മധുര: ക്ഷേത്രാചാരങ്ങളുടെ ഭാഗമായി തമിഴ്നാട്ടില്‍ പെണ്‍കുട്ടികളെ പൂജാരിയോടൊപ്പം താമസിപ്പിച്ചത് അര്‍ധനഗ്നരാക്കി. മധുരയിലെ വെള്ളല്ലൂര്‍ ക്ഷേത്രത്തിലാണ് വിവാദ സംഭവം നടന്നത്. രണ്ടാഴ്ചയോളമാണ് പെണ്‍കുട്ടികളെ പൂജാരിയോടൊപ്പം താമസിപ്പിച്ചത്. ദേവീ പ്രീതിക്കായാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളെ താമസിപ്പിക്കുന്നത്. പട്ടുസാരികൊണ്ട് തെറ്റുടുക്കുന്നതല്ലാതെ പെണ്‍കുട്ടികളെ...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന് പിന്നാലെ ധൃതിപിടിച്ച് നടപ്പിലാക്കിയ ജി.എസ്.ടിയും സാമ്പത്തിക വരുമാനത്തെ സാരമായി ബാധിച്ചതായി കേന്ദ്രം പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. റവന്യൂ വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ അവകാശ വാദത്തെ ഖണ്ഡിക്കുന്നതാണ് ഇപ്പോള്‍...
മമ്മുക്ക വിളിച്ചു സംസാരിച്ചു, ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാന്‍ എന്ന് അന്ന രാജന്. തന്റെ ഫാന്‍സിന്റെ രോഷപ്രകടനത്തിന് ഇരയായ നടി അന്ന രാജനെ മമ്മൂട്ടി തന്നെ ഒടുവില്‍ ഫോണില്‍...
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ട് താരം ബെന്‍ സ്റ്റോക്സിനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ബ്രിസ്റ്റോള്‍ പോലീസാണ് സ്റ്റോക്സിനെ അറസ്റ്റ് ചെയ്തത്. ബ്രിസ്റ്റോളിലെ ബാര്ഗോയില് ബാറില്‍ ബെന്‍ സ്റ്റോക്സുമായുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് അറസ്റ്റ്. ബെന്‍...
ബെംഗളൂരു: സുഹൃത്തുക്കള്‍ സെല്‍ഫി പകര്‍ത്തുന്നതിനിടെ കോളേജ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. എന്‍.സി.സി ട്രക്കിങ്ങിനെത്തിയ വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ജയനഗര്‍ നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥിയായ വിശ്വാസ് ആണ് മുങ്ങി മരിച്ചത്. ഒരുമിച്ച് നീന്തല്‍ കുളത്തില്‍ നിന്നും...
അന്താരാഷ്ട്ര ക്രിക്കറ്റ് കളി നിയമങ്ങളിലും അമ്പയര്‍ നിയമങ്ങളിലും മാറ്റം വരുത്തി ഐസിസി. മത്സരത്തിനിടയില്‍ അതിരുവിട്ടു പെരുമാറുന്ന താരങ്ങളെ പുറത്താക്കാനുള്ള അധികാരം അമ്പയര്‍ക്ക് നല്കുന്ന രീതിയാണ് പുതിയ നിയമാവലിയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഒപ്പം ഐ.സി.സി നിഷ്കര്‍ഷിക്കുന്ന...
പാലാ: കോട്ടയത്ത് പാലായില്‍ ഭര്‍ത്താവിന്റെ മുന്നിലിട്ട് യുവതിയെ അയല്‍വാസിയായ കാമുകന് വെട്ടിക്കൊന്നു. പാലാ കടപ്ലാമറ്റം സ്വദേശി കുഞ്ഞുമോളാണ് (44)മരിച്ചത്. കൊലപാതകത്തിനുശേഷം കാമുകന് സിബി (42) ആത്മഹത്യ ചെയ്തു. ഇരുവരും തമ്മിലുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്നു...
തന്റെ ഫാന്‍സ് എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കില്‍ അവരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് അദ്ദേഹം ക്ഷമാപണം നടത്താന്‍ തയ്യാറാവണമെന്ന് വി ടി ബല്‍റാം എംഎല്‍എ. അതല്ലെങ്കില്‍ ആ ആള്‍ക്കൂട്ടത്തെ തള്ളിപ്പറയാന്‍...
ജാംനഗര്‍: ഗുജറാത്തിനിനെ ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധിയുടെ രണ്ടാം ദിനം. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ ത്രിദിന പര്യടനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആയിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. ഗുജറാത്ത് സര്‍ക്കാര്‍ അതിന്റെ പ്രവര്‍ത്തനം...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും റിസര്‍വ് ബാങ്ക് ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്മോഹന് സിങ്ങിന് പിറന്നാള്‍ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് 85 വയസ്സ് തികയുന്ന് സിങിന് ട്വിറ്ററിലാണ് മോദി ആശംസ അറിയിച്ചത്. Warm birthday...