ഷില്ലോംഗ്: നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ മേഘാലയയില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി എംഎല്‍എമാരുടെ രാഷ്ട്രീയ നീക്കം. എട്ട് എംഎല്‍എമാരാണ് രാജിക്കത്ത് എഴുതി നല്കി. രാജിവച്ചവര്‍ ബിജെപിയുടെ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലേക്ക് ചേക്കേറുന്നതായാണ് റിപ്പോര്‍ട്ട്. രാജിവച്ചവരില്‍ അഞ്ച് പേര്...
മുംബൈ: സഹോദരന് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ (ആര്‍കോം) വൈയര്‍ലസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആസ്തികള്‍ ജ്യേഷ്ഠന് മുകേഷ് അംബാനി വാങ്ങി. ഏകദേശം 24000 കോടി രൂപ മൂല്യമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് മുകേഷിന്റെ റിലയന്‍സ് ജിയോ വാങ്ങിയത്....
ന്യൂഡല്‍ഹി: പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതില്‍ ആസൂത്രണ കമ്മീഷനു പകരം കൊണ്ടുവന്ന നീതി ആയോഗ് ഏറ്റവും പിന്നിലെന്ന് സര്‍ക്കാര്‍ രേഖകള്‍. മൊത്തം 5883 പരാതികളില്‍ ഇതുവരെ 54 ശതമാനത്തിന് മാത്രമേ നീതി ആയോഗ് പരിഹാരം കണ്ടിട്ടുള്ളൂവെന്ന് സെന്‍ട്രലൈസ്ഡ്...
ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പരിശീലകനായി ടീമിനെ നയിക്കുന്ന റെകോര്‍ഡ് ഇനി ആഴ്സന്‍ വെങറിനും സ്വന്തം. കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനെതിരെ നടന്ന മത്സരത്തിലൂടെയാണ് ആഴ്സന്‍ വെങ്ങര്‍ ഈ നേട്ടം...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തിരിച്ചടി നേരിട്ടതിന് കാരണം കര്‍ഷക രോഷവും യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയുമാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ജെ.എന്‍ സിങ്. ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്സിന് കീഴിലുള്ള അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സിലിന്റെ...
ന്യൂഡല്‍ഹി: ഇറാഖില്‍ കാണാതായ ഇന്ത്യയ്ക്കാരെ കുറിച്ച് ചോദിച്ചതിന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ് തന്നെ ട്വിറ്ററില്‍ ബ്ലോക് ചെയ്തെന്ന് കോണ്‍ഗ്രസ് എം.പി പര്താബ് സിങ് ബജ്വ. ബ്ലോക് ചെയ്യപ്പെട്ടതിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് പര്താബ് ആരോപണമുന്നയിച്ചത്. ‘...
ക്രിസ്മസ് റിലീസ് ചിത്രങ്ങളില്‍ മികച്ച പ്രേക്ഷക പ്രതികരണവും കലക്ഷനും നേടി തിയേറ്ററുകളില്‍ ഷാജി പാപ്പനും സംഘവും മുന്നേറുമ്പോള്‍ വിജയാഹ്ലദത്തില്‍ പുതിയ പാട്ട് പുറത്തിറക്കി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ആട്..ആട്.. പൊടിപൂരമായി എന്നു തുടങ്ങുന്ന ഗാനമാണ്...
കോഴിക്കോട്: പയ്യോളി മനോജ് വധവുമായി ബന്ധപ്പെട്ട് പോലീസ് ആദ്യ കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പാര്‍ട്ടി പ്രവര്ത്തകന് സി.പി.എമ്മിനെതിരേ രംഗത്തെത്തിയത് നേതൃത്വത്തിന് കൂടുതല്‍ തലവേദനയായി. പാര്‍ട്ടിയിലെ വിഭാഗീയതമൂലം നിരപരാധിയായ താനടക്കമുള്ളവരെ കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നുവെന്ന് മൂന്നാം പ്രതിയായിരുന്ന ബിജു...
ന്യൂഡല്‍ഹി: പതിനാലു പേരുടെ മരണത്തിനിടയാക്കിയ മുംബൈയിലെ കമലാ മില്‍ കോമ്പൗണ്ടിലുണ്ടായ തീപിടുത്തത്തെ കുറിച്ച് വിവാദ പ്രസ്താവനയുമായി നടിയും ബി ജെ പി എംപിയുമായ ഹേമ മാലിനി. മുംബൈയിലെ ഉയര്‍ന്ന ജനപെരുപ്പമാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു അവരുടെ പ്രസ്ഥാവന....
മുംബൈ: 29ാം പിറന്നാള്‍ ആഘോഷത്തിലായിരുന്നു ഖുശ്ബു മെഹ്ത. കമല മില്‍സ് കോംപ്ലക്സിലെ നാല് നില കെട്ടിടത്തിന്റെ റൂഫ് ടോപ് റസ്റ്റൊറന്റിലായിരുന്നു ആഘോഷം. സുഹൃത്തുക്കളുടെ ആശംസാ ഗാനങ്ങളുടെ അകമ്പടിയോടെ ആഹ്ലാദവതിയായിരുന്നു അവര്‍. കാത്തിരിക്കുന്ന ദുരന്തത്തെ കുറിച്ച് അവള്...