തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ ബാങ്കുകളെ രക്ഷിക്കാന്‍ പുതിയ മാര്‍ഗം തേടി സംസ്ഥാന സര്‍ക്കാര്‍. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വരുമാനം സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കാനാണ് സര്‍ക്കാര്‍ നീക്കം....
പാരിസ്: തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനില്ലെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാന്ദെ. ഔദ്യോഗിക ചാനലിലൂടെയാണ് ഒലാന്ദെ രണ്ടാം തവണ പ്രസിഡന്റാവാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കിയത്. തുടര്‍ച്ചയായ ഭീകരാക്രമണങ്ങളും തൊഴിലില്ലായ്മയും യൂറോസോണ്‍ പ്രതിസന്ധിയും കാരണം ഒലാന്ദെയുടെ ജനപിന്തുണ നഷ്ടമായതായാണ് വിവരം....
യുവതികള്‍ പമ്പയില്‍ കുളിക്കുന്നതിനെ എതിര്‍ത്ത് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. യുവതികള്‍ പമ്പയില്‍ കുളിക്കരുതെന്ന് പ്രയാര്‍ പറഞ്ഞു. പമ്പ പുണ്യനദിയാണ്. വ്രതശുദ്ധിയോടെ പമ്പയിലെത്തുന്ന അയ്യപ്പന്മാരോടൊപ്പം ചിലപ്പോള്‍ സ്ത്രീകളും പമ്പവരെ എത്തുന്നു. ഇവരെ തടയുമെന്നും...
ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവന് അഭിനയം നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ വിവാഹശേഷം അഭിനയിക്കില്ലെന്ന് കാവ്യ വ്യക്തമാക്കിയിരുന്നെങ്കിലും ദിലീപുമായുള്ള വിവാഹശേഷവും അഭിനയിക്കില്ലെന്നാണ് ഇവരുമായുള്ള അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യപ്രതികരണം ഇരുവരും നടത്തിയിട്ടില്ല. വിവാഹശേഷം...
ദാറുല്‍ഹുദാ ബംഗാള്‍ കാമ്പസില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു ഭീംപൂര്‍ (പശ്ചിമ ബംഗാള്‍): ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ പശ്ചിമ ബംഗാളിലെ ഭീംപൂരിലുള്ള ഓഫ് കാമ്പസില്‍ സെക്കണ്ടറി വിഭാഗത്തിനായി നര്‍മിച്ച അക്കാദമിക കെട്ടിടത്തിന്റെ ഉദ്ഘാടനം ചാന്‍സലര്‍ പാണക്കാട്...
ന്യൂഡല്‍ഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്കു പകരമായി 12 അക്ക ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്ന പദ്ധതി ഉടന്‍ നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട്. കറന്‍സി രഹിത ഇന്ത്യ എന്ന ലക്ഷ്യത്തിനു വേണ്ടി ആധാര്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ വ്യാപകമാക്കാനാണ് കേന്ദ്ര...
ന്യൂഡല്‍ഹി: ആസിഡ് ആക്രമണത്തിന് ഇരകളാക്കപ്പെടുന്നവരെയും പാര്‍ക്കിന്‍സണ്‍സ് അസുഖ ബാധിതരെയും വികലാംഗ നിയമ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. 1995-ലെ വികലാംഗ നിയമം ഭേദഗതി ചെയ്തായിരിക്കും ആസിഡാക്രമണത്തിന് ഇരകളെ ഈ പരിധിയില്‍ ഉള്‍പ്പെടുത്തുക. സുപ്രീംകോടതി നിര്‍ദേശം പരിഗണിച്ചാണ്...
തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്ക് പ്രവേശിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ സ്വത്തുവിവരങ്ങളും ഇനി അധികൃതര്‍ക്കു മുമ്പാകെ വെളിപ്പെടുത്തണം. വിജിലന്‍സ് വകുപ്പിന്റെ നിര്‍ദേശപ്രകാരം ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് സ്വന്തം...
കോഴിക്കോട്: ഉംറ തീര്‍ഥാടകരെ നിയന്ത്രിക്കാനായി സഊദി അറേബ്യ ഏര്‍പ്പെടുത്തിയ പിഴ മരവിപ്പിച്ചു. മൂന്നു വര്‍ഷത്തിനിടയില്‍ വീണ്ടും ഉംറ ചെയ്യാന്‍ എത്തുന്നവരില്‍ നിന്ന് 2000 റിയാല്‍ ഫൈനായി ഈടാക്കിയിരുന്നു. ഈ നിര്‍ദേശമാണ് ഇന്നലെ സഊദി ഹജ്ജ് മന്ത്രാലയം...
കൊല്‍ക്കത്ത: സെക്രട്ടേറിയറ്റിനു മുന്നില്‍ സൈന്യത്തെ വിന്യസിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയിലും ടോള്‍ ബൂത്തുകളില്‍ സൈന്യം വാഹന പരിശോധന നടത്തിയതിലും പ്രതിഷേധം കടുപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാത്രിയില്‍ ഓഫീസില്‍ തങ്ങിയാണ് മമത പ്രതിഷേധം ശക്തമാക്കിയത്....