ബഗ്ദാദ്: ഇറാഖില്‍നിന്ന് വിട്ടുപോകുന്നതു സംബന്ധിച്ച് കുര്‍ദിസ്താന്‍ മേഖലയില്‍ ഹിതപരിശോധന നടക്കവെ രാജ്യമെങ്ങും പ്രതിഷേധം. ഹിതപരിശോധന തടയണമെന്നാവശ്യപ്പെട്ട് കിഴക്കന്‍ ഇറാഖില്‍ നൂറുകണക്കിന് ആളുകള്‍ തെരുവിലിറങ്ങി. കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് ഹിതപരിശോധന നടക്കുന്നത്. ഇറാഖിന്റെ തകര്‍ച്ചക്ക്...
മോസ്കോ: ഉത്തരകൊറിയയുടെ കൈയില്‍ ആണവായുധങ്ങള്‍ ഉണ്ടെന്ന് അമേരിക്കക്ക് അറിയാമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. അതുകൊണ്ടാണ് യു.എസ് ഉത്തരകൊറിയയെ ആക്രമിക്കാത്തതെന്നും റഷ്യന്‍ ടെലിവിഷന്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഞാന്‍ ഉത്തരകൊറിയയെ ന്യായീകരിക്കുകയല്ല.എന്നാല്‍ അവരുടെ കൈയില്‍...
ന്യഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ആണ്‍കുട്ടികളുടെ നിരന്തര അതിക്രമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പോലീസ് നടപടി. ഇന്നലെ രാത്രി നടന്ന ലാത്തിച്ചാര്‍ജില്‍ വനിതാ പ്രൊഫസര്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗീ...
ഇന്‍ഡോര്‍: ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഓസീസിനെതിരെ ഇന്ത്യയുടെ ഏകദിന പരമ്പ വിജയം. ചെന്നൈയിലും കൊല്‍ക്കത്തയിലുമായി നടന്ന ആദ്യ രണ്ടു മല്‍സരങ്ങളിലും വിജയമധുരം നുണഞ്ഞ ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് ഇന്‍ഡോറില്‍ കിരീടം...
കണ്ണൂര്‍: അടുത്ത ജന്മത്തില് അധ:കൃതനായി ജനിക്കണമെന്നാണ് ആഗ്രഹമെന്നു പി.സി.ജോര്‍ജ് എംഎല്‍എ. അങ്ങനെ ജനിച്ചാല്‍, ഒരു സംശയവും വേണ്ട, ദലിത് വിഭാഗക്കാരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നത് എങ്ങനെയെന്നു പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ജനപക്ഷം...
കോഴിക്കോട്: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കെ.എം ഷാജി എം.എല്‍.എ രംഗത്ത്. ഇന്ത്യയില്‍ പൗരനെ വീട്ടു തടങ്കലില്‍ വെക്കാന്‍ നിയമമില്ല. ഹാദിയയെ വീട്ടുതടങ്കലില്‍ വെക്കാന്‍ ഒരു കോടതിയും ഉത്തരവിട്ടിട്ടില്ല. അവരുടെ പിതാവിനെ ഏല്പിച്ചിട്ടുള്ളത്...
കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ വിദ്യാര്‍ത്ഥിയെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളയില്‍ ജോസഫ് റോഡിലെ അറഫ ഹൗസില്‍ ഷാജഹാന്റെ മകനും മലബാര്‍ ക്രിസ്ത്യന്‍കോളജ് ബികോ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ ഷാഹില്‍ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു...
ഇന്‍ഡോര്‍: പരമ്പര ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് മുന്നില്‍ റണ്‍മലയുമായി ഓസ്ട്രേലിയ. ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ നീലപ്പടക്കു മുന്നില്‍ 294 റണ്‍സിന്റെ വിജയലക്ഷ്യമാണ് കംഗാരുക്കള്‍ അടിച്ചുകൂട്ടിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് ഓപണര്‍ ആരോണ്‍...
തിരുവനന്തപുരം: ഔദ്യോഗിക സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചു. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ശൈഖ് സുല്‍ത്താന്‍ കേരളത്തിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പം...
മോണ്ടിവി: ജിറോണയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് ബാര്‍സലോണ ലാലിഗയില്‍ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി. ജിറോണയുടെ തട്ടകമായ മോണ്ടിവി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രണ്ട് ഓണ്‍ഗോളുകളും ലൂയിസ് സുവാരസിന്റെ ഗോളുമാണ് ബാര്‍സക്ക് ജയമൊരുക്കിയത്. ഇതോടെ, രണ്ടാം...