വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടത് ഭരണം വിലയിരുത്തുമോ ഇല്ലയോ. പ്രചാരണ ചൂടിലേക്ക് നീങ്ങുന്ന വേങ്ങരയില്‍ ഇടതുമുന്നണിയെ അലട്ടുന്ന തലവേദനയാണിത്. ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്നാണ് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും...
ഓണപ്പരീക്ഷ കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകളില്‍ അധ്യയനം ആരംഭിച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും രണ്ടാം ടേമിലേക്കുള്ള പാഠപുസ്തകങ്ങള്‍ എത്താത്തത് വിദ്യാര്‍ത്ഥികളെ കുഴക്കുന്നു. എല്‍.പി, യു.പി വിഭാഗം പുസ്തകങ്ങളാണ് ലഭിക്കാത്തത്. വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറക്കുന്നതിന്റെ ഭാഗമായാണ് മൂന്ന് ടേമായി...
കോഴിക്കോട്:ഹാദിയയെ മാത്രമല്ല അവരുടെ കുടുംബത്തെ ഒന്നാകെ സ്ഥാപിത താല്പര്യക്കാരുടെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കണമെന്ന് ഷാഹിന നഫീസ. വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ സന്ദര്‍ശിച്ച് വന്നതിന് ശേഷമാണ് ഷാഹിന ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയത്. സുപ്രീം കോടതിയുടെ പരിഗണയിലുള്ള...
ന്യൂഡല്‍ഹി: യു.എസിലെ കൊടുങ്കാറ്റു മൂലമാണ് പെട്രോളിയം ഉത്പന്നങ്ങളുടെ നിലവിലെ വര്‍ധനയെന്നും ഇവയുടെ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രപെട്രോളിയം വകുപ്പു മന്ത്രി ധര്മേന്ദ്രപ്രധാന്. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോള്‍ ഇവടെയും അതു പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി....
ബെയ്ജിങ്: ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് ആഴ്ച്ചകള്‍ മാത്രം പിന്നിടവെ ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയതായി സംശയം. ചൈനയാണ് സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നത്. റിക്ടര്‍ സ്കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന്് ചൈനയിലെ ഭൗമശാസ്ത്രജ്ഞര്‍...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ നോട്ടുനിരോധനത്തിനെതിനെതിരെ വീണ്ടും വിമര്‍ശനവുമായി സാമ്പത്തിക ശാസ്ത്രജ്ഞനും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്മോഹന് സിങ്. നിരോധനം അനാവശ്യ സാഹസമായിരുന്നുവെന്നും സാങ്കേതികമായും സാമ്പത്തികമായും അത് വേണ്ടിയില്ലായിരുന്നുവെന്നും മന്മോഹന് പറഞ്ഞു. ഏതാനും ചില ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളില്‍ ഒഴിച്ച്...
ഇടുക്കി: നടന് ദിലീപിന്റെ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമം. കയ്യേറ്റഭൂമിയാണെന്ന് ആരോപണമുയര്‍ന്ന വെള്ളിയാമ്പറ്റത്തെ സ്ഥലത്തെ മരങ്ങളാണ് മുറിച്ചുകടക്കാന്‍ ശ്രമിച്ചത്. പ്രദേശത്തെ അറിയപ്പെടുന്ന ആളുടെ നേതൃത്വത്തിലാണ് മരം മുറിച്ച് കടത്താന്‍ ശ്രമം നടന്നത്. എന്നാല്‍...
കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ കൃഷ്ണന് (24) ആണ് മരണപ്പെട്ടത്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. എന്‍.ഐ.ടി എം.ബി.എ ഹോസ്റ്റലിന്റെ നാലാം നിലയിലെ 2405-ാം...
അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ നാണം കെടുത്തുന്ന തരത്തിലുള്ള ഇന്ത്യന്‍ ഭരണാധികാരികളുടെ മണ്ടന്‍ പരാമര്‍ശങ്ങളെ വാര്‍ത്തയാക്കിയിരിക്കുകയാണ് ബി.ബി.സി ന്യൂസ്. ശാസ്ത്ര സത്യങ്ങളെ നിരാകരിക്കുന്ന മണ്ടത്തരങ്ങള്‍ ഇന്ത്യന്‍ മന്ത്രിമാര്‍ ആവര്‍ത്തിച്ചപ്പോഴാണ് ബി.ബി.സി വാര്‍ത്തയാക്കിയത്. പശുക്കല്‍ മുതല്‍ വിമാനങ്ങള്‍ വരെ:...
രാജസ്ഥാനിലെ ആള്‍വാറില്‍ നിന്നുള്ള എഴുപതുകാരനായ ഫലാഹാരി മഹാരാജന് എന്ന ആള്‍ദൈവം പീഡനക്കേസില്‍ അറസ്റ്റില്‍. സ്വാമി കൗശലേന്ദ്ര പ്രചന്നാചാര്യ ഫലാഹാരി മഹാരാജ് എന്നാണ് ഇയാളുടെ മുഴുവന്‍ പേര്. ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ചത്തീസ്ഗഡില്‍ നിന്നുള്ള...