ധാക്ക: ഭരണകൂട ഭീകരതയ്ക്കും ബുദ്ധിസ്റ്റ് അക്രമികളുടെ ക്രൂരതയ്ക്കും പിന്നാലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ലോകത്തിന്റെ ആശ്വാസങ്ങളും നിഷേധിക്കുന്നു. അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മരുന്നും ആഹാരങ്ങളുമായി പോയ സംഘത്തിന് നേരെ ആക്രമണം. രണ്ട് ദിവസങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ ഒന്‍പത്...
കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടം പൊയിലില്‍ പി.വി അന്‍വര്‍ എം.എല്‍.എ നിയമം ലംഘിച്ച് നിര്‍മ്മിച്ച വാട്ടര്‍ തീം പാര്ക്കിന് അനുമതി നല്‍കാനാവില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍...
ആര്.സി.സിയില്‍ ഒന്‍പതുവയസുകാരിക്ക് രക്തം സ്വീകരിച്ചതിലൂടെ എച്ച്.ഐ.വി ബാധിച്ച സംഭവത്തെ തുടര്‍ന്ന് രക്തദാനം സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ പുറപ്പെടുവിക്കും. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖക്ക് അനുസൃതമായാണ് സംസ്ഥാനത്തും ഇത് തയാറാക്കുന്നത്. രക്തമെടുക്കുന്നതുമുതല്‍ സൂക്ഷിക്കല്‍, ട്രാന്സ്പോര്ട്ടേഷന്, വിതരണം...
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജോലി നല്കിയ ലോകത്തിലെ ആദ്യ മെട്രോയായ കൊച്ചി മെട്രോയില്‍ ഈ വിഭാഗത്തിലെ ഇരുപതു പേര്‍ക്കു കൂടി കുടുംബശ്രീ വഴി ജോലി നല്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമായ ഇവര്‍ക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും...
മലപ്പുറം മഴ മാറി നിന്ന ഇന്നലെ വേങ്ങരയില്‍ തെരഞ്ഞെടുപ്പു ചൂടും ഉയര്‍ന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ മണ്ഡലത്തില്‍ സജീവമായി. ഔദ്യോഗിക പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് കഴിഞ്ഞ ദിവസം വേങ്ങരയില്‍ യു.ഡി.എഫ്...
തിരുവനന്തപുരം : സംസ്കൃത കോളേജിലെ ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയ എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എംഎസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കിഴരിയൂരും ജനറല്‍ സികടറി...
മോദിക്കെതിരെയും ബി.ജെ.പി ക്കെതിരെയും ശക്തമായ ആരോപണങ്ങളുയര്‍ത്തി വീണ്ടും രാഹുല്‍ ഗാന്ധി. രാജ്യത്തെ സഹിഷ്ണുതയ്ക്കും സാഹോദര്യത്തിനും എന്തു സംഭവിച്ചുവെന്ന് അന്യരാജ്യങ്ങള്‍ ഇന്ത്യയോട് ചോദിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ വിഘടിപ്പിക്കുന്ന ശക്തികള്‍...
വിക്കറ്റിനു പിന്നിലെ മിന്നലാട്ടത്താല്‍ വീണ്ടും കാണികളെ അമ്പരപ്പിച്ച് ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്രസിങ് ധോണി. 2nd ODI. 22.5: WICKET! G Maxwell (14) is out, st MS Dhoni b Yuzvendra Chahal, 106/4...
മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി കെ. ജയചന്ദ്രന് മാസ്റ്ററെ തെരഞ്ഞെടുത്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. താനൂര്‍ സ്വദേശിയാണ് ജനചന്ദ്രന് ബിജെപിയുടെ മുന്‍ ജില്ലാ അധ്യക്ഷന്‍ കൂടിയാണ്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥി ചിത്രം...
സൗബിന് സാഹിര്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ പറവ കാണാനെത്തുന്ന ആരാധകരോട് അപേക്ഷയുമായി ദുല്‍ഖര്‍ സല്മാന്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ദുല്‍ഖറെത്തുന്നത്. ചിത്രം കാണാന്‍ പോകുന്നവരോട് ഒരപേക്ഷയുണ്ടെന്ന് താരം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പറവയുടെ ഏതെങ്കിലും...