സൗദി അറേബ്യയില്‍ മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ വന്നു. ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഇന്നലെ അര്‍ധ രാത്രി മുതല്‍ നേരം പുലരും വരെ ഉത്പന്നങ്ങളില്‍ പുതിയ വില രേഖപ്പെടുത്തുന്ന തിരക്കിലായിയിരുന്നു ജീവനക്കാര്‍....
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്ളാദ്മിര്‍ പുടിനോട് പൊരുതാന്‍ മുസ്്ലിം വനിതയും. അയ്ന ഗംസതൂവ എന്ന നാല്പതുകാരിയാണ് പുടിനോട് മത്സരിക്കാന്‍ തയാറെടുക്കുന്നത്. ദാഗെസ്താന്‍ തലസ്ഥാനമായ മഖാച്കലയില്‍ ഗംസതൂവക്ക് പിന്തുണ പ്രഖ്യാപിച്ച് നൂറുകണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നു....
ഒരുകണ്ണടക്ക് 28,800 രൂപ, ഒരു സെന്റ് സ്ഥലത്തിന് 500 രൂപ, എങ്കില്‍ ഒരു കണ്ണടവാങ്ങാന്‍ എത്ര സെന്റ് സ്ഥലം വില്‍ക്കേണ്ടി വരും. ഈയിടെ സോഷ്യല്‍ മീഡിയയില്‍ പറന്നു നടന്ന സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാറിനെതിരെയുള്ള ട്രോളുകളില്‍...
തെഹ്റാന്: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ടു പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ഇറാനിലെ ദോറുദ് നഗരത്തില്‍ രാത്രിയാണ് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതെന്ന് മെഹ്ര് വാര്‍ത്താ ഏജന്‍സി പറയുന്നു. മരണ കാരണം വ്യക്തമല്ല. സാമ്പത്തിക പ്രതിസന്ധിയിലും വര്‍ധിച്ചവരുന്ന അഴിമതിയിലും...
സിഡ്നി: ആഹ്ലാദാരവത്തോടെ ലോകം പുതുവര്‍ഷത്തെ വരവേറ്റു. 2018ന്റെ പുലരിയെ സ്വാഗതം ചെയ്ത് പ്രധാന നഗരങ്ങളിലെല്ലാം വര്‍ണാഭമായ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. സമോവ, ടോംഗ, കിരിബാസ് ദ്വീപുകളിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിന്നാലെ എത്തിയത് ന്യൂസിലാന്‍ഡിലാണ്. #WATCH New Zealand's...
സലഫി നഗര്‍ (കൂരിയാട്): മുത്വലാഖ് ബില്ല് അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ പകപോക്കല്‍ നിലപാടാണ് തുടരുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം സമുദായത്തെ ടാര്‍ജ്ജറ്റ്...
നാല് ദിവസമായി കൂരിയാട്ട് ചരിത്രം തീര്‍ത്ത മുജാഹിദ് ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിനു ഉജ്വല സമാപ്തി. മതം, സഹിഷ്ണുത. സഹവര്‍ത്തിത്വം. സമാധാനം. എന്ന പ്രമേയത്തെ ആസ്പദമാക്കി ഗഹനമായ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും നിറപ്പകിട്ട് തീര്‍ത്ത സമ്മേളനം സൗഹാര്‍ദവും ഐക്യവും...
ഓഖി ദുരിതബാധിതരുടെ ഫണ്ടും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ആയുധമാക്കി പിണറായി സര്‍ക്കാര്‍. വന്‍തോതില്‍ കടംവാങ്ങി, തിരിച്ചടവ് അടുത്ത സര്‍ക്കാറിന്റെ തലയില്‍ വെക്കുന്ന ഇടതുഗവണ്‍മെന്റുകളുടെ പതിവ് സൂത്രപ്പണി ഓഖി ഫണ്ടിലും ആവര്‍ത്തിക്കുകയാണ്. ദുരന്തബാധിതര്‍ക്ക് നല്‍കേണ്ട ധനസഹായം...
ലക്നോ: പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ സ്ത്രീകളടക്കം ഒമ്പത് പേരെ ജയിലിലടച്ചു. മുസഫര്‍നഗര്‍ ജില്ലയിലെ ഖതൗലിയില്‍ സംഭവം. 12, 16 വയസുള്ള പെണ്‍കുട്ടികളും നാല് സ്ത്രീകളും അറസ്റ്റിലായവരില്‍പെടും. കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടികളെ ജുവൈനല്‍ ഹോമിലേക്കും...
അഹമ്മദാബാദ്: വകുപ്പ് വിഭജനത്തെച്ചൊല്ലി ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരില്‍ ഉടലെടുത്ത പൊട്ടിത്തെറിക്ക് താല്‍ക്കാലിക ശമനം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഫോണില്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ഇടഞ്ഞുനിന്ന നിതിന്‍ പട്ടേല്‍ സെക്രട്ടേറിയറ്റിലെത്തി ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. കഴിഞ്ഞ...