അഹമ്മദാബാദ്: ഗുജറാത്ത് ബിജെപിയില്‍ ഭിന്നത കൂടുതല്‍ രുക്ഷമായി. മുഖ്യമന്ത്രി വിജയ് രൂപാനിക്കെതിരെ ഉപമുഖ്യമന്ത്രിയായി പാര്‍ട്ടി നിശ്ചയിച്ച നിതിന്‍ പട്ടേല്‍ പരസ്യമായി രംഗത്തു വന്നതോടെ ബിജെപി നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായി. വകുപ്പു വിഭജനത്തെത്തുടര്‍ന്നുണ്ടായ അതൃപ്തിയില്‍ നിതിന്‍ പട്ടേലും...
ബംഗളൂരു: പ്രമുഖ യുവനടന് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. യുവ കന്നഡ നടന് സുബ്രഹ്മണ്യ തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി ബംഗളൂരു സ്വദേശിനിയായ 23കാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ശീതള പാനീയത്തില്‍ മയക്കു മരുന്ന് നല്കി ബോധരഹിതയാക്കിയാണ്...
അഹമ്മദാബാദ്: ഗുജറാത്തില്‍ അധികാരത്തിലെത്തിയ ബിജെപിയെ പ്രതിസന്ധിയിലാക്കി മന്ത്രിസഭയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. മുതിര്‍ന്ന ബിജെപി നേതാവ് നിതിന്‍ പട്ടേലാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. ഇന്നലെ മറ്റു മന്ത്രിമാര്‍ ചുമതലയേറ്റെങ്കിലും അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാതെ വിട്ടു...
ന്യൂഡല്‍ഹി: ഇന്ത്യ-ഇസ്രയേല്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കും.അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപ് ഇസ്രയേല്‍ തലസ്ഥാനമായി ജറൂസലേമിനെ ഏകപക്ഷീയമായി അംഗീകരിച്ച യു.എസ് നടപടിക്കെതിരെ യു.എന്നില്‍...
ഈജിപ്തില്‍ കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കു നേരെ വെടിവെപ്പ്. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെയും കോപ്റ്റിക് ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ള കടയ്ക്കുനേരെയുമാണ് ആക്രമണമുണ്ടായത്. ഇരു സംഭവങ്ങളിലുമായി 11 പേര് കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല....
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശികളാണ് പിടിയിലായത്. ഇതില്‍ ഒരാളുടെ ഫോണില്‍ നിന്ന് വധഭീഷണി സന്ദേശം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍...
സിനിമയിലും രാഷ്ട്രീയത്തിലൂം ഒന്നും ശാശ്വതമല്ലെന്നും കാലം വരുമ്പോള്‍ എല്ലാം മാറുമെന്നും തമിഴ് നടന് രജനീകാന്ത്. തന്റെ രാഷ്ട്രീയത്തെ കുറിച്ച് നിര്‍ണ്ണായക നിലപാട് നാളെ നടത്താനിരിക്കെയാണ് ആരാധക സംഗമത്തി രജനീകാന്തിന്റെ പ്രഖ്യാപനം. ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്നൊരു...
ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനെത്തുടര്‍ന്ന് ചികിത്സ നിഷേധിക്കപ്പെട്ട് ജവാന്റെ ഭാര്യ മരിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന് വിജയാന്ദ് താപറുടെ ഭാര്യയാണ് മരിച്ചത്. ഹരിയാനയിലെ സോനപത്തിലാണ് സംഭവം. ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിച്ചു...
ഇടുക്കിയില്‍ പതിമൂന്ന് വയസുകാരിയായ വിദേശി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിസോര്‍ട്ട് ജീവനക്കാരന് അറസ്റ്റില്‍. ചിത്തിരപുരം ബ്രോഡ് ബീന്‍ റിസോര്‍ട്ടിലെ തെറാപ്പിസ്റ്റാണ് വെള്ളത്തൂവല്‍ പൊലീസിന്റെ പിടിയിലായത്. ന്യൂസിലാന്‍ഡില്‍ നിന്ന് മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ സംഘത്തിലെ പെണ്‍കുട്ടിക്ക് നേരെയാണ്...
മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ പരാജയമാണെന്ന് സമ്മതിച്ച് ധനമന്ത്രി അരൂണ്‍ ജയ്റ്റിലി. ലോക്സഭയില്‍ നടത്തിയ പ്രസ്താവനയിലാണ് ജെയ്റ്റ്ലി ഇക്കാര്യം പറഞ്ഞത്. 201516 വര്‍ഷത്തില്‍ 8 ശതമാനമുണ്ടായിരുന്ന സാമ്പത്തിക വളര്‍ച്ച 201617ല്‍ 7.1 ആയി...