തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ വായ്പാചെലവ് വാണിജ്യ രഹസ്യമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്. ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന് ഉത്തരവിട്ടു. വായ്പാചെലവും നടപടിക്രമങ്ങളും വാണിജ്യ രഹസ്യമാണെന്ന കെഎസ്ആര്‍ടിസിയുടെ വാദത്തിന് തിരിച്ചടിയായാണ് കമ്മീഷന് ഉത്തരവ്. കണ്‍സോര്‍ഷ്യം...
ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഒരു വമ്പന്‍ പ്രഖ്യാപനം കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയേക്കുമെന്നു സൂചന. ജനുവരി രണ്ടാം തിയതി ലക്നൗവില്‍വച്ചാകും ഇതു പ്രഖ്യാപിക്കുകയെന്ന് ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട...
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി മുന്‍ ആഭ്യന്തര സെക്രട്ടറി അനില്‍ ബൈജാലിനെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. നിയമന ശുപാര്‍ശ സര്‍ക്കാര്‍ രാഷ്ട്രപതിക്ക് അയച്ചു. നജീബ് ജങിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് ബൈജാലിന്റെ പുതിയ നിയമനം....
തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ ഹരിത നികുതി നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷണര്‍. പഴയ വാഹനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നികുതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള...
ചെന്നൈ: ജയലളിതയുടെ തോഴി ശശികലക്കെതിരെ വിമര്‍ശനമുന്നയിച്ച ശശികല എംപിയുടെ ഭര്‍ത്താവിനേയും അഭിഭാഷകനേയും അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ നടുറോഡില്‍ തല്ലിച്ചതച്ചു. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്താണ് സംഭവം. സ്ഥലത്തെത്തിയ പോലീസാണ് ഭര്‍ത്താവ് ലിംഗേശ്വരന് തിലഗറിനേയും അഭിഭാഷകനേയും രക്ഷിച്ചത്. പാര്‍ട്ടി...
കോഴിക്കോട്: നോട്ട് അസാധു വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ ബിജെപി രംഗത്ത്. പ്രധാനമന്ത്രി മോദിക്കെതിരെ പറയാന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് എന്താണ് അധികാരമെന്ന് ബിജെപി സംസ്ഥാന നേതാവ് എ എന്‍...
ന്യൂഡല്‍ഹി: അഞ്ചേരി ബേബി വധക്കേസില്‍ പ്രതിയായ എംഎം മണി രാജിവെക്കേണ്ടെന്ന് സിപിഎം കേന്ദ്രനേതൃത്വം. മണിയുടെ കാര്യം സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മണിക്കെതിരായുള്ള വിഎസ് അച്ചുതാനന്ദന്റെ കത്ത് കിട്ടിയിട്ടില്ലെന്നും...
ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാര്‍ച്ച് 31 നു ശേഷം കൈവശം വെക്കുന്നവര്‍ക്ക് നാലു വര്‍ഷം തടവുശിക്ഷയും പിഴയും ചുമത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് അംഗീകാരം നല്കി. അസാധുവാക്കിയ...
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. 160 രൂപ വര്‍ധിച്ച് പവന് 20960 രൂപയായി ഉയര്‍ന്നു. 2620 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഇന്നലെ 120 രൂപ കൂടി പവന് 20800 രൂപയായിരുന്നു.
തിരുവനന്തപുരം: എംഎം മണിയുടെ രാജിയാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറിക്ക് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ കത്ത്. അഞ്ചേരി ബേബി വധക്കേസില്‍ പ്രതിയായ എംഎം മണിയുടെ രാജി ആവശ്യപ്പെടാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് സുധീരന് കത്തയച്ചിരിക്കുന്നത്. എംഎം മണി...