ദില്ലി: രാജ്യത്ത് പാചകവാതക വില കൂട്ടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് സിലിണ്ടറിന് 49 രൂപയാണ് കൂട്ടിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 78 രൂപയാണ് കൂട്ടിയത്. വിലവര്‍ദ്ധന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം വര്‍ദ്ധിപ്പിച്ച...
കണ്ണൂര്‍: കണ്ണൂരില്‍ അമിത് ഷാ പങ്കെടുക്കുന്ന ബിജെപിയുടെ ജനരക്ഷായാത്രയില്‍ ദേശീയപാതയിലെ പ്രകടനങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കണ്ണൂര്‍ പൊലീസ്. സുപ്രിംകോടതി നിര്‍ദേശമനുസരിച്ചുള്ള പ്രകടനങ്ങള്‍ മാത്രമേ അനുവദിക്കൂവെന്നു കാട്ടി സംഘാടകര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കും. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ...
ന്യൂഡല്‍ഹി: വോട്ടെടുപ്പില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ വോട്ട് രസീത് തിരിച്ചെത്തുന്നു. എല്ലാ ലോക്സഭ, നിയമസഭ തെരെഞ്ഞെടുപ്പുകളിലും വോട്ട് രസീത് (വിവിപാറ്റ്) ഉപയോഗിക്കുമെന്ന് തെരെഞ്ഞെടുപ്പു കമ്മിഷന് ഔദ്യോഗികമായി വ്യക്തമാക്കി. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ്...
ചണ്ഡീഗഡ്: മകളുടെ സഹപാഠിയെ പീഡിപ്പിച്ച കേസില്‍ മുന്‍ മന്ത്രിയും ശിരോമണി അകാലി ദള്‍ നേതാവുമായ സുച്ചാ സിങ് ലാംഗഡിനെതിരെ കേസെടുത്തു. 2007 മുതല്‍ 2012 വരെ സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായിരുന്ന സമയത്താണ് യുവതിയെ...
സചിന്റെ നിര്‍ദേശം അവഗണിച്ചു മരണം 23 മുംബൈ: മുംബൈയില്‍ എല്‍ഫിസ്റ്റണ്‍ റോഡ് പരേല്‍ സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന നടപ്പാലം തകര്‍ന്ന് 23 പേര് കൊല്ലപ്പെട്ടു. 39 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് ദുരന്തം. മഴയെ...
ലണ്ടന്‍: വിശ്വപ്രസിദ്ധ സര്‍വ്വകലാശാലയായ ഓക്സ്ഫോഡ് നൊബേല്‍ സമാധാന ജേത്രിയും മ്യാന്മര് ഫസ്റ്റ് സ്റ്റേറ്റ് കൗണ്‍സിലറുമായ ഓങ് സാന്‍ സൂകിയുടെ ചിത്രം എടുത്തുമാറ്റി. ബര്‍മീസ് സൈന്യവും ബുദ്ധിസ്റ്റ് തീവ്രവാദികളും ചേര്‍ന്ന് നടത്തുന്ന റൊഹിങ്ക്യന്‍ കൂട്ടക്കുരുതിയ്ക്ക് സൂകി കൂട്ടുനില്‍ക്കുകയാണെന്ന...
ന്യൂഡല്‍ഹി: കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ച് കുവൈത്ത് അമീര്‍ ഉത്തരവിട്ടു. വിവിധ കുറ്റങ്ങള്‍ക്ക് വിധിക്കപ്പെട്ട് ജയിലിലായിരുന്ന 119 പേരുടെ ശിക്ഷ ഇളവ് ചെയ്യാനും ഉത്തരവായിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ...
മുംബൈ: എല്ഫിന്സ്റ്റണ് റെയില്‍വേ സ്റ്റേഷനിലെ കാല്‍നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ശിവസേന. മുംബൈയില്‍ നടത്തിയ പ്രത്യേക പത്രസമ്മേളനത്തിലാണു കേന്ദ്രസര്‍ക്കാരിനും റെയില്‍വേയ്ക്കുമെതിരെ വിമര്‍ശനം കടുപ്പിച്ച് എന്‍ഡിഎ സഖ്യകക്ഷി കൂടിയായ ശിവസേന രംഗത്തെത്തിയത്. നമുക്ക്...
തിരുവനന്തപുരം: പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പൊതുമരാമത്തില്‍ അഴിമതിക്കാര്‍ ഇപ്പോഴും ഉണ്ട് കിട്ടുന്നതെല്ലാം പോന്നോട്ടെ എന്നാണ് ചിലരുടെ രീതി. കരാറുകാര്‍ക്ക് വഴിപ്പെട്ട ഉദ്യോഗസ്ഥരുമുണ്ട്. എന്നാല്‍ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുമരാമത്ത് വകുപ്പിന്റെ...
കൊച്ചി: അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിന്റെ ആരവം ഉയരുമ്പോള്‍ കാല്പന്തിന്റെ തട്ടകമായ ബ്രസീലില്‍ നിന്നും ആരാധകരെ തേടിയെത്തുന്നത് സങ്കടവാര്‍ത്ത. പന്തുരുളാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ബ്രസീലിന്റെ അദ്ഭുത ബാലന്റെ പിന്മാറ്റം ഫുട്ബോള്‍ ആരാധകരെ നിരാശയിലാഴ്ത്തിയത്. പുതിയ പെലെയെന്നും നെയ്മറെന്നും...