റിയാദ്: റോഹിന്‍ഗ്യന്‍ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഊദി ഭരണാധികാരി സല്മാന് രാജാവ് നേരിട്ട് ഇടപെടലുകള്‍ നടത്തിയതായി സഊദി വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍ വെളിപ്പെടുത്തി. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംഘടന ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി....
സ്വര്‍ണ്ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 22,120 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ആഗോള വിപണിയില്‍ സ്വര്‍ണ്ണവില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണവില കുറയാന്‍ കാരണം.
കൊച്ചി: തൃപ്പൂണിത്തുറയിലെ യോഗ സെന്ററില്‍ യുവതി പീഡിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. ഇത്തരം വിഷയത്തില്‍ സര്‍ക്കാര്‍ കുറ്റകരമായ മൗനം ഉപേക്ഷിക്കണമെന്നും അടിയന്തിരമായി ഇടപെടണമെന്നും സുധീരന് പറഞ്ഞു. മീഡിയാവണ്‍ ചാനലാണ് ഈ വാര്‍ത്ത...
ദ്വാരക: ത്രിദിന ഗുജറാത്ത് പര്യടനത്തിനൊരുങ്ങി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തുറന്ന ജീപ്പില്‍ പര്യടനം നടത്താനിരുന്ന രാഹുലിനെ പോലീസ് വിലക്കിയതിനെ തുടര്‍ന്ന് കാളവണ്ടിയിലാണ് രാഹുല്‍ പര്യടനത്തിനൊരുങ്ങുന്നത്. സുരക്ഷാ കാരണങ്ങളാലാണ് ഇന്ന് തുടങ്ങുന്ന തുറന്ന ജീപ്പിലുള്ള റോഡ് ഷോക്ക്...
കൊച്ചി: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമാകാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിക്കുന്നുവെന്ന് നടന് മമ്മുട്ടി. മോദിയില്‍ നിന്ന് ക്ഷണം സ്വീകരിക്കുന്നത് ഒരു ബഹുമതിയായി പരിഗണിക്കുന്നുവെന്ന് മമ്മുട്ടി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ മോഹന്‍ലാലിനേയും...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യമാധവനും സംവിധായകന് നാദിര്‍ഷയും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയെടുക്കുന്ന തീരുമാനം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നിര്‍ണ്ണായകമാകും. നാളെയാണ് ദിലീപിന്റെ അഞ്ചാം ജാമ്യാപേക്ഷ കോടതി...
കൊച്ചി: മതം മാറിയ പെണ്‍കുട്ടികളെ തടവിലിട്ട് പിഡിപ്പിച്ചതായി പരാതി നല്‍കിയതിനെ തുടര്‍ന്ന് കണ്ടനാട് യോഗാ കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ക്കെതിരെ കേസ്. അന്യമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ പീഡനമേറ്റുവാങ്ങി രക്ഷപെട്ട യുവതിയാണ് പരാതി നല്‍കിയത്. വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കുവാനായി...
അനീഷ് ചാലിയാര്‍ വേങ്ങര ടൗണിലെ ആഫിയ മെഡിക്കല്‍ ഷോപ്പ് ഉടമ കുഞ്ഞാണിക്ക് ആ ശബ്ദം കേട്ട് നല്ല പരിചയമുണ്ടായിരുന്നു. അകക്കണ്ണിന്റെ വെളിച്ചത്തില്‍ കുഞ്ഞാണി തിരിച്ചറിഞ്ഞു വന്നത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഖാദറാണെന്ന്. അടുത്തെത്തി കൈപിടിച്ച് സംസാരിക്കുമ്പോള്‍ കുഞ്ഞാണിയുടെ...
ധാക്ക: മ്യാന്മര് സേനയുടെ കൈകളില്‍നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിലെത്തിയ റോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വിലക്കി. റോഹിന്‍ഗ്യ മുസ്്ലിംകള്‍ക്ക് മൊബൈല്‍ ഫോണ്‍ സിം വില്‍ക്കരുതെന്ന് ടെലികോം കമ്പനികള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ നിര്‍ദേശം നല്കി. മ്യാന്മറിലെ റാഖൈനില്‍നിന്ന് രാജ്യത്തെത്തിയ...
ബെര്‍ലിന്‍: ജര്‍മനിയില്‍ ഞായറാഴ്ച്ച നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. അംഗല മെര്‍ക്കല്‍ ചരിത്രം കുറിക്കുമെന്ന് കണക്കാക്കപ്പെടുന്ന തെരഞ്ഞെടുപ്പില്‍ ജര്‍മന്‍ ജനത ആവേശത്തോടെയാണ് വോട്ടു രേഖപ്പെടുത്തിയത്. നാലാം തവണയും ജര്‍മനിയെ നയിക്കാന്‍ മെര്‍ക്കലിനെ തന്നെയാണ് വോട്ടര്‍മാര്‍ തെരഞ്ഞെടുക്കുകയെന്ന്...