തന്റെ പാര്‍ലമെന്റ് മണ്ഡലത്തിലെ മൂന്ന് ദിവസത്തെ പരിപാടികള്‍ അവസാനിപ്പിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങിയതിന് പിന്നാലെ അമേത്തിയെ ലക്ഷ്യം വെച്ച് ബി.ജെ.പി വന്‍തോക്കുകള്‍. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി...
ന്യൂഡല്‍ഹി: വന്‍ സൈനിക സന്നാഹങ്ങള്‍ ഉണ്ടായിട്ടും സിക്കിമിലെ ദോക്ലാമില്‍ ചൈന എങ്ങനെ റോഡ് വികസിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ‘മോഡിജി, നിങ്ങളുടെ നെഞ്ച് വീര്‍പ്പിച്ചു തീര്‍ന്നെങ്കില്‍ ഇതിന് വിശദീകരണം നല്‍കാമോ’ എന്നും രാഹുല്‍...
വേങ്ങര: രാജ്യത്ത് നിലനിന്നിരുന്ന മതസൗഹാര്‍ദവും സല്‍പ്പേരും നരേന്ദ്രമോദി തകര്‍ക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മതങ്ങളുടെ പേരില്‍ വിഭാഗീയത സൃഷ്ടിച്ചും തമ്മിലടിപ്പിച്ചും കലാപങ്ങളുണ്ടാക്കുകയാണ്. ആള്‍ക്കൂട്ട അക്രമവും പശുവിന്റെ പേരിലുള്ള...
ബ്രസീലിയ: സ്കൂളില്‍ നിന്നു പിരിച്ചുവിട്ട സെക്യൂരിറ്റി ജീവനക്കാരന് വിദ്യാലയത്തിന് തീയിട്ടു. നാല് കുട്ടികളും അധ്യാപികയും അഗ്നിയില്‍ വെന്തുമരിച്ചു. ബ്രസീലിലെ മിനാസ് ഗിറെയ്സ് ജനൗബയിലാണ് സംഭവം. പൊള്ളലേറ്റ 25 കുട്ടികളെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ സെക്യൂരിറ്റിയും...
റിയാദ്: റിയാദില്‍ ഭീകാരാക്രമണങ്ങള്‍ക്ക് ഒരുക്കങ്ങള്‍ നടത്തിയ ഭീകര സംഘത്തില്‍ പെട്ടവരെ അറസ്റ്റ് ചെയ്തതായി പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി വൃത്തങ്ങള്‍ പറഞ്ഞു. സുരക്ഷാ സൈനികര്‍ നടത്തിയ റെയ്ഡുകള്‍ക്കിടെ ഒരു ഭീകരന് കൊല്ലപ്പെടുകയും മറ്റൊരു ഭീകരന് ബെല്‍റ്റ്...
ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ കരുത്തരായ യു. എസിനോട് മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു ചരിത്രത്തില്‍ ആദ്യമായി ഒരു ലോകകപ്പില്‍ പന്തു തട്ടുന്ന ഇന്ത്യയുടെ തോല്‍വി....
ബാര്‍സലോണ: ആേ്രന്ദ ഇനിയസ്റ്റ ബാര്‍സലോണയുമായുള്ള കരാര്‍ ജീവിത കാലത്തേക്കു പുതുക്കി. പ്രൊഫഷണല്‍ കരിയര്‍ മുഴുവന്‍ ബാര്‍സലോണയില്‍ ചെലവിട്ട 33കാരന്റെ കരാര്‍ ഈ സീസണോടെ അവസാനിക്കാനിരിക്കുകയായിരുന്നു. പ്രൊഫഷണല്‍ രംഗത്തു നിന്ന് വിരമിക്കുന്നതു വരെ ഇനിയസ്റ്റ ബാര്‍സക്കു വേണ്ടി...
കസൗലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിനിശിത വിമര്‍ശവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി. മോദിയെ പിന്തുണച്ചത് തെറ്റായ തീരുമാനമായെന്ന് ഷൂരി പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ നടക്കുന്ന ആറാമത് കുശ്വന്ത് സിങ്...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ 5800ലധികം വരുന്ന കടലാസ് കമ്പനികള്‍ ബാങ്കുകളില്‍ 4574 കോടി രൂപ നിക്ഷേപിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 13 ബാങ്കുകളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. നിക്ഷേപിച്ച ഉടന്‍ തന്നെ...
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവിനെ തുടര്‍ന്നുള്ള ജനരോഷം മറികടക്കാന്‍ നികുതി കുറച്ചെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേന്ദ്ര സര്‍ക്കാറിന്റെ വരുമാനത്തില്‍ കുറവുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. നികുതി കുറച്ചതിലൂടെ പ്രത്യക്ഷത്തില്‍ 13,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. എന്നാല്‍...