തിരുവനന്തപുരം: നജ്മല്‍ ബാബുവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി അദ്ദേഹത്തിന്റെ മയ്യിത്ത് സംസ്കരിച്ചതിനെതിരെ മുസ്ലിം യൂത്ത്ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശം മാത്രമല്ല മരിക്കാനുള്ള അവകാശമുണ്ടെന്ന് പല വിധിന്യായത്തിലും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്....
ന്യൂഡല്‍ഹി: അറബിക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്തായി വെള്ളിയാഴ്ച ശക്തമായ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളതീരത്തും അതിശക്തമായ കാറ്റുണ്ടാവുകയും കടല്‍ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവ് നേതൃത്വം കൊടുക്കുന്ന സമാജ്വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം. അഖിലേഷ് യാദവുമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സഖ്യത്തെക്കുറിച്ച് സംസാരിച്ചെന്നും കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ തുടരുമെന്നും പി.സി.സി...
കല്‍പ്പറ്റ: വയനാട് വെള്ളമുണ്ടയില്‍ മദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ചു. വ്യാജമദ്യാമാണെന്നാണ് പ്രാഥമിക നിഗമനം. മദ്യം എത്തിച്ചത് കര്‍ണ്ണാടകയില്‍ നിന്നാണെന്നാണ് വിവരം. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. മദ്യപിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ടുയുവാക്കള്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇന്നലെ...
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തില്‍ നിന്ന് പിന്മാറാനുള്ള ബി.എസ്.പി നേതാവ് മായാവതിയുടെ തീരുമാനത്തിന് പിന്നില്‍ ബി.ജെ.പിയുടെ കരങ്ങളെന്ന് വിവരം. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ്സിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് വിശാലസഖ്യത്തില്‍ നിന്ന് പിന്മാറുകയാണെന്ന് മായാവതി പ്രഖ്യാപിച്ചത്. 2019-ലെ ലോക്സഭാ...
പാലക്കാട്: കനത്തമഴ തുടരുന്നതിനാല്‍ മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചു. ഇന്ന് ഉച്ചയോടെ ഉയര്‍ത്തുമെന്നാണ് അറിയിപ്പ് ലഭിച്ചിരുന്നത്. ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനാല്‍ കല്‍പ്പാത്തി, ഭാരതപ്പുഴ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും എക്സിക്യൂട്ടീവ്...
മുംബൈ: രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നു. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 73.70 ആയി. കുവൈത്ത് ദിനാറിനെതിരെ 242.90 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. ഡോളറിനെതിരെ 44 പൈസയുടെ ഇടിവാണ് വ്യാപാരത്തിന്റെതുടക്കത്തില് രൂപയില്‍ ദൃശ്യമായത്. അസംസ്കൃത...
രാജ്കോട്ട്: 18-കാരന് പൃഥ്വി ഷാ അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി തകര്‍ത്താടിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ലോകേഷ് രാഹുലിനൊപ്പം ഓപണറായിറങ്ങിയ പൃഥ്വി ഷാ 99 പന്തില്‍ നിന്നാണ് മൂന്നക്കം കടന്ന് ചരിത്രത്തില്‍ ഇടം...
കരുനാഗപ്പള്ളി: അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി ദേവീകൃപയില്‍ വത്സലയും മകള്‍ ഷേര്‍ളിയുമാണ് മരിച്ചത്. വീട്ടില്‍ നിന്ന് പുക ഉയരുന്നതു കണ്ട സമീപത്തെ ഗ്യാസ് ഗോഡൗണിലെ തൊഴിലാളികള്‍ ഫയര്‍ഫോഴ്സിലും പൊലീസിലും അറിയിക്കുകയായിരുന്നു. പൊലീസെത്തി...
ഭോപ്പാല്‍: ക്ഷേത്രത്തിനുള്ളില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പൂജാരിമാര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ധാതിയ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. പൂജാരിമാരായ രാജു പണ്ഡിറ്റ് (55), ബതോളി പ്രജാപതി (45) എന്നിവരെയാണ് പോസ്കോ കുറ്റം ചുമത്തി...