ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാറിനാണെന്ന വിമര്‍ശനവുമായി മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ വീണ്ടും രംഗത്ത്. ഇക്കാര്യത്തില്‍ മുന്‍ യുപിഎ...
ഷിംല: ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനാഥാലയത്തിലെ പെണ്‍കുട്ടികളെ ജീവനക്കാര്‍ ലൈംഗികചൂഷണത്തിന് വിധേയരാക്കി. ചമ്പാ ജില്ലയിലെ ചില്ലി ഗ്രാമത്തിലെ ബാലികാശ്രമത്തിലെ പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബാലികാശ്രമത്തിലെ ക്ലര്‍ക്ക്, പാചകക്കാരന്, ശുചീകരണത്തൊഴിലാളി എന്നിവരെ അറസ്റ്റ് ചെയ്തു....
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാറിനാണെന്ന വിമര്‍ശനവുമായി മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ വീണ്ടും രംഗത്ത്. ഇക്കാര്യത്തില്‍ മുന്‍ യുപിഎ...
ബംഗളുരു: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്ക് മുന്നില്‍ റണ്‍മല. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിനായി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍-ആരോണ്‍ ഫിഞ്ച് നേടിയ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യക്കെതിരെ റണ്‍മല തീര്‍ത്തത്. വാര്‍ണര്‍(119 പന്തില്‍...
പാരിസ്: ചാംപ്യന്‍സ് ലീഗില്‍ വിവാദങ്ങള്‍ മറന്നു കരുത്തുകാട്ടി പി.എസ്.ജി. ജര്‍മന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് മുക്കിയാണ് നൈമര്‍-കവാനി-എംബാപ്പെ സഖ്യം കരുത്ത് കാട്ടിയത്. ഫ്രഞ്ച് യുവതാരം എംബാപ്പെ കളം നിറഞ്ഞ മത്സരത്തില്‍ ഡാനി...
ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ചങ്കിടിപ്പ് വര്‍ധിപ്പിച്ച് ആര്.എസ്.എസ് സര്‍വേ. ഗുജറാത്ത്, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് കാലിടറുമെന്നാണ് സംഘ്പരിവാറിന്റെ ആഭ്യന്തര സര്‍വേ കണ്ടെത്തിയിരിക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 120 സീറ്റുകള്‍ നേടി ഒന്നാമതെത്തുമെന്നും ബി.ജെ.പിക്ക്...
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. ബി.ജെ.പി സര്‍ക്കാരിന് ഇത്രയേറെ സമയം ലഭിച്ചിട്ടും ഇനിയും യു.പി.എ സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി. ഒക്ടോബര്‍ 12 വരെയാണ് റിമാന്‍ഡ് നീട്ടിയത്. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ദിലീപിനെ...
നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന്റെ ‘രാമലീല’ റിലീസ് ചെയ്തു. സിനിമക്കെതിരെ ശക്തമായ ബഹിഷ്ക്കരണാഹ്വാനം നടക്കുന്നതിനിടെയാണ് ചിത്രം തിയ്യേറ്ററുകളിലെത്തിയത്. ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജുവാര്യറുടെ ‘ഉദാഹരണം സുജാത’യും ഇന്നാണ് റിലീസ് ചെയ്യുന്നത്. കഴിഞ്ഞ...
കൊല്ലം: അഞ്ചലില്‍ കാണാതായ എല്‍.കെ.ജി വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ ബന്ധു രാജേഷ് പിടിയിലായെന്ന് പോലീസ് അറിയിച്ചു. കുളത്തുപുഴക്ക് സമീപമുള്ള റബ്ബര്‍പുരയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് രാജേഷ്...