ഏനാത്ത്: വീടിന്റെ ഗേറ്റ് തലയില്‍ വീണ് നാലുവയസ്സുകാരി മരിച്ചു. പത്തനംതിട്ട ഏനാത്ത്-മണ്ണടി മുകളുവിള വീട്ടില്‍ ജാഫര്‍ ഖാന്-ബീമ ദമ്പതികളുടെ മകള്‍ സനാഫാത്തിമയാണ് മരിച്ചത്. കുട്ടിയുടെ പിതൃസഹോദരന്റെ പണിതുകൊണ്ടിരിക്കുന്ന വീടിന്റെ ഗേറ്റാണ് തലയില്‍ വീണത്. ഇന്ന് രാവിലെ...
ലക്നൗ: ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മദ്രസയില്‍ യുപി പോലീസിന്റെ റൈഡ്. ലക്നൗവിലെ യസീന്‍ഗഞ്ച് മേഖലയിലുള്ള ജാമിഅ ഖദീജാദുല്‍ കുബ്രയെന്ന മദ്രസയിലാണ് പൊലീസ് റൈഡ് നടത്തിയത്. മദ്രസയില്‍ നിന്നും 52 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി....
ന്യൂഡല്‍ഹി: രാഷ്ട്രീയപ്രവേശനം പരസ്യമായി പ്രഖ്യാപിച്ച തമിഴ് നടന് രജനീകാന്തിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. രജനീകാന്ത് വിദ്യാഭ്യാസമില്ലാത്തവനാണെന്ന് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. രജനീകാന്ത് വിദ്യാഭ്യാസമില്ലാത്തവനാണ്. അഴിമതിക്കാരനുമായ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ആഘോഷമാക്കുന്നത് മാധ്യമങ്ങളാണ്....
അഹമ്മദാബാദ്: മന്ത്രിസഭാ രൂപീകരണത്തില്‍ പ്രധാനവകുപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇടഞ്ഞുനിന്ന നിതിന്‍പട്ടേല്‍ പിണക്കംമാറി അധികാരമേല്‍ക്കുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ഇടപെടലിനെ തുടര്‍ന്നാണ് ബി.ജെ.പിയിലുണ്ടായ പൊട്ടിത്തെറി അവസാനിച്ച് നിതിന്‍പട്ടേല്‍ അധികാരമേല്‍ക്കുന്നത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന ധനവകുപ്പ് തന്നെ...
ബെയ്ജിങ്: അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനെ പരിഹസിക്കുന്ന തരത്തിലുള്ള ട്രേംപ്ഡോഗ് തരംഗമാവുന്നു. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ചൈനയിലെ ഷോപ്പിങ് മാളില്‍ സ്ഥാപിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപിന്റെ രൂപ സാദൃശ്യമുള്ള രൂപത്തിന് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായിമാറകയാണിപ്പോള്‍ . വടക്കന്‍...
കസബ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി നടി പാര്‍വ്വതി. മമ്മുട്ടിയോട് വ്യക്തിപരമായി ഒരു വിരോധവും തനിക്കില്ലെന്ന് പാര്‍വ്വതി പറഞ്ഞു. ‘എന്റെ പ്രസംഗത്തെ പലരും മമ്മൂട്ടിക്കെതിരെ എന്നാണ് തലക്കെട്ടായി നല്‍കിയത്. സിനിമയിലെ സ്ത്രീവിരുദ്ധതയെയാണ് ഞാന്‍ വിമര്‍ശിച്ചതെന്ന് ഒന്നോ രണ്ടോ...
മുത്തലാഖ് ബില്ലിനെതിരായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസ്സ് അനുവദിച്ചില്ലെന്ന് ബീഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്നുള്ള ലോകസഭാം അസ്റാറുല്‍ ഹഖ് എം പി. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച ബില്ല് അവതരണ വേളയിലായിരുന്നു താന്‍ പ്രസംഗിക്കാന്‍ അവസരം ചോദിച്ചത്. മുത്തലാഖ്...
എറണാകുളം: പുതുവര്‍ഷ രാവിന് മോടികൂട്ടാന്‍ വീര്യംകൂടിയ മയക്കുമരുന്ന് കടത്തിയ യുവാക്കളെ കൊച്ചിയില്‍ പൊലീസ് പിടികൂടി. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് പുതുവര്‍ഷ ആഘോഷങ്ങളില്‍ വിതരണം ചെയ്യാനായി എത്തിച്ച മയക്കുമരുന്ന് പിടികൂടിയത്. കൊല്ലം സ്വദേശിളായ...
ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നു ജെ.ആര് പത്മകുമാറിന് ബി.ജെ.പി വിലക്ക്. മതിയായ പഠനമില്ലാത ചാനല്‍ ചര്‍ച്ചകളില്‍ വിവരക്കേട് വിളിച്ച് പറഞ്ഞ് പാര്‍ട്ടിയെ നാണം കെടുത്തുന്നു എന്ന് കാരണം നിരത്തിയാണ് പത്മകുമാറിനെ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന...
ന്യൂഡല്‍ഹി: പാക്കിസ്താന് ഹൈക്കമ്മീഷ്ണര്‍ക്ക് ഓണ്‍ലൈനില്‍ ചെരുപ്പ് ഓര്‍ഡര്‍ ചെയ്ത് ബി.ജെ.പി നേതാവ് താജിന്ദര്‍ ബഗ്ഗ. കുല്ഭൂഷണ് ജാദവിന്റെ അമ്മയേയും ഭാര്യ ചേതനയേയും പാക്കിസ്താനില്‍ അപമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് താജിന്ദര്‍ ബഗ്ഗ ചെരുപ്പ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. പാക്കിസ്താന് ചെരുപ്പുകള്‍...