ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. നിലവില്‍ കേസ് എന്‍.ഐ.എ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണമാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഒരു അസ്വാഭാവികതയും കണ്ടെത്തിയില്ല....
പശ്ചിമബംഗാളില്‍ മുഹറം ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്കുശേഷം മാതൃകയാക്കാവുന്ന ഒരു വാര്‍ത്ത. ക്യാന്‍സര്‍ രോഗിയായ ഹിന്ദുയുവാവിന് മുഹറം ഘോഷയാത്ര ഒഴിവാക്കി ചികിത്സക്ക് പണം നല്കാന് ഒരു പ്രദേശത്തെ മുസ്ലിംകള് രംഗത്തുവന്നത് ശ്രദ്ധേയമായി. ബംഗാളിലെ ഖരക്പൂരിലെ പ്രാദേശിക ക്ലബ്ബാണ്...
പാലക്കാട്: ഭരണപക്ഷ കമ്മീഷന് ചെയര്‍മാനും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദനെ വിമര്‍ശിച്ച് അദ്ദേഹത്തിന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ്. ഒപ്പം നിന്നവരെ വി.എസ് സംരക്ഷിച്ചില്ലെന്ന് സുരേഷ് കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട തന്നെ പാര്‍ട്ടി...
സോളാര്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. വ്യവസായി എം.കെ.കുരുവിളയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ പരാതി നല്‍കിയത്. ബംഗളൂരു സിവില്‍ സിറ്റി കോടതിയാണ് ഹര്‍ജിയില്‍ വിധി...
അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് സമ്മാനം. മൂന്നു മലയാളികളടക്കം എട്ട് ഇന്ത്യക്കാര്‍ക്ക് പത്തു ലക്ഷം ദിര്‍ഹം വീതമാണ് സമ്മാനം ലഭിച്ചത്. മലയാളികളായ അഭയകുമാര്‍ വെണ്ണാറത്തില്‍ കൃഷ്ണന്, സുന്ദരന്‍ നാലാം കണ്ടത്തില്‍, ഷറഫുദ്ദീന്...
ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കി കെട്ടിയിട്ടശേഷം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലാണ് സംഭവം. 25കാരിയെയാണ് നാലംഗ സംഘം ക്രൂരമായി പീഡിപ്പിച്ചത്. യുവതിക്കു നേരെ തോക്കുചൂണ്ടിയാണ് ബലാത്സംഗത്തിനു ഇരയാക്കിയതെന്നാണ് വിവരം. മൂന്നു മാസം പ്രായമായ കുഞ്ഞുമായി...
ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിനു ശേഷം കടലാസ് കമ്പനികളുടെ അക്കൗണ്ടുകളില്‍ 4574 കോടിയോളം രൂപയുടെ നിക്ഷേപമെത്തിയതായി റിപ്പോര്‍ട്ട്. 5800 കമ്പനികളുടെ അക്കൗണ്ടുകളിലാണ് ഭീമമായ തുകയെത്തിയത്. ഇതില്‍ 4552 കോടിയും...
ചരിത്രത്തിലെ വലിയ സാമ്പത്തിക തിരിച്ചടിയെ അഭിമുഖീകരിക്കുകയാണെന്ന് രാജ്യത്തെ ഭരണകൂടവും സമ്പദ്വ്യവസ്ഥയെ നയിക്കേണ്ടവരും റിസര്‍വ ്ബാങ്കുമൊക്കെ തുറന്നുസമ്മതിക്കുമ്പോള്‍ ഇന്നലെ വര്‍ത്തമാന മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് സാമാന്യപൗരന്റെ ശേഷിയെയും വിവേകത്തെയും അഭിമാനത്തെയുമൊക്കെ ഒറ്റയടിക്ക് അലോസരപ്പെടുത്തുന്നതാണ്. അന്താരാഷ്ട്ര സാമ്പത്തിക...
കമാല്‍ വരദൂര്‍ അമര്ജിംത് സിംഗ് കിയാം-നിനക്കും നിന്റെ സംഘത്തിനും നന്ദി… കാല്‍പ്പന്തിന്റെ സൗന്ദര്യത്തെ നിങ്ങള്‍ കാലുകളില്‍ ആവാഹിച്ചു. കുറിയ പാസുകളും, പന്ത് കൈമാറ്റവും, തല ഉയര്‍ത്തിയുള്ള കുതിപ്പും. ഫുട്ബോളിന്റെ മായിക പ്രപഞ്ചത്തിലെ രാജാക്കന്മാരെ നോക്കൂ; അവരെല്ലാം...
ഉദയംപേരൂരിലെ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ പരാതിയുമായി മുന്‍ പരിശീലകന് ഹൈക്കോടതിയില്‍. യോഗ കേന്ദ്രത്തില്‍ പരിശീലകനായിരുന്ന പെരുമ്പളം സ്വദേശി എ.വി. കൃഷ്ണകുമാറാണ് കോടതിയുടെ പരിഗണനയിലുള്ള ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുമതി തേടിയത്. യോഗാ കേന്ദ്രത്തിലെ...