തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി 6 ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തു . പി എസ് സി മാതൃകയില്‍ എഴുത്തുപരീക്ഷയും, അഭിമുഖവും...
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പെറുവിനതിരെ നിര്‍ണായക മത്സരത്തിനൊരുങ്ങുന്ന അര്‍ജന്റീന ടീമിന് വേണ്ടി മെസ്സിയും ഡിബാലെയും ഒന്നിച്ചിറങ്ങില്ലെന്ന് പരിശീലകന് ജോര്‍ജ് സാംപോളി. ലയണല്‍ മെസി, പോളോ ഡിബാല എന്നീ സൂപ്പര്‍ താരങ്ങളെ ഒരുമിച്ചിറക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് സാംപോളി പറയുന്നത്....
ടോളിവുഡ് ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ് നടന് നാഗചൈതന്യയും നടി സാമന്തയും തമ്മിലുള്ള വിവാഹം. നാളെ നടക്കുന്ന വിവാഹചടങ്ങ് ലളിതമായിരിക്കുമെന്നാണ് ഇതുവരെ ആരാധകര്‍ കരുതിയിരിക്കുന്നത്. എന്നാല്‍ ആരാധകലക്ഷങ്ങളെ ഞെട്ടിച്ച് ഇരുവരുടെയും വിവാഹ ബജറ്റ് പുറത്തുവിട്ടിരിക്കുകയാണ് താരകുടുംബങ്ങള്‍....
തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പിന്മാറിയതോടെ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര വിലാപയാത്രയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ഗീയത ഇളക്കിവിടാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന ലൊടുക്ക് വിദ്യയൊന്നും കേരളത്തില്‍ ചെലവാകില്ലെന്നും ചെന്നിത്തല...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നയം പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തെ ഓഹരി വിപണിക്ക് തകര്‍ച്ച. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 79.08 പോയിന്റ് നഷ്ടത്തില്‍ 31592.03ലാണ് ക്ലോസ് ചെയ്തത്. ദേശീയ ഓഹരി...
ന്യൂഡല്‍ഹി: പാകിസ്താനെതിരെ മിന്നലാക്രമണ സൂചനകള്‍ നല്കി ഇന്ത്യന്‍ വ്യോമസേന മേധാവി മാര്‍ഷ്യല്‍ ബി.എസ് ധനോവ. ഇന്ത്യ ഏത് ആക്രമണവും നടത്താന്‍ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. വ്യോമസേനയെ ഉള്‍പ്പെടെയുള്ള ഏതൊരു മിന്നലാക്രമണത്തിനും തയാറാണ്. ഇനിയൊരു ആക്രമണം തീരുമാനിച്ചാല്‍...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗായികയും സുഹൃത്തുമായ റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിമി ടോമി രഹസ്യമൊഴി നല്‍കിയത്. ഉച്ചക്കു രണ്ടു മണിയോടെയാണ് രഹസ്യമൊഴി നല്‍കുന്നതിനായി റിമി...
സ്റ്റോക്കോഹം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം ജാപ്പനീസ് വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന് കസുവോ ഇഷിഗുറോവിന്. സമകാലിക ഇംഗ്ലീഷ് ഫിക്ഷന്‍ എഴുത്തുകാരില്‍ പ്രമുഖനായ കസുവോ നോവലുകള്‍ക്കു പുറമെ തിരക്കഥകളും ചെറുകഥകളും രചിച്ചിട്ടുണ്ട്. നാലു തവണ മാന്‍...
ലക്നോ: രാജ്യം കടുത്ത സാമ്പത്തിക പിന്നോക്കാവസ്ഥയിലേക്ക് പോകുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉത്തര്‍പ്രദേശില്‍ കൂറ്റന്‍ പ്രതിമയും ക്ഷേത്രവും ഉയരുന്നു. മീറത്ത് ജില്ലയിലെ സര്‍ധാന മേഖലയിലാണ് മോദിക്ക് ക്ഷേത്രമുയരുന്നത്. 100 അടി ഉയരമുള്ള പ്രതിമയും ഇവിടെ സ്ഥാപിക്കും. 30...
ഫോട്ടോഷോപ്പ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഥിതിഗതികള്‍ തങ്ങള്‍ക്കനുകൂലമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരാണ് ബിജെപി നേതൃത്വം. ജെഎന്‍യുവില്‍ തുടങ്ങി പ്രധാനമന്ത്രിയുടെ ജര്‍മന്‍ സന്ദര്‍ശനം വരെ എത്തി നില്ക്കുന്ന ഫോട്ടോഷോപ്പ് വിവാദം വീണ്ടും ബിജെപിയെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ബിജെപി...