കൊല്‍ക്കത്ത: ബംഗാളിലെ ടോള്‍ പ്ലാസകളില്‍ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ സമരം അവസാനിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് കൊല്‍ക്കത്തയിലെ സെക്രട്ടേറിയറ്റിലെത്തിയ മമത ബാനര്‍ജി 36 മണിക്കൂര്‍ സെക്രട്ടേറിയറ്റില്‍...
ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് മുമ്പ് ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിനു പിന്നാലെ രാജ്യത്തെ കോടതികളിലും ദേശീയ ഗാനം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാധ്യായയാണ് ദേശീയ...
കോഴിക്കോട്: കോടഞ്ചേരിയില്‍ മാവോയിസ്റ്റ് ചമഞ്ഞെത്തിയ മോഷ്ടാക്കള്‍ വൃദ്ധ ദമ്പതികളെ തോക്കുചൂണ്ടി ബന്ദിയാക്കി പതിനൊന്നു പവന് കവര്‍ന്നു. കവര്‍ച്ചക്ക് ശേഷം വീട്ടുകാരോട് അരി ചോദിച്ചാണ് മോഷ്ടാക്കള്‍ സ്ഥലംവിട്ടത്. ഇത് മാവോയിസ്റ്റാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമായാണ് കരുതുന്നത്. അരി...
തിരുവനന്തപുരം: സഹകരണ മേഖലയിലും ട്രഷറികളിലും സംഭവിച്ച സാമ്പത്തിക പ്രതിസന്ധി കേരളം ക്ഷണിച്ചു വരുത്തിയതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. നോട്ട് പിന്‍വലിക്കല്‍ സ്വതന്ത്ര ഭാരതത്തിലെ വിപ്ലവകരമായ നടപടിയാണ്. അത് സമീപ ഭാവിയില്‍തന്നെ പാവപ്പെട്ടവര്‍ക്ക് ഏറെ...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്ന് സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി വലുതാണെന്നും ഇത് ഗ്രാമീണമേഖലയെ ബുദ്ധിമുട്ടിലാക്കിയെന്നും സുപ്രീം കോടതി. സഹകരണ ബാങ്കുകളുടെ ആവശ്യം ന്യായമാണെന്നും അവ പരിഹരിക്കാന്‍ നടപടി എടുക്കണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു....
നോട്ട് അസാധു നടപടിയെ ജനങ്ങള്‍ പിന്തുണക്കുന്നോ എന്നറിയാന്‍ രാജ്യത്ത് സര്‍വ്വെകള്‍ പലതും നടക്കുകയാണ്. മോദി സ്വന്തം ആപ് വഴിയും സര്‍വ്വെ നടത്തി സ്വയം വിജയം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, രാജ്യം നോട്ട് മാറാന്‍ ഓടുമ്പോള്‍ പ്രധാനമന്ത്രിയുടെ...
തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുകയല്ല വേണ്ടതെന്ന് ഭരണകമ്മീഷന്‍ ചെയര്മാന് വി.എസ് അച്യുതാനന്ദന്. മറിച്ച് അവരെ തിരുത്തുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. നിലമ്പൂര്‍ മാവോയിസ്റ്റ് കൊലയുടെ പശ്ചാത്തലത്തിലാണ് വി.എസ് നിലപാട് വ്യക്തമാക്കിയത്. നിലമ്പൂര്‍ വിഷയത്തില്‍ കുറ്റക്കാരായ...
ന്യൂഡല്‍ഹി: ക്വാറികളുടെ ലൈസന്‍സ് പുതുക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിനും ക്വാറി ഉടമകള്‍ക്കും തിരിച്ചടി. ലൈസന്‍സ് പുതുക്കുന്നതിന് മുമ്പ് പാരിസ്ഥിതിക അനുമതി ആവശ്യമാണെന്ന് സുപ്രീംകോടതി ഉത്തരവ്. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ക്വാറി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദി സ്വന്തം പ്രതിച്ഛായയുടെ തടവിലകപ്പെട്ട പ്രധാനമന്ത്രിയാണെന്ന് രാഹുല്‍ പറഞ്ഞു. ടിആര്‍പി റേറ്റിങ് നോക്കിയാണ് മോദി തീരുമാനമെടുക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. സോണിയാഗാന്ധിയുടെ അഭാവത്തില്‍ നടന്ന കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി...
തിരുവനന്തപുരം: ബിജെപിയിലെ നല്ലയാളുകളെ സിപിഎമ്മിലേക്ക് ക്ഷണിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.ബിജെപിയില്‍ ഇപ്പോള്‍ നല്ലയാളുകള്‍ കുറേയുണ്ടെന്ന് കൊടിയേരി പറഞ്ഞു. മുന്‍പൊക്കെ ബിജെപി വിട്ടാല്‍ എവിടെ പോകും എന്ന ചിന്ത അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ നല്ലയാളുകള്‍ ബിജെപി...