നൗകാമ്പ്്: ഇരട്ട ഗോളുമായി ലയണല്‍ മെസ്സി കളം നിറഞ്ഞപ്പോള്‍ രണ്ടാം പാദത്തില്‍ സെല്‍റ്റാ വിഗോയെ ഗോളില്‍ മുക്കി ബാര്‍സലോണ കോപ്പ ഡെല്‍റേ ക്വാര്‍ട്ടര്‍ ഫൈനലില്‍. സെല്‍റ്റാ വിഗോയെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത ബാഴ്സ ഇരുപാദങ്ങളിലുമായി...
ന്യൂഡല്‍ഹി: മികച്ച റെയില്‍വെ സ്റ്റേഷനുകളുടെ പട്ടികയില്‍ കോഴിക്കോട് ഒന്നാമത്. മൊബൈല്‍ ആപ് അധിഷ്ഠിത ട്രാവല്‍ പോര്‍ട്ടലായ ഇക്സിഗോ നടത്തിയ സര്‍വേയിലാണ് കോഴിക്കോട് മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ ഗുജറാത്തിലെ വഡോദരയെ പിന്നിലാക്കിയാണ് കോഴിക്കോട് മുന്നിലെത്തിയത്....
ഇസ്ലാമാബാദ്: എട്ടു വയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ വേറിട്ട പ്രതിഷേധവുമായി പാകിസ്താന് മാധ്യമപ്രവര്‍ത്തക. സാമാ ടെലിവിഷനിലെ വാര്‍ത്താവതാരക കിരണ്‍ നാസാണ് പ്രതിഷേധിച്ചത്. തന്റെ മകളെ മടിയിലിരുത്തി വാര്‍ത്ത അവതരിപ്പിച്ചാണ് പ്രതിഷേധം അറിയിച്ചത്. ഇന്നു താന്‍...
തൃശൂര്‍: സംസ്ഥാന കലോത്സവത്തിന് ബാലാവകാശ കമ്മീഷന്റെ പേരില്‍ വ്യാജ അപ്പീല്‍ ഉത്തരവുണ്ടാക്കിയ കേസില്‍ അറസ്റ്റിലായ യുവാവ് ഹയര്‍സെക്കന്ററി മുന്‍ കലാപ്രതിഭയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 2001ലെ ഹയര്‍സെക്കന്ററി കലാപ്രതിഭയാണ് അറസ്റ്റിലായ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലുള്ള മാനന്തവാടി കുഴിനലം വേങ്ങാച്ചോട്ടില്‍...
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് ചേരുന്ന ലോക കേരളസഭയുടെ പ്രഥമ സമ്മേളനം പ്രതിപക്ഷ ഉപനേതാവും മുസ്ലിംലീഗ് നേതാവുമായ ഡോ.എം.കെ മുനീര്‍ ബഹിഷ്കരിച്ചു. പ്രതിപക്ഷ ഉപനേതാവിനെ ഇകഴ്ത്തുന്ന രീതിയില്‍ സീറ്റ് അനുവദിച്ചതില്‍ പ്രതിഷേധിച്ച് ബഹിഷ്കരണമെന്ന് അദ്ദേഹം പറഞ്ഞു. ലോകകേരള...
കൊണ്ടോട്ടി: രാജ്യത്തെ വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കുള്ള ഹജ്ജ് ക്വാട്ട നിശ്ചയിച്ചു. കേരളത്തില്‍ നിന്ന് 10981 പേര്‍ക്കാണ് അവസരമുള്ളത്. 69,783 അപേക്ഷകരാണ് കേരളത്തില്‍ നിന്നുള്ളത്. 70 വയസ്സിന് മുകളിലുള്ളവരും സഹായിയും ഉള്‍പ്പെടുന്ന സംവരണ വിഭാഗവും പുരുഷതുണയില്ലാതെ...
കരുനാഗപ്പള്ളി: അംഗന്‍വാടിയില്‍ നിന്നും ചെറുമകളുമായി വരികയായിരുന്ന മൗലവിയും ചെറുമകളും ആളില്ലാ ലെവല്‍ക്രോസ് കടക്കുന്നതിനിടയില്‍ തീവണ്ടി പാഞ്ഞുകയറി മരിച്ചു. തഴവ കടത്തൂര്‍ പാപ്പാന്‍കുളങ്ങര ദാറുല്ഫൈസല് വീട്ടില്‍ ഇസ്മയില്‍കുഞ്ഞ്മൗലവി (58), ചെറുമകള്‍ അയിദ(4) എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. പുത്തന്‍തെരുവ്...
കൂരിയാട്: രാജ്യത്ത് മുസ്ലിം സമൂഹത്തിനെതിരെ പലരീതിയിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്ന ഇക്കാലത്ത് ഐക്യത്തോടെ മുന്നോട്ടു പോകാന്‍ എല്ലാവരും ജാഗ്രത കാണിക്കണമെന്ന് സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍...
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുണ്ടാകുന്ന ദുരന്ത വ്യാപ്തിയും, ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെയും കുറിച്ച് പഠിക്കാന്‍ ത്രിതല സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഡാം സുരക്ഷിതമാണെന്ന കേന്ദ്ര സര്‍ക്കാറിന്റെയും തമിഴ്നാടിന്റെയും ഉറപ്പ്...
ന്യൂഡല്‍ഹി: സാമൂഹ്യക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായ പാവങ്ങളെ തിരിച്ചറിയാനും ഇടനിലക്കാരുടെ വെട്ടിപ്പ് തടയാനുമുള്ള രേഖയാണ് ആധാര്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം ചോദ്യം ചെയ്ത്സുപ്രീംകോടതി. വീടോ സ്ഥിരം മേല്‍വിലാസമോ ഇല്ലാത്ത രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് എങ്ങനെ ആധാര്‍ നല്‍കുമെന്ന്...