ചെന്നൈ: പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദിയും എ.ഐ.എ.ഡി.എം.കെ എം.എല്‍.എയും തമ്മില്‍ പൊതുവേദിയില്‍ വാക്കേറ്റം. ഗവര്‍ണര്‍ കിരണ്‍ ബേദിയും എം.എല്‍.എ അന്‍ബലഗനും തമ്മില്‍ ഒരു പൊതുപരിപാടിക്കിടെയാണ് വഴക്കുണ്ടായത്. എം.എല്‍.എയുടെ പ്രസംഗം ഗവര്‍ണര്‍ തടഞ്ഞതാണ് വഴക്കിന് കാരണമായത്. ഇവര്‍...
അഹമ്മദാബാദ്: കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം നികുതി അടച്ച്് വെളുപ്പിക്കുന്നതിനായി പ്രഖ്യാപിച്ച വരുമാനം പ്രഖ്യാപിക്കല്‍ പദ്ധതി (ഐ.ഡി.എസ്) വഴി ഗുജറാത്തികള്‍ നാലു മാസം കൊണ്ട് വെളുപ്പിച്ചത് 18,000 കോടി രൂപ. ഇത്തരത്തില്‍ രാജ്യത്ത് വെളുപ്പിച്ച കണക്കില്‍ പെടാത്ത...
മോദി സര്‍ക്കാരിന്റെ കര്‍ഷക നയങ്ങള്‍ക്കെതിരെ ഡല്‍ഹി ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍ തുടങ്ങിയ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകര്‍. വിവിധ കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ചര്‍ച്ച നടത്തിയതിനു ശേഷം ഒത്തുതീര്‍പ്പിലെത്തിയതായി...
രണ്ട് മില്യണ്‍ ലൈക്ക് ഉള്ള രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജ് മുമ്പ് അശ്ലീല തമാശകള്‍ക്ക് വേണ്ടി നിര്‍മിച്ചതായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ. പിന്നീട് പേര് മാറ്റി രാഹുല്‍ ഈശ്വര്‍ എന്നാക്കി ഉപയോഗിക്കുകയായിരുന്നു. തെളിവുകള്‍ നിരത്തിയാണ് സോഷ്യല്‍...
തിരുവനന്തപുരം: നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുന്നവരെന്നാണ് സി.പി.എം സ്വയം വിശേഷിപ്പിക്കാറുള്ളത്. പുത്തന്‍ സാമ്പത്തിക നയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും തങ്ങളുടെ പക്കലില്ലെന്ന് അറിയാമെങ്കിലും സി.പി.എം നേതാക്കളും ബുദ്ധിജീവികളും അത് സമ്മതിക്കില്ല. സാധാരണക്കാര്‍ക്ക് മനസിലാവാത്ത...
ന്യൂഡല്‍ഹി: മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 15 വയസുകാരന് അറസ്റ്റില്‍. വടക്കന്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അസ്ലം ഖാന് പറഞ്ഞു. സഹോദര പുത്രിയെ പീഡിപ്പിച്ചതിന്റെ...
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക മാര്‍ച്ച് യുപി-ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞതിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ഷക സംഘം പ്രസിഡന്റ് നരേഷ് തികെയ്ത്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ എന്തിനാണ് അതിര്‍ത്തിയില്‍...
വിദേശനാണ്യ വിനിമയത്തില്‍ യുഎഇ ദിര്‍ഹത്തിനെതിരെ രൂപയ്ക്ക് റിക്കാര്‍ഡ് തകര്‍ച്ച. തരിത്രത്തിലദ്യമായി ദിര്‍ഹം-രൂപ വിനിമയനിരക്ക് ഇരുപതിന് മുകളിലെത്തി. ഒരു ദിര്‍ഹത്തിന് 20,05 രൂപയെന്ന നിരക്കിലാണ് വ്യപാരം നടക്കുന്നത്.
ഡംഡം(പശ്ചിമ ബംഗാള്‍): കൊല്‍ക്കത്തയുടെ വടക്കന്‍ മേഖലയിലെ പച്ചക്കറി ചന്തയിലുണ്ടായ സ്ഫോടനത്തില്‍ എട്ടുവയസുകാരന് മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഡംഡം പൊലീസ് സ്റ്റേഷന് പരിധിയിലുള്ള കാസിപുരയിലെ ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടക്ക് മുന്നിലാണ്...
കോഴിക്കോട്: ഡിസ്റ്റ്ലറി,ബ്രൂവറി അനുവദിച്ചതിലൂടെ കോടികളുടെ അഴിമതി നടത്തിയ കേരള എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനെ മുസ്ലിം യൂത്ത്ലീഗ് കരിങ്കൊടി കാണിച്ചു. കോഴിക്കോട്ടു നടക്കുന്ന വിദേശ മദ്യ വ്യവസായ തൊഴിലാളി യൂണിയന് സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മന്ത്രിയെ തടഞ്ഞു...