ചാലക്കുടി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന് രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന് സി.പി ഉദയഭാനുവിനെതിരെ വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട രാജീവിന്റെ സുഹൃത്തുക്കളാണ് ഉദയഭാനുവിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. ഉദയഭാനുവില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം...
ന്യൂഡല്‍ഹി: പ്രകോപനപരമായ പ്രസംഗവുമായി വീണ്ടും ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്ത്. മ്യാന്മാറില് നിന്നെത്തിയ റോഹിന്‍ഗ്യകള്‍ അഭയാര്‍ത്ഥികള്‍ രാജ്യത്ത് ബാധ്യതയാകുമെന്ന് മോഹന്‍ ഭാഗവത് ആരോപിച്ചു. ആര്.എസ്.എസ് സ്ഥാപിതമായതിന്റെ വാര്‍ഷിക ദിനത്തില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്...
മുംബൈ: പ്രമുഖ ബോളിവുഡ് നടനും എഴുത്തുകാരനുമായ പത്മശ്രീ ടോം ആള്‍ട്ടര്‍ അന്തരിച്ചു. 67 വയസായിരുന്നു. ഇന്നലെ രാത്രി സ്വവസതിയിലായിരുന്നു അന്ത്യം. ചര്‍മത്തിലെ അര്‍ബുദബാധയാണ് മരണത്തിനു കാരണം. മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച ആള്‍ട്ടര്‍ കാലാപാനി, അനുരാഗ കരിക്കിന്...
ന്യൂഡല്‍ഹി: തൊഴില്‍ ചൂഷണം ചോദ്യം ചെയ്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്സ് ന്യൂഡല്‍ഹിയില്‍ ആത്മഹത്യക്കു ശ്രമിച്ചു. ഡല്‍ഹിയിലെ ഐ.എല്‍.ബി.എല്‍ ആസ്പത്രിയിലെ നഴ്സാണ് പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ആസ്പത്രിയിലെ ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്....
മുംബൈ: മുംബൈ റെയില്‍വെ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 22 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ റെയില്‍വെ അധികൃതര്‍ക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ പ്രതിഷേധം ആളിക്കത്തുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച റെയില്‍വെ മേല്‍പ്പാലം മാറ്റി സ്ഥാപിക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും...
ശ്രീനഗര്‍: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനപരമായ നടപടി സ്വീകരിക്കുന്ന പാകിസ്താനു മുന്നറിയിപ്പുമായി ഇന്ത്യ. രാജ്യത്തിനു നേരെയുണ്ടാകുന്ന ഏതു പ്രകോപനപരമായ നടപടിക്കും കനത്ത തിരിച്ചടി നല്‍കേണ്ടി വരുമെന്ന് ഇന്ത്യന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പാകിസ്താന് അതിര്‍ത്തി സേനയായ പാകിസ്താന് റേഞ്ചേഴ്സിലെയും...
മുംബൈ: എല്ഫിന്സ്റ്റണ് റെയില്‍വേ സ്റ്റേഷനിലെ കാല്‍നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. റെയില്‍വേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ട് ബുള്ളറ്റ് ട്രെയിനുകള്‍ കൊണ്ടു വന്നാല്‍ മതിയെന്ന്...
ന്യൂഡല്‍ഹി: ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ അദ്ധ്യക്ഷനുമായ നവീന്‍ പടന്ായിക് കോണ്‍ഗ്രസുമായി കൈകോര്‍ക്കാനൊരുങ്ങുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ പ്രത്യേക ശ്രദ്ധയുള്ള സംസ്ഥാനമാണ് ഒഡീഷ. അതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ തകൃതയായി നടത്തി വരുകയാണ് ബി.ജെ.പി. ഒഡീഷ...
മുംബൈ: മോദി സര്‍ക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെ കിടിലന്‍ ഗൂഗ്ലിമായി ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ്. മോദി ഗലണ്‍മെന്റ് നടപ്പാക്കിയ ജി.എസി.ടി നടപടിയെ പരസ്യമായി പരിഹസിച്ചാണ് ഭാജി രംഗത്തെത്തിയത്. While making payment of bill...
ബികാനേര്‍: രാജസ്ഥാനില്‍ മലയാളി യുവതിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി 23 പേര് ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സ്പോര്‍ട് യൂട്ടിലിറ്റി വാഹനത്തിലെത്തിയ ആറുപേര്‍ പേര് ചേര്‍ന്ന് യുവതിയെ ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റി തട്ടികൊണ്ട് പോയത്. വര്‍ഷങ്ങളായി ഡല്‍ഹിയില്‍...