ഹൈദരാബാദ്: കനത്ത മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയം ഹൈദരാബാദിലും പരിസരങ്ങളിലും കനത്ത നാശം വിതച്ചു. മഴക്കെടുതികളുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഏഴു പേര് കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടാണ് മിന്നല്‍ പ്രളയമുണ്ടായത്. രണ്ട് മണിക്കൂറിനിടെ 13.25 സെന്റീമീറ്റര്‍ മഴയാണ്...
ചണ്ഡീഗഡ്: പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഇന്സാന് ഒടുവില്‍ പൊലീസ് വലയില്‍. 38 ദിവസത്തെ ഒളിവിന് ശേഷമാണ് ഇവരെ പൊലീസ് അറസ്റ്റു...
ഇസ്ലാമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട തീവ്രവാദിയാണെന്ന് പാകിസ്താന് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാകിസ്താന് ചാനലായ ജിയോ ന്യൂസിന്റെ കാപിറ്റല്‍ ടോക്ക് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു ആസിഫിന്റെ ഈ പരാമര്‍ശം....
അമേത്തി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേത്തി പര്യടനത്തിന് ഇന്ന് തുടക്കമാകും. സ്വന്തം മണ്ഡലത്തില്‍ നടക്കന്ന മൂന്നു ദിവസത്തെ പര്യടനത്തില്‍ അദ്ദേഹം ഗ്രാമീണരുമായി സംവദിക്കും. നാളെ തിലോയിലെ രാജീവ് ഗാന്ധി കോളജിലും സലോണിലും പാര്‍ട്ടി പ്രവര്‍ത്തകരെ...
അലഹാബാദ്: ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) നേതാവിനെ കാര്‍ തടഞ്ഞു നിര്‍ത്തി അജ്ഞാതര്‍ വെടിവെച്ച് കൊന്നു. രാജേഷ് യാദവാണ് അലഹാബാദ് സര്‍വകലാശാല ഹോസ്റ്റലിന് സമീപത്ത് കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. സുഹൃത്ത് ഡോ....
തനിക്ക് ലഭിച്ച ദേശീയ പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന പ്രചാരണത്തോട് പ്രതികരിച്ച് നടന് പ്രകാശ് രാജ്. പുരസ്കാരം തിരിച്ചുനല്‍കാന്‍ താനൊരു വിഡ്ഢിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ബാംഗളൂരുവില്‍ വനിതാ മാധ്യമപ്രവര്‍ത്തക വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകാശ് രാജ് ദേശീയപുരസ്കാരം...
ആലുവ: നടന് ദിലീപിന് ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍. ദിലീപിന്റെ സമയം തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് മുന്നിലെത്തിയപ്പോള്‍ തന്നെ ഹൈക്കോടതി ചോദിച്ചത് വീണ്ടും എന്തിന് ഇങ്ങോട്ട് വന്നുവെന്നാണ്....
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന് ഹൈക്കോടതി ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ചതിനോട് അമിതാഹ്ലാദമില്ലാതെയാണ് ദിലീപ് പ്രതികരിച്ചത്. ജാമ്യം കിട്ടിയോ എന്ന് മാത്രമായിരുന്നു ജയില്‍ സൂപ്രണ്ടിനോട് ചോദിച്ചത്. ജാമ്യം ലഭിച്ചുവെന്ന് അറിയിച്ചതോടെ...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് ദിലീപ് ജയില്‍മോചിതയായി. ആലുവ സബ്ജയിലില്‍ സഹോദരന് അനൂപും സിനിമാ മേഖലയിലെ സുഹൃത്തുക്കളും ദിലീപിനെ കൂട്ടാനെത്തിയിരുന്നു. ജയിലിന് മുന്നില്‍ തമ്പടിച്ച ആരാധകര്‍ക്ക് കൈവീശി നന്ദി പറഞ്ഞാണ്...
യുവതാരങ്ങളെക്കൊണ്ട് സമ്പന്നമാണ് ഇന്ന് മലയാള സിനിമ. പൃഥ്വിരാജ്, നിവിന്‍പോളി, ദുല്‍ഖര്‍ സല്മാന്, ആസിഫ് അലി, ജയസൂര്യ, ഫഹദ്, ടോവിനോ തുടങ്ങി ഒട്ടേറെ യുവതാരങ്ങള്‍ സിനിമയില്‍ തിളങ്ങുന്നുണ്ട്. മോഹന്‍ലാലിനും മമ്മുട്ടിക്കും ശേഷം ഒരു സൂപ്പര്‍താര പദവിയിലേക്ക് ഏത്...