തിരുവനന്തപുരം: ബ്രൂവറിയില്‍ സംസ്ഥാനത്ത് വന്‍ കുംഭകോണമാണ് നടതന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡെപ്യൂട്ടി സെക്രട്ടറിയുടെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും ശുപാര്‍ശ തള്ളിക്കളഞ്ഞ എക്സൈസ് മന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹത്വവല്‍ക്കരിക്കുന്ന ഫുള്‍പേജ് പരസ്യം ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം മലയാളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ തള്ളിയപ്പോള്‍ മോദി ഭക്തിയില്‍ വിട്ടുവീഴ്ചയില്ലാതെ സി.പി.എം മുഖപത്രമായ ദേശാഭിമാനി. ‘ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ്...
കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. പവന് 320 രൂപ ഒറ്റയടിക്ക് വര്‍ധിച്ചു. ഇതോടെ പവന് വില 23200 രൂപയായി. 40 രൂപ വര്‍ധിച്ച് 2900 രൂപയാണ് ഇന്നത്തെ പവന് വില. ഈ മെയിലാണ് ഏറ്റവും...
ന്യൂഡല്‍ഹി: ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് നിരവധി പൊതുതാല്പര്യ ഹര്‍ജികള്‍ നല്കിയ ബി.ജെ.പി നേതാവായ അഭിഭാഷകന് ആദ്യ ദിവസം തന്നെ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ താക്കീത്. അഭിഭാഷക ഗൗണ്‍ ധരിച്ചു...
കൊച്ചി: നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംവിധായകന് വിയന്റെ മൊഴിയെടുത്തു. വിനയന്റെ പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടി. മണിയുടെ...
തിരുവനന്തപുരം: അറബിക്കടലിന്റെ തെക്കു കിഴക്കന്‍ ഭാഗത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒക്ടോബര്‍ ആറോടെ ന്യൂനമര്‍ദ്ദം കേരളതീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു....
തിരുവനന്തപുരം: ശബരിമല വിധിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ സുപ്രീംകോടതി നിലപാടിനൊപ്പമാണ്. കോടത എന്തു പറഞ്ഞോ അതൊരു വിട്ടുവീഴ്ച്ചയില്ലാതെ നടപ്പാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയാല്‍...
ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് മേധാവി അനില്‍ അംബാനി രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അനില്‍ അംബാനി 550 കോടി പറ്റിച്ചുവെന്നാരോപിച്ച് സ്വീഡിഷ് ടെലികോം കമ്പനിയായ എറിക് സണാണ് കോടതിയെ സമീപിച്ചത്. അനില്‍ അംബാനി നാടുവിടുന്നത്...
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പൊലീസ് അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഫ്രാങ്കോ മുളക്കലിന് ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ നാല്പത്തിയാറാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി,...