സലാഹുദ്ദീനെ പിന്തുടര്‍ന്ന സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇദ്ദേഹത്തിന്റെ കാറില്‍ ബൈക്ക് ഇടിച്ച് അപകടം സൃഷ്ടിച്ചത്. അപകടം നടന്ന ഉടന്‍ കാറില്‍ നിന്നിറങ്ങിയ സലാഹുദ്ദീനെ പ്രദേശത്ത് കാത്തിരുന്ന സംഘം വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. എ.ബി.വി.പി പ്രവര്ത്തകന് ശ്യാമപ്രസാദിന്റെ കൊലക്കുളള...
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇരട്ടക്കൊലപാതകത്തിലെ പ്രതികളെയും ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പൊലീസിന് കഴിയും. ഇത്തരം കൊലക്കേസുകള്‍ അന്വേഷിക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും സിബിഐയേക്കാള്‍...
കമ്പനിയുടെ ആദ്യ വിമാനം കഴിഞ്ഞദിവസം അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. അലക്സാന്‍ഡ്രിയ, ആതന്‍സ്, ജോര്‍ജിയയിലെ കുടൈസി, സൈപ്രസിലെ ലര്‍നാകാ, യുക്രെയ്നിലെ ഒഡേസ, അര്‍മേനിയയിലെ യെരേവന്‍ എന്നിവിടങ്ങളിലേക്കാവും സര്‍വീസുകള്‍ നടത്തുകയെന്നു വിമാനക്കമ്പനി വ്യക്തമാക്കി.
അമ്മായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് അവിടെ എസി നന്നാക്കാനെത്തിയപ്പോഴാണ് പ്രായപൂര്‍ത്തിയാകാത്ത താനുമായി അയാള്‍ പരിചയത്തിലാതെന്നും തുടര്‍ന്ന് ഫോണ്‍ നമ്പറുകള്‍ കൈമാറി ചാറ്റ് ചെയ്യാന്‍ തുടങ്ങിയതായും പെണ്‍കുട്ടി പറഞ്ഞു. കുറച്ച് ദിവസത്തെ ചാറ്റിംഗിന് ശേഷം അവര്‍ ബന്ധത്തിലേക്ക്...
തങ്ങള്‍ക്ക് അശ്ലീല വീഡിയോകള്‍ കാണിച്ചു തരുമായിരുന്നു എന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കാനെ പേരിലാണ് പ്രതി പെണ്‍കുട്ടികള്‍ക്ക് മയക്കു മരുന്ന് നല്‍കിയിരുന്നത്. തുടര്‍ന്ന് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കുന്നു.
പെരുമ്പാമ്പിന്റെ വയറ് വീര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയതോടെ നാട്ടുകാര്‍ക്ക് മനുഷ്യകുഞ്ഞിനെ വിഴുങ്ങിയെന്ന തരത്തില്‍ പാമ്പിനെ ഉപദ്രവിക്കുകയായിരുന്നു. പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു ഉപദ്രവം.
സ്പീക്കറുടെ പരാമര്‍ശം സഭയില്‍ കൂട്ടച്ചിരിക്കും ബഹളത്തിനുമാണ് ഇടയാക്കിയത്. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേലുളള ചര്‍ച്ചയില്‍ നിരവധി എംഎല്‍എമാര്‍ ഉച്ചത്തില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ബിജെപിയാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്ഡിപിഐ ആരോപിച്ചു.
കൊച്ചി: ഓണത്തിന് സപ്ളൈക്കോ വിതരണം ചെയ്ത ഭക്ഷ്യസാധന കിറ്റില്‍ ഉള്‍പ്പെട്ട പപ്പടത്തിനും വേണ്ടത്ര ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍. റാന്നിയിലെ സിഎഫ്ആര്‍ഡി നടത്തിയ പരിശോധനയിലാണ് ഇങ്ങനെ കണ്ടെത്തിയത്. പപ്പടത്തില്‍ വേണ്ട ഈര്‍പ്പത്തിന്റെ അളവ് 12.5 ശതമാനമായിരുന്നു ഇത് കിറ്റിലെ...
അദ്ദേഹത്തിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത്. ജനങ്ങള്‍ക്ക് ഇഷ്പെട്ട ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന, ഇപ്പോഴും ജീവിക്കുന്ന നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും ചെന്നിത്തല പറഞ്ഞു. അദേഹത്തിന് മുഖ്യമന്ത്രി പദത്തിന് യോഗ്യതയുണ്ടോ എന്ന ചോദ്യംപോലും അപ്രസക്തമാണെന്നും ചെന്നിത്തല വ്യക്തമാക്കി.