തിരുവനന്തപുരം: കെ.ആര് അരവിന്ദാക്ഷന്റെ നിര്യാണത്തെ തുടര്‍ന്ന് എല്‍.ഡി.എഫിനെ പിന്തു ണക്കുന്ന സി.എം.പി പിളര്‍പ്പിലേക്ക്. പാര്‍ട്ടി സി.പി.എമ്മില്‍ ലയിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗവും എല്‍.ഡി.എഫില്‍ ഘടകകക്ഷിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മറുഭാഗവും നിലപാടെടുത്തതോടെ ഈമാസം പത്തിന് എറണാകുളത്ത് ചേരുന്ന...
തിരുവനന്തപുരം: ജനതാദള്‍(എസ്) സംസ്ഥാന നേതൃത്വത്തില്‍ വിഭാഗീയത രൂക്ഷം. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത കെ. കൃഷ്ണന്‍കുട്ടിയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ദേശീയ സെക്രട്ടറി ജനറല്‍ ദാനിഷ് അലിയോട് ആവശ്യപ്പെട്ടു....
ന്യൂഡല്‍ഹി: ദീപാവലിക്ക് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്്. റാഹുലുമായി ഏറെ അടുപ്പമുള്ള യുവ നേതാവ് സച്ചിന് പൈലറ്റ് ഇക്കാര്യം വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസിനെ...
നാഗ്പുര്‍: ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ബൗളിങ്ങില്‍ ആധിപത്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിരയെ ഇന്ത്യ 242 റണ്‍സില്‍ പിടിച്ചുകെട്ടി. കഴിഞ്ഞ രണ്ടു ഏകദിനങ്ങളില്‍ 300 കടന്ന കംഗാരു ബാറ്റിങ് നിരയെ, 50 ഓവറില്‍...
ന്യൂഡല്‍ഹി: ജി.എസ്.ടി സമ്പ്രദായം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കെ, ജി.എസ്.ടി നിരക്കില്‍ മാറ്റംവെരുത്തുമെന്ന വാദവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഫരീദാബാദില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കെയാണ് ജി.എസ്ടിയില് മാറ്റം ജെയ്റ്റ്ലി സൂചിപ്പിച്ചത്. വരുമാന നഷ്ടം...
പാരീസ്: ഫ്രഞ്ച് ലീഗില്‍ സൂപ്പര്‍ താരം നെയ്മറിന്റെ കരുത്തില്‍ പി.എസ്.ജിക്ക് തകര്‍പ്പന്‍ വിജയം. നെയ്മര്‍ ഇരട്ട ഗോള്‍ സ്ക്കോര്‍ ചെയ്ത പോരാട്ടത്തില്‍ പി.എസ്.ജി 6-2 ന് തരിപ്പണമാക്കിയത് ബോറോഡോക്സിനെ. സൂപ്പര്‍ താരങ്ങളുടെ പി.എസ്.ജിക്ക് മുന്നില്‍ തകര്‍ന്നു...
നാഗ്പൂര്‍: ഇന്ത്യയ്ക്കെതിരായ അഞ്ചാം ഏകദിനത്തിലും ടോസ് നേടി ഓസ്ട്രേലിയ. നാലാം ഏകദിനത്തിലെ തോല്‍വിയോടെ നഷ്ടമായ ഏകദിനത്തിലെ ഒന്നാം റാങ്ക് വീണ്ടെടുക്കാനൊരുങ്ങുന്ന ഇന്ത്യയ്ക്കെതിരെ ഓസ്്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. നാഗ്പുരില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങുന്നത്. അതേസമയം ഓസ്ട്രേലന്‍...
മുംബൈ: മലയാളി വീട്ടമ്മയെ പൂനെയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ചങ്ങനാശേരി സ്വദേശിനിയായ രാധാ മാധവന് നായര്‍ (65) ആണ് കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഭൈരവനഗരിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന രാധയെ...
മുംബൈ: ക്രിക്കറ്റില്‍ മികച്ച താരം സച്ചിന് ടെണ്ടൂല്ക്കറാണോ അതോ ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയാണോ? ഈ ചോദ്യത്തിന് ബോളിവുഡ് താരം കരീന കപൂറിന് വ്യക്തമായ ഉത്തരമുണ്ട്. സച്ചിനേക്കാള്‍ മികവ് വിരാട് കൊഹ്ലിക്കാണെന്നാണ്...
ന്യൂഡല്‍ഹി: പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പില്‍ വരുത്തിയില്ലെങ്കില്‍ മോദിക്കെതിരെ ജനകീയ സമരം നടത്തുമെന്ന് അണ്ണാ ഹസാരെ. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഒന്നര മാസത്തിനകം സമരം നടത്താന്‍ തയ്യാറെടുക്കുകയാണെന്നും അണ്ണാ ഹസാരെ പറഞ്ഞു. ‘മോഹനവാഗ്ദാനങ്ങള്‍ നല്കി അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാരിന്റെ...