പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉടനുണ്ടാവുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്
ഭാവിയില്‍ ആരായിരിക്കണം? എന്ത് പേരില്‍ അറിയപ്പെടണം? ഇത് തീരുമാനിക്കുന്നത് തെരഞ്ഞെടുക്കുന്ന കരിയര്‍ തന്നെയാണ്. ജീവിതത്തില്‍ ഏറെ സംവദിക്കുന്നതും ജീവിതത്തിന് നിറവും മണവും പകരുന്നതും നമ്മുടെ തൊഴില്‍ മേഖല തന്നെ
2020ലെ നീറ്റ് പരീക്ഷാഫലത്തിലൂടെ അഖിലേന്ത്യ തലത്തില്‍ പന്ത്രണ്ടാം സ്ഥാനവും ഒ. ബി.സിയില്‍ രണ്ടാം സ്ഥാനവും കേരളത്തില്‍ ഒന്നാം സ്ഥാനവും അലങ്കരിച്ചത് കൂടാതെ എഴുന്നൂറ്റിയിരുപതില് എഴുന്നൂറ്റിപ്പത്ത് മാര്‍ക്ക് കരഗതമാക്കിയ വിദ്യാര്‍ത്ഥിയെന്ന ചരിത്രം കുറിക്കാനും എന്റെ പേരക്കിടാവായ (മകളുടെ...
കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ജീവനക്കാരുടെ അനാസ്ഥ കാരണം കോവിഡ് രോഗി മരണമടഞ്ഞതുമായി ബന്ധപ്പെട്ട് ഡോ.നജ്മ സലിമിന്റെ ധീരോദാത്തമായ വെളിപ്പെടുത്തല്‍ അഭിനന്ദനമര്‍ഹിക്കുന്നു
'കണ്ണൂരില്‍ സി.പി.എമ്മിന് ആറു ലക്ഷം അണികളാണുള്ളതെങ്കില്, അതിന്റെ നാലിരട്ടി, ഏതാണ്ട് 20 ലക്ഷത്തോളം അണികളാണ് മുസ്്ലിംലീഗിന് മലപ്പുറത്ത്. എന്നിട്ടും കണ്ണൂരിലെപോലെ പാര്‍ട്ടി കോടതി ശിക്ഷവിധിക്കാനോ, അണികളത് നടപ്പിലാക്കാനോ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കാനോ ലീഗ് നേതൃത്വം തുനിയാറില്ല'....
സംവരണത്തിന്റെ സാമൂഹ്യ പ്രാധാന്യം മനസ്സിലാക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സാധിച്ചിട്ടില്ലെന്ന് 1958 ലെ ഭരണപരിഷ്കരണ സമിതി ചെയര്‍മാനായ ഇ.എം.എസ് നമ്പൂതിരിപ്പാട് ശിപാര്‍ശ ചെയ്ത സാമ്പത്തിക സംവരണവാദം മുതല്‍ മുന്നാക്ക സംവരണം ധൃതിയില്‍ നടപ്പിലാക്കിയ ഇടതുപക്ഷ സര്‍ക്കാരിന് നേതൃത്വം നല്കുന്ന...
മുന്നാക്ക വിഭാഗത്തിന് 10 ശതമാനം സംവരണം നല്കുന്ന ഭരണഘടനാഭേദഗതി നിയമം പാര്‍ലമെന്റില്‍ വന്നപ്പോള്‍ ബി.ജെ.പിയുടെ അജണ്ട പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ സി.പി.എം അടക്കം ഇന്ത്യയിലെ പ്രമുഖ പാര്‍ട്ടികള്‍ എടുത്ത പ്രീണന നയത്തിന്റെ ദുര്യോഗമാണ് നാട് ഇന്ന് അറിഞ്ഞുകൊണ്ടിരിക്കുന്നത്
സ്വര്ണക്കള്ളക്കടത്തുകേസില് ഏതന്വേഷണത്തെയും നേരിടുമെന്നും ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെയെന്നും പറഞ്ഞ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അന്വേഷണം അടുത്തെത്തിയപ്പോള്‍ എന്തേ ഈ നാടകംകെട്ട്?
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി 100ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ സി.പി.ഐ പറയുന്നത് 'അതിന് ഇനിയും അഞ്ചുകൊല്ലം കാത്തിരിക്കണമെന്നാണ്.' ഇതൊരു സൈദ്ധാന്തിക തര്‍ക്കമായി ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും മുന്നിലുണ്ട്
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സര്‍ക്കാര്‍ മേഖലയിലെ സംവരണം സംബന്ധിച്ച ഭരണഘടനാഭേദഗതി നിയമത്തിന്റെ ചുവടുപിടിച്ച് നടത്തിയ തട്ടിപ്പറിയുടെ ചുരുളുകള്‍ ഓരോന്നായി അഴിഞ്ഞുവീഴുകയാണിപ്പോള്. ജാതി സംവരണം വേണ്ടെന്നും സാമ്പത്തിക സംവരണം മതിയെന്നും പതിറ്റാണ്ടുകളായി വാദിച്ചുവരുന്ന സി.പി.എം ഭരിക്കുമ്പോഴാണ് അവര്‍...