തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, ഇ.പി ജയരാജന് എം.എല്‍.എ, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് എന്നിവര്‍ക്ക് ആര്.എസ്.എസ് ഭീഷണിയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് നല്കി. ഈ സാഹചര്യത്തില്‍ കോടിയേരിക്ക് നല്കുന്ന ഇസഡ് കാറ്റഗറി...
മന്ത്രി തോമസ് ഐസക്കിന് സ്കൂള്‍ വിദ്യാര്‍ഥിയുടെ കത്ത്. ശ്രീ ചിത്തിര മഹാരാജവിലാസം സര്‍ക്കാര്‍ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീഹരി. മലയാളം എഴുതുവാനും വായിക്കാനും പഠിച്ചുവെന്നും എന്നാണ് ഞങ്ങള്‍ക്ക് കേട്ടെഴുത്തിടാന്‍ വരുന്നതെന്നും ശ്രീഹരി കത്തില്‍ ചോദിക്കുന്നു....
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയില്‍ സഹമന്ത്രിയായി അല്‍ഫോണ്‍സ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തതോടെ മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയാണ് അദ്ദേഹത്തിന്റെ ഭാര്യ ഷീല. കണ്ണന്താനത്തിന്റെ സഹമന്ത്രി സ്ഥാനം സംബന്ധിച്ച് ഷീല നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു....
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണസംഘം അടുത്ത മാസം ഏഴിനു മുമ്പായി കുറ്റപത്രം സമര്‍പ്പിക്കും. കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ ലഭിച്ചില്ലെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ജൂലൈ പത്തിന് അറസ്റ്റു ചെയ്യപ്പെട്ട...
മെക്സിക്കോ സിറ്റി: മെക്സിക്കോ തലസ്ഥാനത്തുണ്ടായ ശക്തമായ ഭൂചലനത്തില്‍ 150 പേര് മരിച്ചു. നിരവധി പ്പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. 20 ഓളം കെട്ടിടങ്ങള്‍ തകര്‍ന്നു...
തുര്ക്ക്മെനിസ്താന്: ഏഷ്യന്‍ ഇന്‍ഡോര്‍ ആന്റ് മാര്‍ഷ്യല്‍ ആര്‍ട്സ് ഗെയിംസില്‍ കേരളത്തിന്റെ പി.യു ചിത്രക്ക് സ്വര്‍ണം. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര ഒന്നാമതെത്തിയത്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പില്‍ തഴയപ്പെട്ട ശേഷം ചിത്രയുടെ...
കോഴിക്കോട്: ഖബറടക്കാന്‍ കൊണ്ടുവന്ന നവജാത ശിശുവിന് കുളിപ്പിക്കുന്നതിനിടെ ജീവന്റെ തുടിപ്പുള്ളതായി കണ്ടെത്തല്‍. തുടര്‍ന്ന് കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് കണ്ണംപറമ്പിലാണ് സംഭവം. നഗരത്തിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ മരിച്ചെന്ന് സാക്ഷ്യപ്പെടുത്തിയ 22 ആഴ്ച...
ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ മുസ്്ലിംകളെ അപമാനിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ്സിങ്. തീവ്രവാദി സംഘടനയായ ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറുമായി ബന്ധമുള്ളതു കൊണ്ട് റോഹിന്‍ഗ്യകളെ പാകിസ്താന് ഏറ്റെടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പരിഹസിച്ചു. റോഹിന്‍ഗ്യകള്‍ ഇന്ത്യ വിടണമെന്നും ഇനിയും...
മുംബൈ: 2008 ലെ മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതികളായ രണ്ട് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് കൂടി ജാമ്യം ലഭിച്ചു. സുധാകര്‍ ചതുര്‍വേദി, സുധാകര്‍ ദ്വിവേദി എന്ന സ്വാമി ദയാനന്ദ് പാണ്ഡെ എന്നിവര്‍ക്കാണ് മുംബൈ എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചത്....
ചണ്ഡിഗഢ്: ബലാത്സംഗക്കേസില്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട വിവാദ സ്വാമി ഗുര്‍മീത് റാം റഹിമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ തേടി പൊലീസ് പരക്കം പായുന്നു. ഇവര്‍ നേപ്പാളിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.അന്വേഷണം വഴിതിരിച്ചുവിടാനുള്ള...