ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. ജനാധിപത്യത്തിനും ഭരണഘടനക്കും മോദി സര്‍ക്കാര്‍ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളെ വിലക്കുന്നതാണോ മോദി പറയുന്ന ഗുജറാത്ത് മോഡലെന്ന്് അദ്ദേഹം ചോദിച്ചു. മോദി...
കൊച്ചി: കാസര്‍ഗോഡ് പഴയചൂരിയിലെ റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസില്‍ ആര്.എസ്.എസുകാരായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നാം പ്രതി കേളുഗുഡ അയ്യപ്പ നഗര്‍ സ്വദേശി അജേഷ് എന്ന അപ്പു (20) മാത്തെയിലെ നിതിന്‍കുമാര്‍...
സിനിമാതിയറ്ററുകളില്‍ ഓരോ പ്രദര്‍ശനങ്ങള്‍ക്ക് മുമ്പും ദേശീയഗാനം ആലപിക്കണമെന്നത് നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി ഇന്നലെ നിര്‍ണായക വിധി പ്രസ്താവിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവിലെ ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് സുപ്രീംകോടതി ഇങ്ങനെയൊരു വിധി പ്രസ്താവത്തിലെത്തിയത്. ദേശീയ ഗാനം...
മുംബൈ: ഐപിഎല്ലിന് വീണ്ടും ദക്ഷിണാഫ്രിക്ക വേദിയായേക്കും. 2019 ലെ ഐപിഎല്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ ചര്‍ച്ചകള്‍ ആരംഭിച്ചതായും തീരുമാനം ഉടനുണ്ടാകുമെന്നുമാണ് വിവരം. അടുത്ത...
ലണ്ടന്‍:ഇന്ത്യക്കെതിരെ കേപ്ടൗണില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 72 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയതിന് പിറകെ ദക്ഷിണാഫ്രിക്കയെ തേടി മറ്റൊരു സന്തോഷ വാര്‍ത്ത. ഐ.സി.സി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കന്‍ സീമര്‍ കാഗിസോ റബാദ ഒന്നമനായി...
ലണ്ടന്‍: ഒളിംപിക്സ് ചരിത്രത്തില്‍ വിഖ്യാതനാണ് ഉസൈന്‍ ബോള്‍ട്ട്. പക്ഷേ അദ്ദേഹത്തിന്റെ സ്വപ്നത്തില്‍ ഇപ്പോഴുമുണ്ട് കാല്പ്പന്തും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബും. മാഞ്ചസ്റ്ററിനായി പന്ത് തട്ടണമെന്നതാണ് വലിയ സ്വപ്നം. ആ സ്വപ്നം സാക്ഷാത്ക്കരിക്കുമോ ജമൈക്കന്‍ സൂപ്പര്‍ റണ്ണര്‍…?...
ന്യൂഡല്‍ഹി: രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി. അഴിമതി പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകളില്‍ എന്തെങ്കിലും ചെറിയ തെറ്റുകളോ, അത്യുല്‍സാഹം കാണിക്കുകയോ, ആര്‍ക്കെങ്കിലും ഇതുമായി ബന്ധമുണ്ടെന്ന് പറയുന്നതോ അപകീര്‍ത്തിയായി കാണാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. തെറ്റായ വാര്‍ത്ത...
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും പാകിസ്താന് തോറ്റു. മഴ രസം കൊല്ലിയായ മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് കിവീസ് പാകിസ്താനെ തോല്പിച്ചത്. ആദ്യം ബാറ്റു ചെയ്ത പാകിസ്താന് ഒമ്പത് വിക്കറ്റിന് 246 റണ്‍സെടുത്തു. മുഹമ്മദ് ഹഫീസ് (60)ഒഴികെ...
പതഞ്ജലിയുടെ ഫെയര്‍നെസ് ക്രീമിന്റെ പുതിയ പരസ്യം വിവാദത്തില്‍. തെലിയുടെ കറുപ്പ് നിറം ഒരു രോഗമാക്കി ചിത്രീകരിച്ച പതഞ്ജലിയുടെ ഫെയര്‍നെസ് ക്രീം പരസ്യമാണ് വിവാദത്തിലായത്. ഈ ക്രീം തേക്കുന്ന ആളുകളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുമെന്നും ഇത് നൂറു...
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിനിടെ ഒളിക്യാമറ വെച്ച യുവാവിനെ ഷാഡൊ എസ്.ഐ ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കയ്യോടെ പൊക്കി. ചിയ്യാരം സ്വദേശി പുളിക്കല്‍ ധര്മ്മരത്നത്തിന്റെ മകന് ബൈജുലാലിനെ(45)യാണ് പൊലീസ് പിടികൂടിയത്. കാലിലെ ചെരുപ്പില്‍ ആരുമറിയാതെ...