മുംബൈ: മോദി സര്‍ക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെ കിടിലന്‍ ഗൂഗ്ലിമായി ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ്. മോദി ഗലണ്‍മെന്റ് നടപ്പാക്കിയ ജി.എസി.ടി നടപടിയെ പരസ്യമായി പരിഹസിച്ചാണ് ഭാജി രംഗത്തെത്തിയത്. While making payment of bill...
ബികാനേര്‍: രാജസ്ഥാനില്‍ മലയാളി യുവതിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി 23 പേര് ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സ്പോര്‍ട് യൂട്ടിലിറ്റി വാഹനത്തിലെത്തിയ ആറുപേര്‍ പേര് ചേര്‍ന്ന് യുവതിയെ ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റി തട്ടികൊണ്ട് പോയത്. വര്‍ഷങ്ങളായി ഡല്‍ഹിയില്‍...
കോഴിക്കോട്: യുവാവിന്റെ ചിത്രം ഫേസ്ബുക്കില്‍ ഷെയറ് ചെയ്ത് വെട്ടിലായ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എ.ല്‍.എ. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനമാനിച്ച് ‘ഷാര്‍ജ സുല്‍ത്താന്‍ മാപ്പു നല്കി വിട്ടയച്ച 149 പേരില്‍ ഒരാള്‍,...
ബംഗളൂരു: കേവല ഭൂരിപക്ഷമുള്ള ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസിലെ സമ്പത്ത് രാജ് ബംഗളൂരു മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ജനതാദള്‍ എസിലെ പത്മാവതി നരസിംഹമൂര്‍ത്തിയാണ് ഡെപ്യൂട്ടി മേയര്‍. എസ് മുനിസ്വാമി, മമത വാസുദേവ് എന്നിവരെബി.ജെ.പി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരുന്നെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല....
ന്യൂഡല്‍ഹി: പൊലീസ് സേനകളുടെ നവീകരണത്തിന് 25,000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കി. 2020 വരെ മൂന്നുവര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുക. 18,636 കോടി രൂപ കേന്ദ്രത്തിന്റേയും 6,424 കോടി രൂപ സംസ്ഥാനങ്ങളുടെയും വിഹിതമായിരിക്കും....
ലക്നൗ: യുപി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ പ്രധാനമന്ത്രി അഡല്‍ ബിഹാരി വാജ്പെയ്യുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കി. ഏറെക്കാലമായി രാഷ്ട്രീയത്തില്‍ സജീവമല്ലാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്....
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ സി.പി.എം സംസ്ഥാന സമിതിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനു വിമര്‍ശനം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് കടകംപള്ളിക്കെതിരെ പരാമര്‍ശം. വിവാദം ഒഴിവാക്കാന്‍ സ്വയം ശ്രമിക്കേണ്ടതായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു....
ലക്നോ: യു.പി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പോയിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കി. ലക്നോവില്‍ ഏറെക്കാലമാ യി ഇല്ലാത്തതിനെ തുടര്‍ന്നാണ് പേര് നീക്കം ചെയ്തതെന്ന് സോണല്‍ ഓഫീസര്‍...
തിരുവനന്തപുരം/തളിപ്പറമ്പ്: തളിപ്പറമ്പ് കീഴാറ്റൂര്‍ വയലിലൂടെ ദേശീയപാത വികസനത്തിന്റെ ഭാഗമായി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ബദല്‍ സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. ഇക്കാര്യത്തില്‍ സമവായം ഉണ്ടാകുന്നതുവരെ വിജ്ഞാപനം പുറത്തിറക്കില്ലെന്നും...
പൊലീസ് രേഖപ്പെടുത്തിയ മൊഴിയില്‍ വൈരുദ്ധ്യം കേസ് ലഘൂകരിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് കോടതി യോഗാ സെന്ററില്‍ നിന്നും മര്‍ദനമേറ്റതായി പെണ്‍കുട്ടി കൊച്ചി: ഉദയംപേരൂരിലെ ശിവശക്തി യോഗാ കേന്ദ്രത്തില്‍ വെച്ച് ശാരീരികമായി പീഡിപ്പിച്ചുവെന്ന മറ്റൊരു പെണ്‍കുട്ടിയുടെ പരാതിയിലും...