പത്തനാപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ പ്രതിയായ നടന് ദിലീപ്, കെ.ബി ഗണേഷ്കുമാര് എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി. പത്തനാപുരത്തെ വീട്ടിലെത്തിയാണ് ഗണേഷ്കുമാറുമായി കൂടിക്കാഴ്ച നടത്തിയത്. അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളം ഇരുവരും സംസാരിച്ചു. ചര്‍ച്ചയുടെ...
കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ പൊലീസ് സ്റ്റേഷനു നേരെ ബോംബേറ്. ബൈക്കിലെത്തിയ ഒരു സംഘമാളുകളാണ് പൊലീസ് സ്റ്റേഷനു നേരെ ബോംബേറിഞ്ഞത്. വ്യത്യസ്ത ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ് ബോംബേറുണ്ടായത്. ആക്രമണത്തില്‍...
കൊച്ചി: നാളെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടക്കുന്ന ഐ.എസ്.എല്‍ മത്സരത്തിനായി ബെംഗളൂരു എഫ്.സി ടീം കൊച്ചിയിലെത്തി. ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ടീം ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ല. ഇന്ന് രാവിലെ 9ന്...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കഴിഞ്ഞ ദിവസം ആഴ്സനല്‍ 3-2 ന് ക്രിസ്റ്റല്‍ പാലസിനെ വീഴ്ത്തി. പക്ഷേ ഗണ്ണേഴ്സ് വിജയത്തെക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ക്ലബിനായി വിജയ ഗോള്‍ നേടിയ അലക്സി സാഞ്ചസിന്റെ ആഹ്ലാദ...
മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ നാലാം ദിനം പകുതി മഴയില്‍ മുങ്ങി. പക്ഷേ വാര്‍ത്തകളില്‍ നിറഞ്ഞ് വിവാദം. ഇംഗ്ലീഷ് സീമര്‍ ജെയിംസ് ആന്ഡേഴ്സണ് പന്തില്‍ ക്രിത്രിമത്വം കാണിച്ചുവെന്ന ആരോപണവുമായി ഓസ്ട്രേലിയന്‍ താരങ്ങളും ക്രിക്കറ്റ്...
മുംബൈ: രണ്ട് ചുവപ്പ് കാര്‍ഡ്… നിറയെ കയ്യാങ്കളി. ഒടുവില്‍ മുംബൈക്ക് നാല് ഗോളിന്റെ ഏകപക്ഷീയ വിജയവും. മുംബൈ ഫുട്ബോള്‍ അരീനയില്‍ ആതിഥേയരായ മുംബൈ സിറ്റി എഫ്.സിക്കായി 12 ാം മിനിറ്റില്‍ നായകന് ലൂസിയാന്‍ ഗോയന്റെ...
ന്യൂഡല്‍ഹി: സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കു ആധാര്‍ നിര്‍ബന്ധമാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി. ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് പ്രായാധിക്യം കാരണം ആധാറിലെ വിരലടയാളവുമായി തങ്ങളുടെ വിരലടയാളം യോജിക്കാത്തതിനാല്‍ പെന്ഷന് ലഭിക്കുന്നില്ലെന്നും ബി. ജെ.പി എം.പി...
ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് മാതൃകയില്‍ കേരളത്തിന് സ്വന്തമായി കേരളഅഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) എന്ന സംവിധാനം ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം പുതുവര്‍ഷദിനത്തില്‍ പ്രാബല്യത്തില്‍ വരികയാണ്. കേരളസര്‍വീസിലെ ഉന്നതതസ്തികകളില്‍ കഴിവും പ്രാപ്തിയുമുള്ളവരെ കണ്ടെത്തി നിയമിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍ ഈ നിയമനരീതി...
തിരുവനന്തപുരം: സി.പി.എം പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്ന് വി.എസ് അച്യുതാനന്ദനെ പൂര്‍ണമായും ഒഴിവാക്കി. വി.എസിന്റെ സ്വന്തം മണ്ഡലമായ മലമ്പുഴ സ്ഥിതി ചെയ്യുന്ന പാലക്കാട് ജില്ലയിലെ പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് പോലും വി.എസിനെ ഒഴിവാക്കി. സംസ്ഥാനനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് വി.എസിനെ...
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. 2016-2017 വര്‍ഷത്തിലെ മൊത്ത ആഭ്യന്തര ഉല്പാദന (ജി. ഡി.പി) നിരക്ക് 8 ശതമാനത്തി ല്‍...