബി.ഐ മുന്‍ ഡയറക്ടര്‍ റോബര്‍ട്ട് മുള്ളറുടെ നേതൃത്വത്തിലുള്ള സംഘം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചോദ്യംചെയ്യും. തെരഞ്ഞൈടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തുന്നതിന് ട്രംപിന്റെ...
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഇടത് സര്‍ക്കാര്‍, ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും കൈയിട്ടുവാരുന്നു. അതും മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ആകാശയാത്രക്കായി. ദുരിതാശ്വാസത്തിനായി വിനിയോഗിക്കേണ്ട ഫണ്ടാണ്, മുഖ്യമന്ത്രി തൃശൂരിലെ സി.പി.എം സമ്മേളനവേദിയില്‍ നിന്നു...
തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ തലസ്ഥാനത്തെത്താന്‍ ദുരിതാശ്വാസ ഫണ്ടിലെ തുക ഉപയോഗിച്ചത് അക്ഷരാര്‍ത്ഥത്തില്‍ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്നത്...
ന്യൂഡല്‍ഹി: മോദിയെന്ന നീര്‍ക്കുമിള എന്നോ പൊട്ടിയെന്ന് ജെ.എന്‍.യുവിലെ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ്. ദളിത് ഹുങ്കാര്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഉമര്‍ ഖാലിദ്. ‘മോദി കുമിള പൊട്ടി. വികസനം കൊണ്ടുവരാത്ത മോദി സര്‍ക്കാറിനെ രാജ്യമെമ്പാടുമുളള...
ന്യൂഡല്‍ഹി: പണം നല്കിയാല് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുകിട്ടുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് വിക്കിലീക്ക്സ് സ്ഥാപകന്‍ എഡ്വേര്‍ഡ് സ്നോഡന്. ഇന്ത്യയിലെ ദശലക്ഷകണകിന് പൗരന്മാരുടെ സ്വകാര്യത നശിപ്പിക്കുന്ന നയങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കേണ്ടതാണെന്നും സ്നോഡന് ട്വിറ്ററിലൂടെ പ്രതികരിച്ചു. 500 രൂപ നല്കിയാല്...
ന്യൂഡല്‍ഹി : നിയമവിരുദ്ധമായി വിമാനത്തില്‍ പണം കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വേയ്സ് ജീവനക്കാരിയെയും ഇടനിലക്കാരനെയും റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. ഡല്‍ഹി വിമാന താവളത്തില്‍ നിന്നും ഹോങ്കോങ്ങിലേക്ക് വിമാനം പറയുന്നരുന്നതിനു തൊട്ടുമുന്‍പായി രഹസ്യ വിവരത്തെ...