ന്യൂഡല്‍ഹി: കുടിയേറ്റം തടയുന്നതിന് വള്ളത്തിനടിയില്‍ നിരീക്ഷണ സെന്‍സര്‍ സ്ഥാപിച്ച് അതിര്‍ത്തി രക്ഷാസേന. ഇരുരാജ്യങ്ങളും അതിര്‍ത്തി പങ്കിടുന്ന 1,116 കിലോമീറ്റര്‍ നദീതീരത്താണ് സെന്‍സറുകള്‍ സ്ഥാപിക്കുന്നത്. ബ്രഹ്മപുത്ര ഉള്‍പ്പെടെ 54 നദികളാണ് ബംഗാള്‍, അസം, മേഘാലയ, ത്രിപുര സംസ്ഥാനങ്ങളിലായി...
ജയ്പുര്‍: 2030-ഓടെ രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാനും ഹിന്ദു ജനസംഖ്യയെ കടത്തിവെട്ടാനും മുസ്ലിംകള് കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുകയാണെന്ന് രാജസ്ഥാനിലെ ആല്‍വാര്‍ ബി.ജെ.പി.എം.എല്‍.എ ബന്‍വാരിലാല്‍ സിംഘാല്‍. ആല്‍വാരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് എം.എല്‍.എയുടെ വിവാദപരാമര്‍ശം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രത്യക്ഷപ്പെട്ടത്....
ഇരിക്കൂര്‍(കണ്ണൂര്‍): ബ്ലാത്തൂര്‍ പന്നിപ്പാറയില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ വിരലടയാള വിദഗ്ധര്‍ക്ക് തെളിവെടുക്കാനായില്ല. കല്യാട് ചെങ്കല്‍ ക്വാറി തൊഴിലായായ സ്വഹദേവി(45)നെയാണ് താമസസ്ഥലത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആസാമിലെ ദുബ്രി ജില്ലയില്‍ മോദിബറ വില്ലേജ് സ്വദേശിയാണ്...
രാഷ്ട്രീയ പ്രവേശനമെന്ന പ്രചാരണത്തോട് പ്രതികരിച്ച് മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യര്‍. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തനിക്കൊരു ഉദ്ദേശവുമില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. സൂര്യഫെസ്റ്റിവല്‍ സംഘടിപ്പിച്ച വനിത പ്രഭാഷണമേളയില്‍ സംസാരിക്കവേയാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും നടി പാര്‍വ്വതിയുടെ കസബ വിമര്‍ശനത്തെക്കുറിച്ചും താരം നിലപാട്...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് 21,800 രൂപയിലെത്തി. 2725 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. ഇന്നലെ പവന് 120 രൂപ കൂടിയിരുന്നു.
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭ പരിഗണിക്കാനിരിക്കെ വിട്ടുവീഴ്ചയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. പ്രതിപക്ഷം മുന്നോട്ടു വച്ച ഭേദഗതികളും സിലക്ട് കമ്മിറ്റിക്കു വിടുന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കും. പരിഗണനക്കായി ബില്‍ സിലക്ട് കമ്മിറ്റിക്കു വിടുന്നതിനോടു കേന്ദ്രസര്‍ക്കാരിനു...
ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് അക്കൗണ്ടുകളില്‍ നിന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1771 കോടി പിഴ ഈടാക്കിയതായി റിപ്പോര്‍ട്ട്. 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 1,771...
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എം.സി. ഐ)ക്ക് പകരമായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്(എന്‍. എം.സി) രൂപകരിക്കാന് ലക്ഷ്യമിട്ടുകൊണ്ടുള്ള വിവാദ ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ആരോഗ്യ മേഖലയിലെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ബില്ലുമായി മുന്നോട്ടു...
റിയാദ്: സഊദി ആഭ്യന്തര വിപണിയില്‍ പെട്രോള്‍ വില കുത്തനെ കൂട്ടി. ഒക്ടീന്‍ 91 വിഭാഗത്തിലുള്ള പെട്രോളിന് 1.37 റിയാലായാണ് പുതുക്കിയ നിരക്ക്. ഒക്ടീന്‍ 95 ന്റെ വില ലിറ്ററിന് 2.04 റിയാലാക്കി. അഞ്ച് ശതമാനം വാറ്റ്...
കൊച്ചി: നാഷണല്‍ മെഡിക്കല്‍ കമ്മീഷന് (എന്‍.എം.സി) ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും. ഇന്ത്യയിലെ ആധുനിക വൈദ്യശാസ്ത്ര ചികിത്സാ പഠന ഗവേഷണ മേഖലകളുടെ തകര്‍ച്ചക്ക് വഴിയൊരുക്കുന്ന നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍...