ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനം സംബന്ധിച്ച കേസില്‍ അന്വേഷണം അവസാനിപ്പിച്ചുള്ള റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ സി.ബി.ഐക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്കി. രണ്ടുവര്‍ഷം മുമ്പാണ് സര്‍വ്വകലാശാലയില്‍ നിന്നും നജീബ്...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് പവന് 23,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സ്വര്‍ണ്ണത്തിന് വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 23,280 രൂപയാണ് ഇന്നലത്തെ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത എയ്ഡഡ് കോളേജ് അധ്യാപകരെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. സംസ്ഥാനത്ത് ഏറ്റവുമധികം ശമ്പളം പറ്റുന്നവരാണ് കോളേജദ്ധ്യാപകര്‍. സര്‍ക്കാര്‍ കോളേജുകളിലെ ഭൂരിഭാഗം അദ്ധ്യാപകരും സാലറി ചാലഞ്ചില്‍ പങ്കാളികളായപ്പോള്‍...
ശബരിമല വിഷയത്തിന് പിന്നാലെ കേരളത്തിലെ മുസ്ലിം പള്ളികളിലെ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യം കോടിയേരി ബാലകൃഷ്ണനല്ല തീരുമാനിക്കേണ്ടതെന്നും, അതിന് ബന്ധപ്പെട്ടവര്‍ ഇവിടെയുണ്ടെന്നും രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ തെരുവുയുദ്ധവും അക്രമവും നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം...
തിരുവനന്തപുരം : ബ്രൂവറി, ഡിസ്റ്റിലറി അനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. പുതിയ അനുമതി കൂടുതല്‍ പരിശോധനകള്‍ക്കുശേഷം മാത്രമേ നല്‍കാനാകുവെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇപ്പോള്‍ അനുവദിച്ചതില്‍ യാതൊരു വീഴ്ചയുമില്ല. വിവാദം ഒഴിവാക്കുന്നതിനാണു തീരുമാനമെടുത്തത്....
മാനന്തവാടി: വെള്ളമുണ്ട കൊച്ചാറലെ വിഷമദ്യം കഴിച്ച് മൂന്ന് പേര് മരിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. എറാണകുളം പറവൂര്‍ സ്വദേശിയായ സന്തോഷ്(46) ആണ് അറസ്റ്റിലായത്. ഇയാള്‍ മാനന്തവാടി അറാട്ടുത്തറയിലാണ് താമസിക്കുന്നത്. മദ്യം കഴിച്ച് തികിനായി (72) മകന്...
എറണാംകുളം: നടന് കുഞ്ചാക്കോ ബോബനെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ഒക്ടോബര്‍ അഞ്ചാം തീയതി രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം. ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന കുഞ്ചാക്കോ ബോബനെതിരെ യുവാവ് വധശ്രമം നടത്തുകയായിരുന്നു. പുതിയ...
തിരുവനന്തപുരം: ശബരിമലയെ കലാപ ഭൂമിയാക്കാന്‍ യു.ഡി.എഫ് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ അനുവദിക്കില്ല. സി.പി.എമ്മും ബി.ജെ.പിയും സംഘ പരിവാറും കള്ളക്കളി കളിക്കുകയാണ്. തെരുവ് യുദ്ധമല്ല ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല...
താനൂര്‍: തെയ്യാല വാടക ക്വര്‍ട്ടേഴ്സില്‍ താനൂര്‍ അഞ്ചുടി പൗറകത്ത് സവാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഓമചപ്പുഴ സ്വദേശി ബഷീര്‍ അറസ്റ്റില്‍. താനൂര്‍ സി.ഐ. ഷാജിയുടെ നേതൃത്വത്തില്‍ പ്രതിയുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നു.
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിശക്തമായ സാഹചര്യത്തില്‍ ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍...