ചെന്നൈ: സംവിധായകന് മണിരത്നത്തിന് വധിക്കുമെന്ന് അറിയിച്ച് ബോംബ് ഭീഷണി ലഭിച്ചതായി പരാതി. തിങ്കളാഴ്ച കേശവ പെരുമാള്‍ കോവില്‍ സ്ട്രീറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. പരാതിയെത്തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും ചേര്‍ന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും...
കൊല്‍ക്കത്ത: കൊല്‍ക്കത്ത മെഡിക്കല്‍ കോളേജില്‍ തീപിടിത്തം. 250ല്‍ അധികം രോഗികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 10 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ആശുപത്രി ഫാര്‍മസിയില്‍ നിന്നാണ് തീ പടര്‍ന്നത്. തീ പിടിത്തമുണ്ടായ...
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ബുധനാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 73.24 ലെത്തി. ആദ്യമായാണ് രൂപയുടെ മൂല്യം 73 കടക്കുന്നത്. യു.എ.ഇ ദിര്‍ഹം നിരക്കും 20 കടന്നു. ആഗോള വിപണിയില്‍...
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഓര്‍മകള്‍ ആസൂത്രിതമായി ഇല്ലാതാക്കാന്‍ ആര്.എസ്.എസ് നേതൃത്വത്തിന്റെ രഹസ്യനീക്കം. ലോകം ഏറെ ആദരവോടെ കണ്ടിരുന്ന ഇന്ത്യയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര പുരസ്കാരങ്ങളിലൊന്നായ ‘അന്താരാഷ്ട്ര ഗാന്ധി സമാധാന പുരസ്കാരം’ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്...
അഗര്‍ത്തല: സി.പി.എമ്മിന്റെ ത്രിപുരയിലെ മുഖപത്രം ‘ഡെയ്ലി ദേശാര്‍ കഥ’യുടെ രജിസ്ട്രേഷന് രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പേഴ്സ് ഫോര്‍ ഇന്ത്യ റദ്ദാക്കി. ചൊവ്വാഴ്ച പത്രം പ്രസിദ്ധീകരിക്കാനായില്ല. നാല് പതിറ്റാണ്ടിനിടെ ആദ്യമായാണ് പത്രത്തിന്റെ പ്രസിദ്ധീകരണം നിലക്കുന്നത്. മാനേജ്മെന്റില്‍ അടുത്തിടെയുണ്ടായ...
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് രാജ്യത്തേക്കാള്‍ കൂറ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സുഷമാ സ്വരാജിന്റെ യു.എന്‍ പൊതുസഭയിലെ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ വിമര്‍ശനം. യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സുഷമാ...
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴയും കടല്‍ക്ഷോഭവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ഇടുക്കി വയനാട് ജില്ലകളില്‍ വ്യാഴാഴ്ചയും തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, ഇടുക്കി വയനാട് ജില്ലകളില്‍ വെള്ളിയാഴ്ചയും കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ മഞ്ഞ...
വാര്‍ധ(മഹാരാഷ്ട്ര): രാജ്യത്ത് രണ്ടാം സ്വാതന്ത്ര സമരത്തിന് സമയമായെന്ന് കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ വിഭാഗീയതയുടെ രാഷ്ട്രീയം കളിക്കുകയാണ്. ഭീഷണിയും പീഡനവും ആവര്‍ത്തിക്കപ്പെടുകയാണ്. ഗാന്ധി വധത്തിന് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും വാര്‍ധ സേവാഗ്രാമില്‍ ചേര്‍ന്ന പ്രതീകാത്മക പ്രവര്‍ത്തക...
മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ ആശിഷ് ദേശ്മുഖ് എം.എല്‍.എ സ്ഥാനവും പാര്‍ട്ടിഅംഗത്വവും രാജിവെച്ചു. നിയമസഭാ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിക്കുമെന്ന് ആശിഷ് ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയെ കാണുമെന്നും കോണ്‍ഗ്രസില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. सत्य परेशान...
പുനര്‍നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുന്ന മലയാളികളുടെ പാര്‍പ്പിട സങ്കല്പങ്ങളിലേക്ക് പുതിയ ആശയങ്ങള്‍ പങ്കുവെച്ച് മുരളീ തുമ്മാരുക്കുടി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിലിട്ട് കുറിപ്പ് മുരളി തുമ്മാരുക്കുടി എന്റെ വലിയമ്മയുടെ മകളായ സുശീലചേച്ചി ബോംബെയില്‍ പോയിവന്നു പറഞ്ഞ വിശേഷങ്ങളില്‍ നിന്നാണ്...