മുംബൈ: ബിജെപിക്കെതിരെ വീണ്ടും ശിവസേന. തങ്ങളെ ദേശസ്നേഹം പഠിപ്പിക്കാന്‍ മുതിരേണ്ടതില്ലെന്ന് ബിജെപിയോട് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ മുന്നറിയിപ്പു നല്കി. ‘നിങ്ങള്‍ ഞങ്ങളെ ദേശസ്നേഹം പഠിപ്പിക്കേണ്ട. ഞങ്ങളെ ദേശസ്നേഹം പഠിപ്പിക്കേണ്ട സാഹചര്യം ഇതുവരെ സംജാതമായിട്ടില്ല’-ഉദ്ധവ് താക്കറെ...
അഹമ്മദാബാദ്: ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ 300 ദളിതുകള്‍ ബുദ്ധമതം സ്വീകരിച്ചു. അഹമ്മദാബാദ്, വഡോദര എന്നിവിടങ്ങളിലെ ദളിതുകളാണ് ബുദ്ധമതം സ്വീകരിച്ചത്. അശാക വിജയദശമിയുടെ ഭാഗമായിരുന്നു പരിപാടിയെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. അഹമ്മദാബാദില്‍ 200 പേരാണ് ബുദ്ധമതത്തിലേക്ക്...
കൊച്ചി: കൊച്ചിയില്‍ നാവിക ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ചു. കൊച്ചി നാവിക ആസ്ഥാനത്ത് രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. ഗുജറാത്ത് സ്വദേശിയാണ് മരിച്ചത്. കപ്പലിലെ ജോലിക്കിടെയാണ് വെടിയേറ്റത്. പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് അപകടം അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് വിവരം....
ന്യൂഡല്‍ഹി: കുവൈത്തില്‍ വധശിക്ഷയില്‍ നിന്നും ഇളവു ലഭിച്ച 15 ഇന്ത്യക്കാരില്‍ നാലു മലയാളികളും. കാസര്‍കോഡ് സ്വദേശി അബൂബക്കര്‍ സിദ്ദീഖ്, മലപ്പുറം സ്വദേശി ഫൈസല്‍ മഞ്ഞോട്ടുചാലില്‍, പാലക്കാട് സ്വദേശികളായ ഷാഹുല്‍ ഹമീദ്, നിയാസ് മുഹമ്മദ് ഹനീഫ എന്നിവര്‍ക്കാണ്...
കൊച്ചി: യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് ഊഷ്മളമായ വരവേല്‍പ്പ് നല്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ്.കെ.മാണി എം.പി, എം.എല്‍.എമാരായ ഹൈബി ഈഡന്, അന്‍വര്‍...
ബീജിങ്: മിസൈല്‍ പരീക്ഷണം തുടര്‍ക്കഥയാക്കിയ ഉത്തരകൊറിയയെ പിടിച്ചു കെട്ടുന്നതിന് സമാധാന നീക്കവുമായി അമേരിക്ക. ഉത്തരകൊറിയയുമായി ചര്‍ച്ചക്കു സാധ്യത തേടിയിരുന്നതായി യു.എസ് ഭരണകൂടം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ലോകസമാധാനത്തിന് വിഘാതമാകുമെന്നു വന്ന സാഹചര്യത്തിലാണ് ഉത്തരകൊറിയയുമായി ചര്‍ച്ചക്കു...
മുംബൈ: എല്‍ഫിന്‍സ്റ്റോണ്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 23 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി മോദിക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി എം.എന്‍.എസ് നേതാവ് രാജ്താക്കറെ. സാധാരണ റെയില്‍വേ സ്റ്റേഷനുകളിലെ പശ്ചാതല സൗകര്യം...
ബീജിങ്: തട്ടിപ്പുകേസില്‍ കോടതിയില്‍ വിചാരണ നേരിടുന്ന സ്ത്രീയുടെ വിശന്നുവലഞ്ഞ കുഞ്ഞിനെ മുലയൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ചിത്രം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്നു. ചൈനയിലെ ഷാന്‍സി ജിന്‍സോങ് ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതിയിലാണ് സംഭവം. നാലുമാസം പ്രായമുള്ള കുഞ്ഞിനെ പൊലീസ് ഉദ്യോഗസ്ഥരെ...
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ നായികയാക്കി നൂറുകോടി ചെലവില്‍ പി.ടി ഉഷയുടെ ജീവിതം സിനിമയാക്കുന്നു. ഇത് രണ്ടാം തവണയാണ് ഒരു കായികതാരത്തിന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ പ്രിയങ്ക നായികയാകുന്നത്. മേരി കോമിന്റെ ജീവിതം അഭ്രപാളിയിലേക്ക് പകര്‍ത്തിയപ്പോഴും...
ബഗ്ദാദ്: ഹിതപരിശോധന നടത്തി വേറിട്ടുപോകാന്‍ കുര്‍ദിസ്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കുര്‍ദിഷ് അതിര്‍ത്തികളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇറാഖ് പദ്ധതി തയാറാക്കുന്നു. ഇറാനുമായും തുര്‍ക്കിയുമായും സഹകരിച്ച് അതിര്‍ത്തി നിയന്ത്രണം പിടിച്ചെടുക്കുമെന്ന് ഇറാഖ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ...