തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് അല്പമെങ്കിലും ആശ്വാസം നല്‍കിയതിന് ധനമന്ത്രി നന്ദി പറയേണ്ടത് കാരാട്ട് ഫൈസലിനും സുരേഷ് ഗോപി- ഫഹദ് ഫാസില്‍- അമലാപോള്‍ ത്രയത്തിനും. ജി.എസ്.ടി വന്നതോടെ നികുതി വരുമാനം ഇടിയുകയും പെട്രോളിയം...
അഹമ്മദാബാദ്: ഗുജറാത്ത് ബിജെപിയില്‍ ഭിന്നത കൂടുതല്‍ രൂക്ഷമായിരിക്കെ മോദിയുടെ നാട്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസും പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലും രംഗത്ത്. മുഖ്യമന്ത്രി വിജയ് രൂപാനിക്കെതിരെ ഉപമുഖ്യമന്ത്രിയായി പാര്‍ട്ടി നിശ്ചയിച്ച നിതിന്‍ പട്ടേല്‍...
അഹമ്മദാബാദ്: ദളിത് പെണ്‍കുട്ടി തീക്കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും കടന്നാക്രമിച്ചും പരിഹസിച്ചും യുവ ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി രംഗത്ത്. ‘ഗുഡ് മോര്‍ണിങ്...
ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിയ്ക്ക് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ ഉപാധികളോടെ പ്രദര്‍ശനാനുമതി. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിയോഗിച്ച ആറംഗ വിദഗ്ദ്ധ സമിതിയാണ് അംഗീകാരം നല്‍കിയത്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ്...
മെല്‍ബണ്‍: എം.സി.ജിയില്‍ ആഷസ് നടപ്പു പരമ്പരയിലെ കന്നിവിജയം പ്രതീക്ഷിച്ചിറങ്ങിയ ഇംഗ്ലണ്ടിന് സമനിലക്കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. അഞ്ചാം ദിനം ഓസീസ് നായകന് സ്റ്റീവ് സ്മിത്ത് സെഞ്ച്വറിയുമായി അപരാജിതമായി ക്രീസില്‍ നിലകൊണ്ടപ്പോള്‍ ഇംഗ്ലീഷ് ബൗളര്‍മാരായ സ്റ്റുവേര്‍ഡ് ബ്രോഡും ജെയിംസ് ആന്‍ഡേഴ്സണും...
മുസ്ലിംകളുടെ പുരോഗമനങ്ങള്‍ ലക്ഷ്യമിട്ടാണ് മസ്ജിദുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പള്ളി മദ്രസ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകര്‍ ഇസ്ലാമിക...
കസബ വിവാദത്തില്‍ മമ്മൂട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മോഹന്‍ലാലിന്റെ ഇറങ്ങാനിരിക്കുന്ന ബിഗ്ബജറ്റ് ചിത്രം ഒടിയന്റെ സംവിധായകന് വി.എ ശ്രീകുമാര്‍ മേനോന്. ത്ന്റെ ഔദ്യോഗിക ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് ശ്രീകുമാര്‍ മേനോന് മമ്മൂട്ടിക്ക് പിന്തുണയുമായി എത്തിയത്. ‘ചരിത്രം...
തിരുവനന്തപുരം: വ്യത്യസ്തത കൊണ്ട് മിമിക്രിയെന്ന കലാരൂപത്തെ ജനകീയനാക്കിയ നടനാണ് അബി. അദ്ദേഹം മരിച്ചത് ചികിത്സാപിഴവാണെന്ന ആരോപണം പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് അബിയുടെ മകനും നടനുമായ ഷെയിന്‍ നിഗം ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്. ഒരു മാഗസിനു...
മുത്തലാഖ് ബില്ല് പാസാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്. മുത്താലാഖ് നിയമത്തിന് പാര്‍ട്ടി അനുകൂലിക്കുന്നുണ്ടെങ്കിലും താന്‍ അനുകൂലിക്കുന്നില്ലെന്ന് ഹസ്സന് പറഞ്ഞു. ഈ നിയമത്തിന് ഉദ്യേശം സ്ത്രീകളുടെ സുരക്ഷിതത്വമല്ലെന്നും ഏകീകൃത സിവില്‍...
പത്തനംതിട്ട: സി.പി.ഐക്കും കാനം രാജേന്ദ്രനുമെതിരെ രൂക്ഷവിര്‍ശനവുമായി സി.പി.ഐ.എമ്മിന്റെ പത്തനംതിട്ട ജില്ലാ സമ്മേളനം. സി.പി.ഐ നേതാവ് കാനം രാജേന്ദ്രന് മുഖ്യമന്ത്രിയാകാന്‍ മോഹമുണ്ടെന്നും അതിനാലാണ് എല്‍.ഡി.എഫില്‍ നിന്നുകൊണ്ട് മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കി വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കാന് ശ്രമിക്കുന്നതെന്നുമുള്ള രൂക്ഷവിമര്‍ശനമാണ് സി.പി.എം...