തിരുവനന്തപുരം: റിസോട്ടിനായി അനധികൃതമായി കായല്‍ കയ്യേറിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെ അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് നിയമോപദേശം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍...
ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. റോഹിങ്ക്യകള്‍ പൂര്‍ണമായും മുസ്ലിംകളായത് കൊണ്ടാണ് അവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അഭയം കൊടുക്കാത്തതെന്നും വലിയൊരു വിഭാഗം മുസ്ലിംങ്ങള്ക്ക് അഭയം നല്‍കാനാവില്ലെന്ന...
കൊല്‍ക്കത്ത: സംസ്ഥാനത്ത് മുഹറം ദിനത്തില്‍ ദുര്‍ഗ്ഗാഷ്ടമി ആഘോഷങ്ങള്‍ പാടില്ലെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഉത്തരവിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതി. എന്ത് കൊണ്ട് ഇരു മതസ്ഥരും ഒരുമിച്ച് ആഘോഷങ്ങള്‍ നടത്തികൂടാ എന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍...
ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ ധേര സച്ചാ ആസ്ഥാനത്ത് നിന്ന് 600 മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു. ആശ്രമത്തിന്റെ പരിസരത്ത് അടക്കം ചെയ്ത രീതിയിലാണ് അസ്ഥികൂടങ്ങള്‍ കണ്ടത്. പ്രത്യേക അന്വേഷണസംഘം നടത്തിയ...
ന്യൂ ഡല്‍ഹി: ഇന്ധന വിലവര്‍ധന ന്യായീകരിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. വികസനത്തിന് പണം വേണമെന്ന ‘ന്യായ’മാണ് ധനമന്ത്രി പറയുന്നത്. സ്വകാര്യ നിക്ഷേപം രാജ്യത്ത് കുറഞ്ഞുവരികയാണ്. നികുതി വരുമാനം കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറല്ലെന്നും ജെയ്റ്റ്ലി പറഞ്ഞു. വികസന...
നയ്ചിദോ: രോഹിന്ഗ്യ വിഷയത്തില്‍ കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധനം ചെയ്തു സംസാരിക്കവെ രോഹിന്‍ഗ്യകളെന്നു പറയാതിരുന്നതില്‍ വിശദീകരണവുമായി മ്യാന്മര് സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂ ചി. പ്രശ്നബാധിതമായ സമൂഹത്തില്‍ വീണ്ടും വൈകാരികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന പദങ്ങള്‍ ഉപയോഗിക്കേണ്ടെന്ന...
തിരുവനന്തപുരം: മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധു നിയമനക്കേസ് വിജിലന്‍സ് അവസാനിപ്പിക്കാനൊരുങ്ങുന്നു. അഴിമതി നിരോധന നിയമം നിലനില്‍ക്കില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് വിജിലന്‍സ് കേസ് അവസാനിപ്പിക്കുന്നത്. ജയരാജനെതിരെ തെളിവില്ലാത്തതിനാല്‍ അന്വേഷണം തുടരാനാവില്ലെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബന്ധുനിയമന...
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള അര്‍ണാബ് ഗോസ്വാമിയുടെ പ്രസംഗത്തെ പൊളിച്ചടുക്കി മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി. അര്‍ണാബ് പറയുന്നത് തെറ്റാണെന്ന് മുന്‍ സഹപ്രവര്ത്തകന് കൂടിയായ രാജ്ദീപ് സര്‍ദേശായി പറഞ്ഞു. 2002-ലെ ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യുന്ന വേളയില്‍...
ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ചെലവ് ചുരുക്കല്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടില്‍ പിടിമുറുക്കിയാണ് ചെലവു ചുരുക്കലിന്റെ ആദ്യഘട്ടം നടപ്പാക്കുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥ സംബന്ധിച്ച്...
സിനിമാ ചിത്രീകരണത്തിനിടയില്‍ നടന് നാനിയോട് പൊട്ടിത്തെറിച്ച് നടി സായ് പല്ലവി. തെലുങ്ക് സിനിമയായ മിഡില്‍ ക്ലാസ് അബ്ബായ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് സായ് പല്ലവി നാനിയോട് ദേഷ്യപ്പെട്ടത്. തുടര്‍ന്ന് നാനി സെറ്റില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ഇരുവരും...