അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സംഗീതനിശ ഏറ്റെടുത്ത ശബരീഷ് പ്രഭാകറിന് വിമര്‍ശനങ്ങളുടെ പെരുമഴ. വിമര്‍ശനം കനത്തതോടെ സംഭവത്തില്‍ പ്രതികരണവുമായി ശബരീഷ് തന്നെ രംഗത്തെത്തി. താന്‍ ബാലുച്ചേട്ടന് പകരക്കാരനാവില്ലെന്ന് ശബരീഷ് പറഞ്ഞു. ബാലുച്ചേട്ടന് പകരക്കാരനാവാന്‍ കഴിയില്ല. അദ്ദേഹം ലെജന്‍ഡ്...
കൊച്ചി: പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച കേരളത്തെ പുനര്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച സാലറി ചാലഞ്ചിനെതിരെ ഹൈക്കോടതി. സാലറി ചാലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിച്ച് ശമ്പളം പിടിച്ചുവാങ്ങരുതെന്ന് കോടതി വ്യക്തമാക്കി. ശമ്പളം നല്കാന് വിസ്സമതിച്ചവരുടെ പട്ടിക തയാറാക്കുന്നത് എന്തിനാണെന്നും...
തിരുവനന്തപുരം: എഴുത്തുകാര്‍ കമല്‍ സി ചവറ ഇസ്ലാം മതം സ്വീകരിച്ചു. സാമൂഹിക പ്രവര്‍ത്തകനും മുന്‍ നക്സല്‍ നേതാവുമായ നജ്മല്‍ ബാബുവിന്റെ മയ്യിത്തിനോട് കാണിച്ച അനാദരവിനു പിന്നാലെയാണ് കമല്‍ സി ചവറ ഇസ്ലാംമതം സ്വീകരിച്ചത്. ഫേസ്ബുക്കിലൂടെ കമല്‍...
കല്‍പ്പറ്റ: വയനാട് വെള്ളമുണ്ടയില്‍ വ്യാജമദ്യം കഴിച്ച മൂന്നു പേര് കുഴഞ്ഞുവീണ് മരിച്ചു. വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗിനായി (78), മകന് പ്രമോദ് (35), ബന്ധുവായ പ്രസാദ് (35) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് വീട്ടില്‍ നിന്നും...
വാഷിങ്ടണ്‍: ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധനങ്ങള്‍ ഭാഗികമായി നീക്കാന്‍ അമേരിക്കക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി നിര്‍ദേശം നല്കി. 1955ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച സൗഹൃദകരാര്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇറാന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയത്....
ന്യൂഡല്‍ഹി: അഭയം തേടി രാജ്യത്തെത്തിയ ഏഴ് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടു കടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 2012 മുതല്‍ ഇന്ത്യയില്‍ കഴിയുന്ന ഏഴ് അഭയാര്‍ത്ഥികളെയാണ് നാടുകടത്തുന്നത്. മണിപ്പൂരിലെ മൊറേഹ് അതിര്‍ത്തിയില്‍ വെച്ച് ഇന്ന്് ഇവരെ മ്യാന്മാര് അധികൃതര്‍ക്ക്...
താനൂര്‍: യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അഞ്ചുടി സ്വദേപൗറകത്ത് കമ്മുവിന്റെ മകന് സവാദി(40)നെയാണ് തയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ബുധനാഴ്ച രാത്രി 12 ഓടെ ഇളയ മകളുമായി മുന്‍ വശത്തെ...
അന്തരിച്ച നജ്മല്‍ ബാബുവിന്റെ മയ്യിത്തിനോട് നീതി കാട്ടിയില്ല. ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെന്ന അദ്ദേഹത്തിന്റെ വസ്വിയ്യത്ത് ലംഘിച്ച് ബന്ധുക്കളുടെ സമ്മര്‍ദ്ദത്തില്‍ മയ്യിത്ത് വീട്ടുവളപ്പില്‍ തന്നെ സംസ്കരിച്ചു. നേരത്തെ ടിഎന്‍ ജോയ് ആയിരുന്ന അദ്ദേഹം പിന്നീട് മുസ്്ലിമാവുകയായിരുന്നു. തന്റെ...
കോടിക്കണക്കിന് ഡോളറിന്റെ നികുതി വെട്ടിച്ചും ശുദ്ധ തട്ടിപ്പു നടത്തിയുമാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സമ്പത്ത് വാരിക്കൂട്ടിയതെന്ന് വിവിധ രേഖകള്‍ സഹിതം ന്യൂയോര്‍ക്ക് ടൈംസ് അന്വേഷണ റിപോര്‍ട്ട്. തന്റെ സമ്പത്ത് ബിസിനസിലൂടെ സ്വന്തമായി ഉണ്ടാക്കിയതാണെന്നും ബിസിനസു...
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്തമഴക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. ഒക്ടോബര്‍ ഏഴിന് കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ മിക്ക ജില്ലകളിലും അഞ്ച് മുതല്‍ ഏഴു...