ന്യൂഡല്‍ഹി: ഉദ്യോഗത്തിലും വിദ്യാലയ പ്രവേശനത്തിലും പിന്നോക്ക ന്യൂനപക്ഷ സംവരണം നിര്‍ത്താലക്കണമെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്. 10 വര്‍ഷത്തേക്ക് മാത്രമായി തുടങ്ങിവെച്ച സംവരണം തുടരേണ്ടതുണ്ടോ എന്ന് അതിന്റെ ഗുണം അനുഭവിക്കുന്നവര്‍ ചിന്തിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. സംഘപരിവാര്‍...
കൊച്ചി: പ്രശസ്ത സംവിധായകന് തമ്പി കണ്ണന്താനം അന്തരിച്ചു. 65 വയസ്സായിരുന്നു. കരള്‍, വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. 1983 ല്‍ ജോഷി സംവിധാനം ചെയ്ത താവളം എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ്...
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ എ.ടി.എം വഴി പണം പിന്‍വലിക്കാനുള്ള പരിധി വെട്ടുചുരുക്കി. ഒരു ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 20,000 രൂപയായാണ് ചുരുക്കിയത്. ഇതുവരെ 40,000 രൂപ വരെയായിരുന്നു പരമാവധി...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിയ ബി.ജെ.പി നേതൃത്വം പതിവുപോലെ അവസാന അടവ് പുറത്തെടുക്കുന്നു. പാക്കിസ്ഥാനെ ആക്രമിക്കാന്‍ വേണ്ടിയാണ് റഫാല്‍ യുദ്ധവിമാനം വാങ്ങിയതെന്ന് ബി.ജെ.പി വക്താവ് സുധാന്‍ഷു ത്രിവേദി പറഞ്ഞു. കരാറിനെ ചോദ്യം...
അവസാന ഓവറുകൾ നിറഞ്ഞു കളിച്ച ഇന്ത്യയിലെ ന്യൂസ് മേക്കർ ന്യായാധിപൻ ********************************************************* ബാലഗോപാല്‍ ബി നായര്‍ രാജ്യത്തെ 45 ആമത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കും. 46 ആമത്തെ...
ന്യൂഡല്‍ഹി: റാഫേല്‍ കരാര്‍ അഴിമിതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചിട്ടില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. താന്‍ മോദിയെ പിന്തുണച്ചിട്ടില്ലെന്നും ഒരിക്കലും പിന്തുണക്കുകയില്ലെന്നുമാണ് ശരദ് പവാര്‍ നിലപാട് തിരുത്തിയത്. റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ മോദിയുടെ ഉദ്ദേശശുദ്ധിയെ...
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമം. ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തിയ കര്‍ഷകരെ പൊലീസ് വളഞ്ഞിട്ട് തല്ലി. ഭാരതീയ കിസാന്‍ യൂണിയന്റെ (ബി.കെ.യു) നേതൃത്വത്തിലുള്ള പ്രതിഷേധ മാര്‍ച്ച് ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍...
കൊച്ചി: സിപിഎം സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മുന്‍ ലോകസഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അനുസ്മരണ ചടങ്ങ് ഉപേക്ഷിച്ചു. എറണാകുളം പബ്ലിക് ലൈബ്രറി നടത്താനിരുന്ന പ്രഭാഷണ പരമ്പരകളാണ് സിപിഎം ഇടപ്പെട്ട് ഒഴിവാക്കിയത്. ഗാന്ധിജി, അംബേദ്കര്‍, ചെമ്മനംചാക്കോ, വാജ്പേയി, സോമനാഥ് ചാറ്റര്‍ജി...
ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിക്കുനേരെ യുവാവ് വെടിയുതിര്‍ത്തു. നോര്‍ത്ത് ഡല്‍ഹിയിലെ ഹര്‍ഷ് വിഹറിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സഹപ്രവര്‍ത്തകനായ പ്രതീപിന് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഇയാള്‍ ഒളിവിലാണ്. പെണ്‍കുട്ടിയെ...
പാലക്കാട്: മണ്ണാര്‍ക്കാട് സി.പി.എമ്മില്‍ വീണ്ടും ലൈംഗികപീഡന പരാതി. സംഭവത്തെ തുടര്‍ന്ന് സി.പി.എം നേതാവിനെ നാട്ടുകല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹിയുമായ പ്രാദേശിക നേതാവാണ് കസ്റ്റഡിയിലുള്ളത്. പരാതിക്കാരി പാര്‍ട്ടി പ്രവര്‍ത്തകയാണ്. നേരത്തെ,...