കോഴിക്കോട്: മുസ്്ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ റോഹിന്‍ഗ്യന്‍ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ മഹാ സമ്മേളനത്തിന് കോഴിക്കോട് ഒരുങ്ങി. ഒക്ടോബര്‍ നാലിന് വൈകിട്ട് മൂന്നിന് അരയിടത്തു പാലത്തിന് സമീപത്തെ പ്രഭാഷണ ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനത്തെ വിവിധ മുസ്്ലിം സംഘടനാ...
മൈസൂര്‍ ദസറയെ നെഞ്ചേറ്റി നാടും നഗരവും. പ്രശസ്തമായ മൈസൂര്‍ കൊട്ടാരം, മൈസൂര്‍ വൃന്ദാവനം, ശ്രീരംഗപട്ടണം, ടിപ്പു സുല്‍ത്താന്‍ കോട്ട, ചാമുണ്ഡിക്കുന്ന് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടെ നഗര ഗ്രാമ വ്യത്യാസമില്ലാതെ വൈദ്യുത ദീപാലങ്കരങ്ങളാല്‍ പ്രഭാപൂരിതമാണ്. എല്ലാ ദിവസവും...
ബെര്‍ലിന്‍: ജര്‍മനിയുടെ ഉരുക്കു വനിത അംഗല മെര്‍ക്കല്‍ നാലാമതും രാജ്യത്തിന്റെ ഭരണാധികാരിയായി തെരഞ്ഞെടുക്കപ്പെട്ടു. ജര്‍മന്‍കാര്‍ സ്നേഹത്തോടെ അമ്മയെന്ന് വിളിക്കുന്ന മെര്‍ക്കലിന്റെ വിജയത്തിന് പക്ഷെ, നവനാസികളുടെ പാര്‍ലമെന്റ് അരങ്ങേറ്റത്തില്‍ തിളക്കം കുറഞ്ഞു. ആറു പതിറ്റാണ്ടിനുശേഷം ആദ്യമായാണ്...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആസ്പത്രി വാസത്തിന്റെ ദൃശ്യങ്ങള്‍ വി. കെ ശശികലയുടെ കൈകളിലെന്ന് എഐഎഡിഎംകെ നേതാവ് ടി.ടി.വി ദിനകരന്. ശശികലമാത്രമാണ് ഈ ദൃശ്യങ്ങള്‍ കൈവശം വച്ചിരിക്കുന്നത്. ആസ്പത്രിയില്‍ വച്ച് ജയലളിതയുടെ നിര്‍ദേശപ്രകാരം...
വാരാണസി: ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയത്. സമരവുമായി...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ മൂന്നു മാസമായി സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നു വര്‍ഷമായി സാമ്പത്തിക നില സുസ്ഥിരമായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍...
ഒ.ടി.പി. തട്ടിപ്പു വഴി പണം നഷ്ടപ്പെടുന്നതിന് പരിഹാരവുമായി സൈബര്‍ സെല്‍. ഒ.ടി.പി. തട്ടിപ്പു വഴി പണം നഷ്ടപ്പെട്ട വിവരം ഉടന്‍ ജില്ലാതല പൊലീസ് സൈബര്‍സെല്ലുകളെ അറിയിച്ചാല്‍ പണം നഷ്ടപ്പെടാതെ കൈമാറ്റം തടയുന്നതിനും തിരികെ ലഭിക്കുന്നതിനും നടപടി...
ഇന്റോര്‍: ഇന്ത്യന്‍ ടീമിലെ മുന്‍ ക്യാപ്റ്റനും കൂളുമായ എം.എസ് ധോനി കഴിയില് ടീമിന് എങ്ങനെ മുതല്‍ക്കൂട്ടാവുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. ബാറ്റിങില്‍ ചിലപ്പോള്‍ കൂറ്റനടിക്കാരനായും മറ്റുചിലപ്പോള്‍ വിക്കറ്റുകള്‍ക്കിടയില്‍ സിംഗിളുകളുടെ തമ്പുരാനായും ധോനി മാറും. ഓസീസിനെതിരായ ഏകദിന പരമ്പരയിലും...
ന്യൂഡല്‍ഹി: നോട്ട് നിരോധനം, ജി.എസി.ടി തുടങ്ങിയ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കു ശേഷം വീണ്ടും രാജ്യത്തെ ജനതയെ മുള്‍മുനയില്‍ നിര്‍ത്തി പുതിയ പ്രഖ്യാപനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡല്‍ഹിയില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതിയുടെ സമാപനത്തോടനുബന്ധിച്ചാവും മോദി രാജ്യത്തോട് പുതിയ പ്രഖ്യാപനം...
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാന് അഹമദ് അബ്ദുല്‍ അത്തി(36) അന്തരിച്ചു. അബുദാബിയില്‍ വെച്ചാണ് ഈജിപ്തുകാരിയായ ഇമാന്റെ അന്ത്യം. ഇന്ന് പുലര്‍ച്ചെ നാലെ മുപ്പത്തഞ്ചിനാണ് മരണം സംഭവിച്ചത്. നേരത്തെ ഇന്ത്യയിലെത്തിയ ഇമാന് മുംബൈയിലെ ആസ്പത്രിയിലാണ് ചികിത്സ...