ബാര്‍സലോണ: നാലു ഗോളുമായി ലാലീഗ സീസണില്‍ ബാര്‍സലോണക്ക് തുടര്‍ച്ചയായ അഞ്ചാം ജയമൊരുക്കിയ ലയണല്‍ മെസ്സി നൗകാംപില്‍ 300 ഗോളുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. ലോക ഫുട്ബോളിലെ ശ്രദ്ധേയ മൈതാനങ്ങളിലൊന്നായ നൗകാംപില്‍ ഇതാദ്യമായാണ് ഒരു കളിക്കാരന് 300...
തിരുവനന്തപുരം: കേരളത്തില്‍ ആഫ്രിക്കന്‍മുഷി കൊണ്ടുവരുന്നതും വളര്‍ത്തുന്നതും നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ആഫ്രിക്കന്‍മുഷി കൃഷി സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചതായി ദക്ഷിണ മേഖലാ ഫിഷറിസ് ജോയിന്റ് ഡയരക്ടര്‍ അറിയിച്ചു. ഇവയെ വളര്‍ത്തിയശേഷം ചിലര്‍ ജലാശയങ്ങളിലേക്ക് തുറന്നുവിടുന്നത് നേരത്തെ...
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസില്‍ കസ്റ്റഡിയിലുള്ളത് ഭാര്യയാണെന്ന് പോലീസ്. ഇന്നലെയാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. പുറത്തൂര്‍ സ്വദേശിയാണ് യുവാവ്. ഭര്‍ത്താവ് വേറെ വിവാഹം കഴിക്കാനൊരുങ്ങിയതോടെ യുവതി ഭര്‍ത്താവിനു നേരെ തിരിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്....
കൊല്‍ക്കത്ത: ഈഡന് ഗാര്‍ഡന്‍സില്‍ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മോശം സ്കോര്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും വന്‍ സ്കോര്‍ നല്‍കാതെ കംഗാരുക്കളള്‍ പിടിമുറുക്കുകയായിരുന്നു. തുടര്‍ന്ന് വിക്കറ്റുകള്‍ കളയുന്ന കാഴ്ചയാണ്...
ന്യൂഡല്‍ഹി: ഇന്ത്യയിലുള്ള റോഹിംഗ്യന്‍ വംശജര്‍ അഭയാര്ത്ഥികളല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ദേശീയ മനുഷ്യാവകാശ കമ്മിഷന് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു രാജ്നാഥ്സിംഗിന്റെ പരാമര്‍ശം. റോഹിംഗ്യന്‍ വംശജര്‍ അഭയാര്‍ഥികളല്ല, അവര്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് രാജ്നാഥ് പറഞ്ഞു....
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ച് നടത്തിയ പ്രസംഗത്തിന് റിപ്പബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ ട്വിറ്ററില്‍ ട്രോള്‍മഴ. ഗോസ്വാമിയുടെ പ്രസംഗത്തെ പൊളിച്ചടുക്കി മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി രംഗത്തു വന്നതിനു പിന്നാലെയാണ് ട്വിറ്ററില്‍ ഗോസ്വാമിക്കെതിരെ ട്രോളുകള്‍ നിറഞ്ഞത്....
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടര കോടി രൂപയുടെ രത്നങ്ങള്‍ പിടിച്ചെടുത്തു. സി.ഐ.എസ്.എഫ് നടത്തിയ പരിശോധനയിലാണ് രത്നങ്ങള്‍ കണ്ടെടുത്തത്. സ്പൈസ് ജെറ്റ് വിമാനത്തില്‍ നിന്നാണ് ഇത്രയും രത്നങ്ങള്‍ കണ്ടെടുത്തത്. കേരളത്തില്‍ വില്പനക്കാണ് ഇവ എത്തിച്ചതെന്നാണ് വിവരം....
ദിലീപിന്റെ സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് നടി ഷംനകാസിമിന്റെ വെളിപ്പെടുത്തല്‍. ഫാസില്‍ സംവിധാനം ചെയ്ത ചിത്രമായ മോസ് ആന്റ് ക്യാറ്റില്‍ ദിലീപിന്റെ നായികയായാണ് തന്റെ പരിഗണിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണം തുടങ്ങുന്നതിന്റെ രണ്ടുദിവസം മുമ്പ് സിനിമയില്‍ നിന്ന്...
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു. പുറത്തൂര്‍ സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയമാണ് മുറിച്ചത്. യുവാവിനൊപ്പം ലോഡ്ജിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇന്നു രാവിലെയാണ് സംഭവം. ഇരുവരും ഇന്നലെ വൈകീട്ടാണ്...
തൊടുപുഴ: പൊലീസ് സ്റ്റേഷനു മുന്നിലുണ്ടായ സംഘര്‍ഷം തടയാനെത്തിയ പൊലീസുകാരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടുന്ന നഗരസഭയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിന് മര്‍ദനമേറ്റില്ലെന്ന് പൊലീസ് വാദിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ...