കോഴിക്കോട്: പൂട്ടിയിടേണ്ടത് ഹാദിയയെ അല്ലെന്ന് ഭരണപരിഷ്ക്കരണ ചെയര്മാന് വി.എസ് അച്ചുതാനന്ദന്. സമൂഹത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നതെന്നും മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലാണ് വി.എസ് പറയുന്നു. ഹാദിയയുടെ ഇന്നത്തെ വിശ്വാസമനുസരിച്ച് അവള് ജീവിക്കട്ടെയെന്നാണ് ഹാദിയയെക്കുറിച്ചുള്ള വി.എസിന്റെ...
തവാങ്: അരുണാചല്‍പ്രദേശില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ആറു പേര് മരിച്ചു. ഇന്ത്യ-ചൈനയില്‍ അതിര്‍ത്തിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ തവാങിലാണ് വ്യോമസേനയുടെ എം.ഐ 17 വി5 വിമാനം തകര്‍ന്നു വീണത്. പരീക്ഷണ പറക്കലിനിടെ രാവിലെ ആറു മണിയോടെയാണ്...
റിട്ടയർഡ് അധ്യാപകനും ( AMups വെങ്ങാട്, AMups വളാഞ്ചേരി ) ദിർഘകാലം കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമായിരുന്ന തിരുവേഗപ്പുറ മാട്ടുമ്മത്തൊടി മുഹമ്മദ് കുട്ടി ഹാജിയുടെ മകനും പ്രശസ്ത അറബി പണ്ഡിതനായ ഫലഖി മുഹമ്മദ് മൗലവിയുടെ മരുമകനുമായ എം.ടി.ഉസ്മാൻ...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ നടന് ദിലീപിന് ജാമ്യം കിട്ടിയ സംഭവത്തില്‍ പ്രതികരിച്ച് കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി. ദിലീപ് ജാമ്യത്തിലിറങ്ങിയതില്‍ ഭയമില്ലെന്ന് പള്‍സര്‍ സുനി മാധ്യമങ്ങളോട് പ്രതികരിച്ചു. നിര്‍മാതാവിന്റെ ഭാര്യയായ...
തെളിവില്ലെന്നു പറഞ്ഞ് കേസ് എടുക്കാതെ വിട്ട പൊലീസിനു മുന്നില്‍ പീഡിപ്പിച്ച ആളുടെ ചെവി മുറിച്ചെടുത്ത് യുവതി. ഉത്തര്‍പ്രദേശിലെ അലിഗഡ് എസ്.പി ഓഫീസിലാണ് സംഭവം. ബലാത്സംഗം ചെയ്ത യുവാവിന്റെ ചെവി മുറിച്ചെടുത്ത് യുവതി പൊലീസ് സ്റ്റേഷനില്‍ എസ്.പി...
ബംഗളൂരു: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബംഗളൂരു മൈസൂര്‍ ദേശീയപാതയില്‍ രാമനാഗരയില്‍ ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളായ ജോയദ് ജേക്കബ്, ദിവ്യ, വെല്ലൂര്‍ വി.ഐ.ടി...
തിരുവനന്തപുരം: മോദി സര്‍ക്കാറിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കും പിണറായി സര്‍ക്കാറിന്റെ ജനവഞ്ചനക്കുമെതിരെ യു.ഡി.എഫ് ആരംഭിച്ച രാപ്പകല്‍ സമരത്തില്‍ പ്രതിഷേധം ഇരമ്പി. പതിനായിരങ്ങള്‍ അണിനിരന്ന സമരം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ താക്കീതായി മാറി. സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍പ്പെട്ട നിരവധിപേര്‍ സമരത്തിന്...
കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ അടക്കം 13 പേര് കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ജല്‍ മഗ്സി ജില്ലയിലാണ് ആക്രമണം ഉണ്ടായത്. ഫത്തേപൂര്‍ ദര്‍ഗയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയ...
ന്യൂഡല്‍ഹി: കാല്‍പ്പന്തു കളിയുടെ കൗമാര ബലപരീക്ഷണത്തിന് നാളെ തുടക്കം. ഇന്ത്യയില്‍ ആദ്യമായി വിരുന്നെത്തിയ ഫിഫ ടൂര്‍ണമെന്റിന് വൈകീട്ട് അഞ്ചു മണിക്ക് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന കൊളംബിയ – ഘാന, നവി മുംബൈയിലെ ന്യൂസിലാന്റ്...
അനീഷ് ചാലിയാര്‍ വേങ്ങര ”എല്ലാമറന്നൊന്നുറങ്ങിയ യാമങ്ങള്‍ എന്നേക്കുമായസ്തമിച്ചുപോയ് ഇന്നിനിയൊരാളുടെ നിദ്രക്ക് മറ്റൊരാള്‍ കണ്ണിമചിമ്മാതെ കാവല്‍ നിന്നീടേണം. ഇനി ഞാന്‍ ഉണര്‍ന്നിരിക്കാം നീയുറങ്ങുക….” ഈ നാലുവരികവിത മതി യു.ഡി.എഫിന്റെ രാഷ്ട്രീയ പ്രസക്തി ഏവരെയും ബോധ്യപ്പെടുത്താന്‍. വേങ്ങര പഞ്ചായത്തിലെ...