തിരുവനന്തപുരം: എംഎം മണി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. എംഎം മണി മന്ത്രിയായി തുടരുന്നതില്‍ സിപിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം. മണി തുടരുന്നത് കേരളത്തിന്റെധാര്മ്മികതക്ക് വിരുദ്ധമാണ്. മണിക്കെതിരെ യുഡിഎഫ് ശക്തമായി പ്രതിഷേധം സംഘടിപ്പിക്കും....
വാഷിങ്ടണ്‍: ഹിലരി ക്ലിന്റനു പകരം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി താന്‍ മൂന്നാം തവണയും മത്സരിച്ചിരുന്നെങ്കില്‍ ഡൊണാള്‍ഡ് ട്രംപിനെ ഉറപ്പായും തോല്പിക്കുമായിരുന്നുവെന്ന് ബറാക് ഒബാമ. ഒബാമയുടെ മുന്‍ ഉപദേശകനും സുഹൃത്തുമായ ആക്സ് ഫയല്‍സുമായി നടത്തിയ അഭിമുഖത്തിലാണ്...
ചെന്നൈ: വീട്ടിലെ റെയ്ഡിനെതിരെ തമിഴ്നാട് മുന്‍ചീഫ് സെക്രട്ടി പി രാമമോഹന റാവു രംഗത്ത്. തനിക്കെതിരായ റെയ്ഡ് ഭരണഘടനാ വിരുദ്ധമാണെന്ന് റാവു പറഞ്ഞു. താന്‍തന്നെയാണ് ഇപ്പോഴും തമിഴ്നാട് ചീഫ് സെക്രട്ടറിയെന്നും പുതിയ ചീഫ് സെക്രട്ടറിയുടെ നിയമനത്തെ താന്‍...
ഗാസിയാബാദ്: 100 കോടി രൂപ തന്റെ ജന്‍ധന്‍ അക്കൗണ്ടില്‍ വന്നതില്‍ ഞെട്ടിയിരിക്കുകയാണ് മീററ്റ് സ്വദേശിനിയായ ശീതള്‍ യാദവ്. സംഭവം ബാങ്ക് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയെ ഇടപെടല്‍ തേടിയിരിക്കുകയാണ് ശീതള്‍. ഇക്കാര്യം...
തെന്നിന്ത്യന്‍ താരം തമന്നക്കെതിരെ നടത്തിയ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തില്‍ സംവിധായകന് സുരാജ് മാപ്പു പറഞ്ഞു. വിശാലും തമന്നയും അഭിനയിച്ച കത്തിസണ്ടൈയുടെ പ്രൊമോഷന് പരിപാടിയിലാണ് തമന്നക്കെതിരെ സുരാജ് ലൈംഗിക അധിക്ഷേപം നടത്തിയത്. തമന്ന എപ്പോള്‍ വേണമെങ്കിലും തുണിയുരിഞ്ഞ്...
ന്യൂഡല്‍ഹി: ഗോവക്ക് പിന്നാലെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും വന്‍ ദുരന്തം ഒഴിവായി. റണ്‍വേയില്‍ ഇന്‍ഡിഗോയുടെയും സ്പൈസ് ജെറ്റിന്റെയും വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നതാണ് പരിഭ്രാന്തി പരത്തിയത്. തലനാരിഴക്കാണ് ദുരന്തം ഒഴിവായത്. ലക്നോവില്‍ നിന്ന് എത്തിയതായിരുന്നു ഇന്‍ഡിഗോ വിമാനം....
ന്യൂഡല്‍ഹി: ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചത്. ഫാ.ടോമിന്റെ വീഡിയോ കണ്ടു. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ജീവന്...
പനജി: 154 യാത്രക്കാരും ഏഴ് ജോലിക്കാരുമായി വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ ജെറ്റ്എയര്വേഴ്സ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ ഗോവയിലെ ദാബോലിം എയര്‍പോര്‍ട്ടിലാണ് അപകടം നടന്നത്. ആര്‍ക്കും പരിക്കില്ല. യാത്രക്കാരല്ലാം സുരക്ഷിതരാണെന്ന് ജെറ്റ്...
തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഈമാസം 30ന് ശേഷവും തുടരുമെന്ന് ബാങ്കുകള്‍ സൂചന നല്‍കിയതോടെ ജനം കൂടുതല്‍ ദുരിതത്തിലാകും. വിനിമയത്തിന് ആവശ്യമായ പണം ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പല ഇടപാടുകളും 30ന് ശേഷം നടത്താനിരിക്കെയാണ്...
ന്യൂഡല്‍ഹി: ഡിസംബര്‍ 30ന് ശേഷം അസാധു നോട്ട് കൈവശം വെക്കുന്നവര്‍ക്ക് കനത്ത പിഴനല്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രസര്ക്കാറൊരുങ്ങുന്നു. ഓര്‍ഡിനന്‍സ് സംബന്ധിച്ച കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായതായാണ് റിപ്പോര്‍ട്ട്. നിശ്ചിത സമയത്തിന് ശേഷവും അസാധു നോട്ടുകള്‍ കൈവശംവെച്ചാല്‍ കനത്ത പിഴയാണ്...