പൂനെ: അത്യാവശ്യനേരത്ത് ആസ്പത്രിയിലേക്കായാണ് പൂനെക്കാരി ഈശ്വരി കാര്‍ ടാക്സി വിളിക്കുന്നത്. എന്നാല്‍ ഗര്‍ഭിണിയായിരുന്ന കിഷോരി മുന്നില്‍ ഒക്ടോബര്‍ 2ന് എത്തിയ ആ ഓല കാറില്‍ സംഭവിച്ചത് അദ്ഭുതങ്ങളാണ്. ആസ്പത്രിയിലേക്കുള്ള വഴിയില്‍ ആ ഓല ക്യാബ്സില്‍, ഈശ്വരി സിങ്...
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യമാണോയെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ മുംബൈ സ്വദേശി ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. മുംബൈ സ്വദേശിയും അഭിനവ് ഭാരതിന്റെ ട്രസ്റ്റിയുമായ...
കൊച്ചി: അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന് കോടിയേരി പറഞ്ഞത് അദ്ദേഹം സിംഹത്തെ കണ്ടിട്ടില്ലാത്തതുകൊണ്ടാണെന്നായിരുന്നു കണ്ണന്താനത്തിന്റെ മറുപടി....
ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്. കേരളത്തില്‍ പരിപ്പ് വേവിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് പറഞ്ഞ് ഫേസ്ബുക്കിലിട്ട പോസ്റ്റിനെ വരവേറ്റത് അതിനേക്കാള്‍ വലിയ ട്രോളുകളാണ്. പ്രത്യക്ഷത്തില്‍ യാതൊന്നിനേയും പരാമര്‍ശിക്കാതെ പോകുന്ന പോസ്റ്റ്...
സെക്യൂരിറ്റി ജീവനക്കാരന് നഴ്സറി സ്കൂളിനു തീവെച്ചതിനെത്തുടര്‍ന്ന് നാല് കുരുന്നുകളും അധ്യാപികയും വെന്തു മരിച്ചു. ബ്രസീലിലെ മിനാസ് ഗെരായ്സില്‍ ജനാഉബ നഗരത്തിലെ ചൈല്‍ഡ് കെയര്‍ സെന്ററിലാണ് സംഭവം. നാലും അഞ്ചും വയസ്സുള്ള കുട്ടികളടക്കം 25ലധികം പേരെ ഗുരുതരമായി...
ബിജോ നമ്പ്യാര്‍ ഒരുക്കിയ ദുല്‍ഖര്‍ സല്മാന് ചിത്രമായ ‘സോളോ’യുടെ തമിഴ്നാട്ടിലെ പ്രദര്‍ശനം അനിശ്ചിതത്വത്തില്‍. ഇന്ന് മുതല്‍ തമിഴ്നാട്ടില്‍ തിയ്യേറ്റര്‍ അടച്ചിട്ട സമരത്തിലാണ് ഉടമകള്‍. ഇതുമൂലം സോളോ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. സിനിമാ ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ...
ബാംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികലക്ക് പരാള്‍ അനുവദിച്ചു. ചികിത്സയിലുള്ള ഭര്‍ത്താവ് നടരാജനെ കാണാനാണ് 5ദിവസത്തെ പരോള്‍ അനുവദിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് ശശികലക്ക്...
ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. കേരളത്തില്‍ വന്നത് വര്‍ഗീയ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേരളത്തിലെത്തിയതെന്ന് പ്രശാന്ത് ഭൂഷണ്...
കോഴിക്കോട്: പൂട്ടിയിടേണ്ടത് ഹാദിയയെ അല്ലെന്ന് ഭരണപരിഷ്ക്കരണ ചെയര്മാന് വി.എസ് അച്ചുതാനന്ദന്. സമൂഹത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നതെന്നും മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലാണ് വി.എസ് പറയുന്നു. ഹാദിയയുടെ ഇന്നത്തെ വിശ്വാസമനുസരിച്ച് അവള് ജീവിക്കട്ടെയെന്നാണ് ഹാദിയയെക്കുറിച്ചുള്ള വി.എസിന്റെ...
തവാങ്: അരുണാചല്‍പ്രദേശില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ആറു പേര് മരിച്ചു. ഇന്ത്യ-ചൈനയില്‍ അതിര്‍ത്തിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ തവാങിലാണ് വ്യോമസേനയുടെ എം.ഐ 17 വി5 വിമാനം തകര്‍ന്നു വീണത്. പരീക്ഷണ പറക്കലിനിടെ രാവിലെ ആറു മണിയോടെയാണ്...