ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിന് പിന്നാലെ, രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനവും (ജി.ഡി.പി) വ്യാവസായികോത്പാദനവും താഴേക്ക് പോകുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ നടക്കേണ്ടിയിരുന്ന യോഗം ചില കാരണങ്ങളാല്‍ മറ്റൊരു തിയ്യതിയിലേക്ക് മാറ്റിവെച്ചു. അതേസയമം,...
ന്യൂയോര്‍ക്ക്: അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റോക്കറ്റ് മനുഷ്യനായ കിം ജോങ് ഉന്‍ ആത്മഹത്യയിലേക്കാണ് നീങ്ങുന്നതെന്നും യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയും ഇറാനും തെമ്മാടി രാജ്യങ്ങളാണെന്നും...
ബി.ഡി.ജെ.എസ് ഇടതുപക്ഷത്തേക്കെന്ന സൂചന നല്കി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ബി.ഡി.ജെ .എസ് എന്‍.ഡി. എ വിടാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ക്ലിഫ്ഹൗസില്‍ ഇന്നലെ രാത്രി കൂടിക്കാഴ്ച...
കൊച്ചി: ഫിഫാ അണ്ടര്‍ 17 ലോകകപ്പ് മല്‍സരങ്ങള്‍ക്കായി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചിടുന്നതിന് ജി.സി.ഡി.എ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. 48 സ്ഥാപന ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല നിര്‍ദ്ദേശം. ജി.സി.ഡി.എ...
ന്യൂഡല്‍ഹി: മ്യാന്മറിനോട് തൊട്ട് കിടക്കുന്ന മിസോറാമിന്റെ ലവാങ്ലെ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി. റോഹിങ്ക്യ മുസ്ലിം അഭയാര്‍ത്ഥികളോ തീവ്രവാദികളോ പ്രവേശിക്കാമെന്ന സംശയത്തിലാണ് അസം റൈഫിള്‍സ് ആണ് പട്രോളിംഗ് ശക്തമാക്കിയത്. ഇതുവരെയും ഒരൊറ്റ റോഹിങ്ക്യ മുസ്ലിംങ്ങളും സംസ്ഥാനത്തേക്ക്...
ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ഗെയിംസില്‍ മലയാളി താരം പി.യു. ചിത്രയ്ക്ക് സ്വര്‍ണം 4 മിനുറ്റ് 27 സെക്കന്റ് എന്ന സമയത്തിലാണ് ചിത്ര ഫിനിഷിങ് വര തൊട്ടത്. ഒ.പി ജയ്ഷ, സിനിമോള്‍ പൗലോസ് എന്നിവര്‍ക്ക്...
മുംബൈ: താന്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം സ്ത്രീകളെ ബലാത്സംഗം ചെയ്ത മകനെ അമ്മ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി. മുംബൈ ഭയന്ദെര്‍ സ്വദേശിനിയായ അമ്മയാണ് 21കാരനായ മകന് രാംചരണ്‍ രാംദാസ് ദ്വിവേദിയെ ക്വട്ടേഷന്‍ നല്കി കൊന്നത്. 50,000 രൂപയുടേതായിരുന്നു...
നിര്‍മാണ മേഖലക്കാവശ്യമായ മണലിന്റെ ലഭ്യത ഇറക്കുമതിയിലൂടെ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. മണലിന്റെ കടുത്ത ദൗര്‍ലഭ്യവും അമിതമായി മണല്‍ വാരുന്നതുമൂലമുളള പരിസ്ഥിതി പ്രശ്നങ്ങളും ഒഴിവാക്കാനാണ് ഇറക്കുമതി ചെയ്യുന്നത്. വിദേശത്തുനിന്ന് മണല്‍കൊണ്ടുവരുന്നതിന് ഇപ്പോള്‍...
വായ്പ എടുത്ത ശേഷം വിദേശത്തേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടു നല്കുന്നതു ഇനിയും വൈകും. മല്യ ബ്രിട്ടനില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ സീരിയസ് ഫ്രോഡ്സ് ഓഫീസ് (എസ്എഫ്ഒ) അന്വേഷണം നടക്കുന്നതാണ് കൈമാറല്‍ വൈകാന്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് 11 ആധുനിക അറവുശാലകള്‍ പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉടമസ്ഥാവകാശവും നടത്തിപ്പ് ചുമതലയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും , ഇതിന്റെ ആവശ്യത്തിന് പ്രത്യേക കമ്പനി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ...