സി.ബി മുഹമ്മദലി കേരളത്തെയാകെ പിടിച്ചുകുലുക്കിയ തലശ്ശേരി വര്‍ഗീയ കലാപം നടന്നിട്ട് 47 വര്‍ഷം. 1971 ഡിസംബര്‍ 30, 31, 1972 ജനുവരി 1, 2 തിയ്യതികളിലാണ് തലശ്ശേരി നഗരത്തെയും പരിസര പഞ്ചായത്തുകളെയും ചാമ്പലാക്കിയ നിഷ്ഠൂരമായ കലാപം...
ജാസിം അലി നേട്ടങ്ങളെല്ലാം തന്റെ പേരില്‍ ചേര്‍ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ പുതുമയുള്ള കാര്യമല്ല. എല്ലാത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുത്ത് അവസാനം നാണക്കേടിലായ അവസ്ഥയും നിരവധിയാണ്. അത്തരത്തില്‍ അവസാനത്തേതാണ് മഹ്റമില്ലാതെ ഹജ്ജിനു പോകാന്‍ അവസരമൊരുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന....
ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ‘സ്വന്തമാക്കാന്‍’ കരുക്കള്‍ നീക്കി ബി.ജെ.പി. രജനി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം ബി.ജെ.പിയോട് ചേര്‍ന്നു പോകുന്നതാണെന്നും 2019ല്‍ സ്റ്റൈല്‍ മന്നന് എന്‍.ഡി.എ സഖ്യകക്ഷിയാകുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷ തമിളിസെ...
ഷില്ലോങ്: നിയമസഭാ തെരഞ്ഞെടുപ്പ്ആസന്നമായിരിക്കെ മേഘാലയയില്‍ കോണ്‍ഗ്രസ് എം.എല്‍.എ അലക്സാണ്ടര്‍ ഹെക്ക് ബി.ജെ.പിയിലേക്ക്. രാജിപ്രഖ്യാപിച്ച ഹെക്ക് ഇന്ന് ബി.ജെ.പിയില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഹെക്ക് ഉള്‍പ്പെടെ അഞ്ച് എം.എല്‍.എമാരാണ് രാജി പ്രഖ്യാപിച്ചത്. എന്‍.സി.പി പ്രതിനിധിയും രണ്ട്...
എഴുന്നൂറ്ററുപതുകോടി വരുന്ന ലോക മാനവ സമൂഹത്തിന് ജീവിതത്തില്‍ പുതുപുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ടും അവ പരസ്പരം കൈമാറിയുമാണ് റോമന്‍ കലണ്ടറിലെ ഒരുവര്‍ഷം കൂടി ഇന്നലെ നമ്മിലേക്ക് കടന്നുവന്നിരിക്കുന്നത്. 2017ല്‍ പതിവുപോലെ പ്രതീക്ഷകളോടൊപ്പം വലിയ തോതിലുള്ള ആകുലതകളും ലോകം...
ലക്കിടി: റോഡ് വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പൂജ്യം മാര്‍ക്കാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി ജനുവരി 6ന് നടത്തുന്ന ചുരം...
ന്യൂഡല്‍ഹി: മദ്യം കഴിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് ഡല്‍ഹി. ഡല്‍ഹിയില്‍ മദ്യപിച്ച് വാഹന ഓടിച്ച് അപകടം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരമൊരു നീക്കത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരുങ്ങിയത്. ഇതോടെ...
ലണ്ടന്‍: പുതുവത്സര രാവില്‍ ബ്രിട്ടനിലെ ലിവര്‍പൂളില്‍ വന്‍ അഗ്നിബാധ. 1400 കാറുകള്‍ കത്തിയമര്‍ന്നു. ലിവര്‍പൂളിലെ ഇക്കോ അരീനക്ക് സമീപമുള്ള ബഹുനില കാര്‍പാര്‍ക്കിങ് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍നിന്നാണ്...
പ്യോങ്യാങ്: പുതുവര്‍ഷത്തില്‍ ഭീഷണി മുഴക്കിയും ഒലീവ് ചില്ല വീശിയും ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്‍. ആണവായുധം പ്രയോഗിക്കുന്നതിനുള്ള ന്യൂക്ലിയര്‍ ബട്ടന് തന്റെ മേശപ്പുറത്താണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കക്ക് യുദ്ധം തുടങ്ങാന്‍ ഒരിക്കലും കഴിയില്ലെന്ന് ഉന്‍...
കോഴിക്കോട്: സൗത്ത് നിയോജക മണ്ഡലത്തെ മാലിന്യത്തില്‍ നിന്നും വിമുക്തമാക്കുക എന്ന ലക്ഷ്യവുമായി ഡോ. എം.കെ മുനീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മിഷന് കോഴിക്കോട് പദ്ധതി ആരംഭിക്കുന്നു. ശുദ്ധജലം കിട്ടാക്കനിയാകുമ്പോഴും ആരോഗ്യ രംഗത്തെ പ്രശ്നങ്ങളും മറികടക്കാനായി നാളെയുടെ നല്ല...