കെഎസ്ആര്‍ടിയിസിയിലെ 773 ജീവനക്കാരെ പിരിച്ചുവിട്ടു. 304 െ്രെഡവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടവരിലുളളത്. പിരിച്ചുവിട്ടത് സര്‍വ്വീസില്‍ പ്രവേശിച്ചിട്ട് ദീര്‍ഘകാലമായി ജോലിക്ക് വരാത്തവരെയും അവധികഴിഞ്ഞ് നിയമ വിരുദ്ധമായി ജോലിയില്‍ പ്രവേശിക്കാത്തവരെയും. മെയ് 31ന് അകം ജോലിയില്‍ തിരികെ പ്രവേശിക്കുകയോ...
ട്രാഫിക് സിഗ്നല്‍ കാത്തുനിന്ന വാഹനങ്ങള്‍ക്കുമേല്‍ കൂറ്റന്‍ ഹോര്‍ഡിങ് വീണ് നാലു പേര്‍ക്ക് ദാരുണാന്ത്യം. പൂനെയില്‍ റെയില്‍വെ സ്റ്റേഷന് പരിസരത്ത് സ്ഥാപിച്ച 40 അടി ഉയരമുള്ള പരസ്യബോര്‍ഡാണ് തകര്‍ന്നുവീണത്. ശിവാജി ദേവിദാസ് പര്‍ദേശി (40), ഭീമറാവു ഗംഗാധര്‍...
5000 മുസ്്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കും കോഴിക്കോട്: ദേശ് ബച്ചാ വോ, യുവ ബച്ചാവോ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ യുവജന സംഘടനകളുടെ സംയുക്ത സമരത്തിന് എട്ടിന് രാജ്യ തലസ്ഥാനം സാക്ഷിയാകും. മോദി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെയും,...
ന്യൂഡല്‍ഹി: രാഷ്ട്രങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദതന്ത്രം പയറ്റുന്ന അമേരിക്കക്ക് ഇന്ത്യയുടെ ഇരട്ടപ്രഹരം. റഷ്യയുമായി മിസൈല്‍ പ്രതിരോധ കരാര്‍ ഒപ്പിട്ടതിനു പിന്നാലെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നടത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. നവംബറില്‍ ഇറാനില്‍ നിന്നും ഇന്ത്യ ഒമ്പതു ദശലക്ഷം...
ന്യൂഡല്‍ഹി: അമേരിക്കയുടെ ഉപരോധഭീഷണി നിലനില്‍ക്കെ റഷ്യയില്‍ നിന്ന് അത്യാധുനിക മിസൈല്‍ സംവിധാനം വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. വ്യോമ പ്രതിരോധത്തിനുള്ള അത്യാധുനിക മിസൈല്‍ സംവിധാനമായ എസ് 400 ട്രയംഫ് വാങ്ങാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു....
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 18 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 81.68 രൂപയാണ് വില ഡീസലിന് 73.24...
പ്രളയത്തിന് ശേഷം താഴ്ത്തിയ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ന് 11 മണിക്ക് വീണ്ടും തുറക്കും. കനത്ത മഴയുടെയും ചുഴലിക്കാറ്റിന്റെയും മുന്‍കരതല്‍ എന്ന നിലയിലാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. അണക്കെട്ടിന്റെ ഷട്ടറുകളില്‍ അഞ്ചെണ്ണത്തില്‍...
കല്‍പ്പറ്റ: വയനാട്ടില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. തലപ്പുഴ തോപ്പില്‍ വിനോദ് (45), ഭാര്യ മിനി(40), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരാണ് മരിച്ചത്. വീടിനു സമീപത്തെ കശുമാവിന് തോട്ടത്തിലാണ് ഇവരെ തൂങ്ങി...
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം തങ്ങള്‍ കൈവശം വച്ചിരിക്കുന്ന വകുപ്പുകള്‍ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് വന്‍ തോതില്‍ മദ്യം ഒഴുക്കാന്‍ സി.പി.എം ശ്രമിക്കുന്നത് സി.പി.ഐയുടെ പിന്തുണയോടെയെന്ന് ആക്ഷേപം. സി.പി.എം -മദ്യ മാഫിയ കൂട്ടുകെട്ടിന് സി.പി.ഐ...
പാരീസ്: രാജ്യാന്തര പൊലീസ് ഏജന്‍സിയായ ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ്വെയ്യെ കാണാനില്ലെന്ന പരാതിയില്‍ ഫ്രഞ്ച് പൊലീസ് അന്വേഷണം തുടങ്ങി. കാണായതിനു പിന്നില്‍ ദുരൂഹതകള്‍. ചൈനയിലേക്ക് യാത്രപോയ മെങിനെക്കുറിച്ച് കഴിഞ്ഞ ഏതാനും ദിവസമായി ഒരു വിവരവും...