മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരോട് മാപ്പു പറഞ്ഞ് സംവിധായകന് എബ്രിഡ് ഷൈന്‍. തന്റെ വികാരം വിവേകത്തിന് മുകളില്പോവുകയായിരുന്നുവെന്ന് എബ്രിഡ് പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലാണ് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം മാപ്പു പറഞ്ഞത്. ഒരു സംവിധായകനെന്ന നിലയിലും അല്ലാത്തപ്പോഴും ഞാന്‍...
വാരാണസി: ഗോരഖ്പൂര്‍ ശിശു കൂട്ടക്കുരുതിക്കു പിന്നാലെ ഉത്തര്‍പ്രദേശ് ആസ്പത്രിയില്‍ നിന്ന് മറ്റൊരു സംഭവം കൂടി. അനസ്തേഷ്യക്കു പകരം വ്യവസായിക ആവശ്യത്തിനുള്ള വിഷവാതകം ഉപയോഗിച്ചതിനെത്തുടര്‍ന്ന് 14 പേര് കൊല്ലപ്പെട്ടു. ശസ്ത്രിക്രിയക്കിടെയാണ് ദാരുണാന്ത്യം സംഭവിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ...
ന്യൂഡല്‍ഹി: 2018-ല്‍ ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താന്‍ സജ്ജരാണെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്. അടുത്ത സെപ്തംബറോടെ തിരഞ്ഞെടുപ്പ് കമ്മീഷന് ഇതിന് പൂര്‍ണ്ണമായും സജ്ജമാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഒ.പി റാവത്ത് അറിയിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ,...
ബാഹുബലി 2ന്റെ വിജയത്തിന് ശേഷം ചിത്രത്തിലെ താരങ്ങളായ പ്രഭാസും അനുഷ്കയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഇരുവരും പ്രണയത്തിലാണെന്ന് പ്രചാരണങ്ങളുണ്ടായിരുന്നുവെങ്കിലും അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചിച്ചിരുന്നു. പ്രഭാസിന്റേയും അനുഷ്കയുടേയും വിവാഹനിശ്ചയം ഡിസംബറില്‍ നടക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു....
കണ്ണൂര്‍: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. പിണറായിയിലൂടെയുള്ള ജനരക്ഷാ യാത്രയില്‍ അമിത്ഷാ പങ്കെടുക്കില്ലെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. കുമ്മനം രാജശേഖരന് നയിക്കുന്ന പദയാത്ര ഇന്ന് മൂന്നാംദിവസത്തിലേക്ക് പ്രവേശിപ്പിച്ചപ്പോഴാണ് ദേശീയ...
ആലുവ: ദിലീപിന്റെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി സംവിധായകന് എബ്രിഡ് ഷൈന്‍. ജാമ്യത്തിലിറങ്ങിയ ദിലീപിന്റെ വീട്ടിലെത്തിയ സന്ദര്‍ശകരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് എബ്രിഡ് പ്രകോപനവുമായി എത്തിയത്. ക്യാമറക്കുമുന്നിലേക്ക് എത്തിയ സംവിധായകനും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. പറവൂര്‍ കവലയിലെ വീട്ടില്‍...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് കേസിലെ ഏഴാംപ്രതി ചാര്‍ളി. നടിയെ ആക്രമിച്ചത് ക്വട്ടേഷന്‍ പ്രകാരമാണെന്ന് പള്‍സര്‍സുനി തന്നോട് പറഞ്ഞിരുന്നുവെന്ന് ചാര്‍ളി പോലീസിന് നല്കിയ രഹസ്യമൊഴിയില്‍ പറയുന്നു. കോയമ്പത്തൂരിലാണ് പള്‍സര്‍സുനി താമസിച്ചത്. നടിയെ ആക്രമിച്ചതിന്...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയ സാഹചര്യത്തില്‍ എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. ഇന്നലെ രാത്രിയാണ് ആലുവ പോലീസ് ക്ലബ്ബില്‍ യോഗം ചേര്‍ന്നത്. ഗൂഢാലോചന കുറ്റം സംബന്ധിച്ച കുറ്റപത്രം സമര്‍പ്പിക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച....
അഷ്റഫ് തൈവളപ്പ് കൊച്ചി: ആത്മ വിശ്വാസത്തിന്റെ നെറുകെയിലാണ് അണ്ടര്‍-17 ലോകകപ്പിനായി കൊച്ചിയില്‍ പന്തു തട്ടുന്ന സ്പാനിഷ് പട. കാറ്റലോണിയയുടെ സ്വാതന്ത്രത്തിനായുള്ള ഹിത പരിശോധനയും തുടര്‍ന്നുണ്ടായ സംഭവങ്ങളൊന്നും ടീമിനെ ഉലക്കുന്നതേയില്ലെന്ന് ഇന്നലെ നടന്ന പരിശീലനത്തില്‍ നിന്ന് വ്യക്തം....
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്ന് അവധി ദിവസങ്ങളില്‍ അടക്കം അധിക ജോലി എടുക്കേണ്ടി വന്ന പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക്. നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള 500,1000 രൂപ...