ലക്നോ: പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ സ്ത്രീകളടക്കം ഒമ്പത് പേരെ ജയിലിലടച്ചു. മുസഫര്‍നഗര്‍ ജില്ലയിലെ ഖതൗലിയില്‍ സംഭവം. 12, 16 വയസുള്ള പെണ്‍കുട്ടികളും നാല് സ്ത്രീകളും അറസ്റ്റിലായവരില്‍പെടും. കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടികളെ ജുവൈനല്‍ ഹോമിലേക്കും...
അഹമ്മദാബാദ്: വകുപ്പ് വിഭജനത്തെച്ചൊല്ലി ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരില്‍ ഉടലെടുത്ത പൊട്ടിത്തെറിക്ക് താല്‍ക്കാലിക ശമനം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഫോണില്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ഇടഞ്ഞുനിന്ന നിതിന്‍ പട്ടേല്‍ സെക്രട്ടേറിയറ്റിലെത്തി ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. കഴിഞ്ഞ...
നൗഫല്‍ പനങ്ങാട് തൃശൂര്‍ 1979ല്‍ കോട്ടയത്തു സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയുടെ സമാപന സമ്മേളനം നടക്കുകയാണ്. ഉദ്ഘാടനം ചെയ്യുന്നത് വിദ്യഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ സാഹിബ്. കൗമാര കലാകാരന്മാര് ആടിത്തിമിര്‍ത്ത വേദിയില്‍ വാക്കുളുടെ അഴകുമായി...
തിരുവനന്തപുരം: പൊലീസിന്റെ പാസ്പോര്‍ട്ട് വെരിഫിക്കേഷന് ഇനി മുതല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി. മലപ്പുറം ജില്ലയില്‍ നടപ്പാക്കിയ ഇ-വിപ് എന്ന പേരിലുള്ള പദ്ധതി വന്‍ വിജയമായ സാഹചര്യത്തിലാണ് സംസ്ഥാനത്താകെ ഇത് ഉപയോഗിക്കാന്‍ പൊലീസ് തീരുമാനിച്ചത്. പാസ്പോര്‍ട്ട് വെരിഫിക്കേഷന്...
തിരുവനന്തപുരം: മുക്കോല സെന്റ് തോമസ് സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ആലിംഗന വിവാദം ഒത്തുതീര്‍ന്നു. കുട്ടികളെ പരീക്ഷയെഴുതിക്കാമെന്ന് സ്കൂള്‍ മാനേജ്മെന്റ് സമ്മതിച്ചു. ശശി തരൂര്‍ എം.പിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിദ്യാര്‍ത്ഥിനിക്ക് ബുധനാഴ്ച സ്കൂളില്‍ പ്രവേശിക്കാം....
കൊച്ചി: പുതുവത്സരരാവില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഐ.എസ്.എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് ബംഗളുരു എഫ്.സി പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഇഞ്ചുറി ടൈമില്‍ ഒരു മിനിറ്റില്‍ മൂന്ന് ഗോള്‍ വീണ മത്സരത്തില്‍ ബെംഗളൂരു എഫ്.സിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു...
ന്യൂഡല്‍ഹി: ഒറ്റയ്ക്ക് ഹജ്ജിന് പോകാന്‍ അപേക്ഷ നല്കിയ സ്ത്രീകളെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി. ഹജ്ജ്കര്‍മ്മങ്ങള്‍ ചെയ്യാനായി ഒറ്റയ്ക്ക് സ്ത്രീകള്‍ പോകരുതെന്ന് പറയുന്ന നിയമങ്ങള്‍ വിവേചനപരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ അവസാനത്തെ മന് കി...
കൊച്ചി: സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി ഗോളില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു എഫ്.സി. ലീഡ് നേടി. അറുപതാം മിനിറ്റിലായിരുന്നു ഛേത്രിയുടെ ഗോള്‍. ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിംഗന്റെ ഒരു ഫൗളാണ് പെനാല്‍റ്റിക്ക് വഴിവച്ചത്. Miku had the...
ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ നയം പരാജയപ്പെട്ടതിന്റെ സൂചനയാണെന്ന് കോണ്‍ഗ്രസ്. ദേശവിരുദ്ധ ശക്തികള്‍ ഇന്ത്യയെ ഭയപ്പെടുന്നില്ല എന്നതിന്റെ തെളിവാണ് ഇന്നത്തെ ആക്രമണമെന്നും കോണ്‍ഗ്രസ് വക്താവ് സുഷ്മിതാ ദേവ്...
ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന ബി.ജെ.പിക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ മാജിക്കുകള്‍ കര്‍ണാടകയില്‍ വിലപ്പോവില്ലെന്ന് സിദ്ധരാമയ്യ. അമിത് ഷായുടെ കര്‍ണാടക സന്ദര്‍ശനം ആരംഭിക്കാനിരിക്കെയാണ്...